സ്വന്തം ലേഖകൻ: വാക്സിൻ സ്വീകരിച്ചവരിൽ ചിലർക്ക് രക്തം കട്ടപിടിച്ചതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ആസ്ട്രാസെനെക്കയുടെ കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവക്കുന്നത് തുടരുന്നു. അയർലണ്ട്, നെതർലാന്റ്സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും ഒടുവിൽ രക്തം കട്ടപിടിക്കൽ ആശങ്കയെ തുടർന്ന് വാക്സിൻ നൽകുന്നത് താൽക്കാലികമായി മരവിപ്പിച്ചത്. യൂറോപ്പിലാകട്ടെ ഡെൻമാർക്ക്, ഐസ്‌ലാന്റ്, നോർവേ എന്നീ രാജ്യങ്ങളെ പിന്തുടർന്ന് …
സ്വന്തം ലേഖകൻ: യൂറോപ്പിൽ വാക്സിനേഷനെ വെല്ലിവിളിച്ച് കോവിഡ് വകഭേദം വ്യാപകമായി പടരുന്നതായി കണ്ടെത്തിയതോടെ ഇറ്റലി വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നു. റോം, മിലാൻ, വെനീസ് തുടങ്ങി 20 ഓളം നഗരങ്ങൾ മാർച്ച് 15 മുതൽ ഏപ്രിൽ 6 വരെ കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലാവും. ഇതു സംബന്ധിച്ചുള്ള പുതിയ മാർഗ നിർദേശങ്ങൾ ഇറ്റാലിയൻ പ്രധാന മന്ത്രി മാരിയോ ഡ്രാഗി …
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്ക് ജൂൺ മുതൽ കോവിഡ് വാക്സീൻ നൽകിത്തുടങ്ങും. 3 മാസം കൊണ്ട് എല്ലാവർക്കും വാക്സീൻ നൽകാനാണു പദ്ധതി. വാക്സീൻ സ്വീകരിക്കാത്തവർക്കു സെപ്റ്റംബർ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കേണ്ടെന്നാണു സർക്കാർ നിലപാട്. അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കർഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറിൽ നിന്നു 10 അല്ലെങ്കിൽ 9 …
സ്വന്തം ലേഖകൻ: ആഭ്യന്തര യുദ്ധത്തിന്റെ പത്താം വാർഷികത്തിലെത്തിയ സിറിയയിൽ സമാധാനം പുലരാൻ ലോകം മുഴുവൻ പ്രാർഥിക്കുകയാണ്. എന്നാൽ അപ്പോഴും യുദ്ധം തകർത്തു തരിപ്പണമാക്കിയ സിറിയൻ മണ്ണിൽ നിന്നുള്ള നൊമ്പരക്കാഴ്ചകൾക്ക് അവസാനമില്ല. ആഭ്യന്തര യുദ്ധം കവര്‍ന്നത് അബ്ദുള്‍ റസാഖ് അല്‍ ഖാത്തൂന്‍ എന്ന കര്‍ഷകന്റെ ഭാര്യയെയും 13 മക്കളെയുമാണ്. അവശേഷിച്ച 12 പേരക്കുട്ടികള്‍ക്ക് തണലാവുകയാണ് 84-കാരനായ ഈ …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് കാലത്ത് മാനസിക സമ്മർദവും ഉത്കണ്ഠയും വിഷാദവും ഉറക്കമില്ലായ്മയും വർധിച്ചതായി പഠനം. സ്ത്രീകളിലും യുവാക്കളിലുമാണ് പ്രശ്നങ്ങൾ കൂടുതലെന്നും സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രി നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിവിധ ഗവർണറേറ്റുകളിലെ 1580 സ്വദേശികൾക്കും വിദേശികൾക്കുമിടയിലാണ് സർവേ നടത്തിയത്. ഇതിൽ 30 ശതമാനം പേരും കോവിഡിനെ തുടർന്നുള്ള കാരണങ്ങളാൽ മാനസിക സമ്മർദവും ഉത്കണ്ഠയും …
സ്വന്തം ലേഖകൻ: പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗക്കാര്‍ തീരുമാനിച്ചു. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്ച ചേര്‍ന്ന ചര്‍ച്ചയിലാണ് മാപ്പ് നല്‍കാന്‍ തീരുമാനമായത്. സംഭവത്തില്‍ കുറ്റാരോപിതര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരോട് മാപ്പ് പറയുകയും, മുസ്‌ലിം മതപണ്ഡിതര്‍ അമ്പലത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ഉറപ്പു …
സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യംവിടാനുമുള്ള തൊഴിൽ നിയമ ഭേദഗതി പ്രാബല്യത്തിലായി. റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവയ്ക്കും വിദേശ തൊഴിലാളികൾക്കു നേരിട്ട് അപേക്ഷിക്കാം. സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് മൂലം തൊഴിൽ ഭീഷണി നേരിടുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഭേദഗതി. ഈ വിഭാഗക്കാർക്ക് സുരക്ഷിതമായ മറ്റു …
സ്വന്തം ലേഖകൻ: സാറാ എവറാർഡിന്റെ തിരോധാനത്തിൽ പ്രതിഷേഷവുമായി ഒത്തുകൂടിയവരും മെട്രോപൊളിറ്റൻ പോലീസും തമ്മിൽ ഉരസൽ. സംഭവം വിവാദമായതോടെ പോലീസ് കമ്മീഷണർ ഡാം ക്രെസിഡ ഡിക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമർശകർ രംഗത്തെത്തി. ക്ലാഫാം കോമണിലെ ഒത്തുചേരലിനിടെ പോലീസുകാർ ആളുകളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിൻ്റെ തുടക്കം. ഒരു ഘട്ടത്തിൽ പോലീസുകാർ നിരവധി സ്ത്രീകളെ പിടിച്ച് വിലങ്ങളിയിച്ച് കൊണ്ടുപോയതായും …
സ്വന്തം ലേഖകൻ: ന്യുസിലിൻഡിലെ ക്രൈസ്റ്റ് ചർച്ച് പള്ളികളിലുണ്ടായ വെടിവയ്പ്പിൽ വിശ്വാസികൾ കൊല്ലെപ്പട്ട സംഭവത്തിന്‍റെ രണ്ടാം വാർഷികത്തിൽ ഇരകളുടെ ബന്ധുക്കൾ ഒത്തുകൂടി. വെളളക്കാരനായ വർണവെറിയൻ നടത്തിയ വെടിവയ്പ്പിൽ 51 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്രൈസ്റ്റ് ചർച്ച് അരീനയിലാണ് ശനിയാഴ്ച അനുസ്മരണം സംഘടിപ്പിച്ചത്. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വാക്കുകൾക്ക് അത്ഭുതങ്ങൾ …
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ തൊഴിലാളികളുടെ സ്‌പോൺസർ മാറ്റം ഇനി ഓൺലൈൻ വഴി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോർട്ടൽ വഴി തൊഴിലാളികളെ സ്വീകരിക്കുന്ന പുതിയ സ്ഥാപനം അപേക്ഷ നൽകണം. അപേക്ഷ അംഗീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്ത വിവരം എസ്എംഎസ് സന്ദേശമായി തൊഴിലാളിക്കും ഇരു കമ്പനികൾക്കും അയയ്ക്കും. ഇതനുസരിച്ച് തുടർനടപടി തുടങ്ങാം. റീ-എൻട്രി (നാട്ടിൽ പോയി …