1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ അകത്തേക്കോ പുറത്തേക്കോ, ഹിതപരിശോധന ഇന്ന്, ഫലം വെള്ളിയാഴ്ച
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ അകത്തേക്കോ പുറത്തേക്കോ, ഹിതപരിശോധന ഇന്ന്, ഫലം വെള്ളിയാഴ്ച
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ അകത്തേക്കോ പുറത്തേക്കോ, ഹിതപരിശോധന ഇന്ന്. രാവിലെ ഏഴിനാണ് പോളിങ് തുടങ്ങുക. 10 ന് അവസാനിക്കും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ലൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഹിതപരിശോധനക്ക് മണിക്കൂറുകള്‍ …
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര പ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനം വെള്ളിയാഴ്ച
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര പ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനം വെള്ളിയാഴ്ച
സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര പ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനം വെള്ളിയാഴ്ച. മാര്‍പാപ്പയുടെ ത്രിദിന അര്‍മേനിയ സന്ദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ചരിത്രത്തിലെ മുറിവുകള്‍ ഈ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യമുള്ളതായി മാറ്റുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയക്കാരെ വംശഹത്യ നടത്തിയതിന്റെ സ്മാരകമുള്ള സിറ്റ്‌സര്‍നാകബ്രെഡ് നഗരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ സ്മാരകത്തില്‍ പ്രാര്‍ഥിക്കും. 1915ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്തു നടന്ന …
സിറിയയിലെ ചാവേര്‍ ആക്രമണം, സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയതായി പാത്രിയാര്‍ക്കീസ് ബാവ
സിറിയയിലെ ചാവേര്‍ ആക്രമണം, സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയതായി പാത്രിയാര്‍ക്കീസ് ബാവ
സ്വന്തം ലേഖകന്‍: സിറിയയിലെ ചാവേര്‍ ആക്രമണം, സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയതായി പാത്രിയാര്‍ക്കീസ് ബാവ. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ വടക്കു കിഴക്കന്‍ സിറിയയിലെ ഖാമിഷ്‌ലി ജില്ലയില്‍വച്ചാണ് ആക്രമണമുണ്ടായത്. ബാവയുടെ ജന്മനാടായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തെ തുടര്‍ന്നുണ്ടായ …
ലിവര്‍പൂള്‍ മലയാളി മാത്യു അലക്‌സാണ്ടറിന്റെ സഹോദരന്‍ സിറിയക്ക് ചാണ്ടി (തങ്കച്ചന്‍) നാട്ടില്‍ വച്ച് നിര്യാതനായി
ലിവര്‍പൂള്‍ മലയാളി മാത്യു അലക്‌സാണ്ടറിന്റെ സഹോദരന്‍ സിറിയക്ക് ചാണ്ടി (തങ്കച്ചന്‍) നാട്ടില്‍ വച്ച് നിര്യാതനായി
സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളി മാത്യു അലക്‌സാണ്ടറിന്റെ സഹോദരന്‍ സിറിയക്ക് ചാണ്ടി (തങ്കച്ചന്‍) ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ നാട്ടില്‍ വച്ച് നിര്യാതനായി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിയായ മാത്യു അലക്‌സാണ്ടറിന്റെ സഹോദരനായ സിറിയക്ക് ചാണ്ടിക്ക് 60 വയസായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സിറിയക്ക് ചാണ്ടി ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്ന സിറിയക്ക് ചാണ്ടി …
ബ്രെക്‌സിറ്റ് ഹിതപരിശോധന, ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് അഭിപ്രായ സര്‍വേകള്‍
ബ്രെക്‌സിറ്റ് ഹിതപരിശോധന, ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് അഭിപ്രായ സര്‍വേകള്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധന, ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് അഭിപ്രായ സര്‍വേകള്‍. ഹിതപരിശോധന വ്യാഴാഴ്ച നടക്കാനിരിക്കെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാര്‍ക്കാണ് മുന്‍തൂക്കം. ഡെയ്‌ലി ടെലിഗ്രാഫ് പത്രം നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനവും ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ്. കഴിഞ്ഞയാഴ്ച വരെയും യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന പക്ഷക്കാര്‍ക്കായിരുന്നു നേരിയ മുന്‍തൂക്കം. …
ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം, ഇന്ത്യക്ക് ഇളവുകള്‍ നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കണമെന്ന് ചൈന
ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം, ഇന്ത്യക്ക് ഇളവുകള്‍ നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കണമെന്ന് ചൈന
സ്വന്തം ലേഖകന്‍: ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം, ഇന്ത്യക്ക് ഇളവുകള്‍ നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കണമെന്ന് ചൈന. ആണവ നിര്‍വ്യാപന കരാറില്‍ പാക്കിസ്ഥാന്‍ ഒപ്പുവയ്ക്കാത്തതു മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ എ.ക്യു. ഖാന്റെ നിലപാടു മൂലമാണെന്നും പാക്കിസ്ഥാന്റെ ഔദ്യോഗിക നയം അതല്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് വിശദീകരിക്കുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത …
വെനസ്വേലയില്‍ പട്ടിണി തരംഗം, സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു
വെനസ്വേലയില്‍ പട്ടിണി തരംഗം, സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ പട്ടിണി തരംഗം, സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഭക്ഷണ ക്ഷാമം രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും ബിസിനസ് സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള ലഹള തുടങ്ങിയതോടെ ഡെലിവറി ട്രക്കുകളില്‍ നിന്നും സാധനകൈമാറ്റം നടത്താന്‍ പോലും പട്ടാള സുരക്ഷ വേണമെന്ന സ്ഥിതിയാണ്. പ്രമുഖ നഗരമായ കുമാനയില്‍ …
പാത്രിയാര്‍ക്കീസ് ബാവക്കുനേരെ ചാവേര്‍ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റു
പാത്രിയാര്‍ക്കീസ് ബാവക്കുനേരെ ചാവേര്‍ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റു
സ്വന്തം ലേഖകന്‍: പാത്രിയാര്‍ക്കീസ് ബാവക്കുനേരെ ചാവേര്‍ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ വടക്കു കിഴക്കന്‍ സിറിയയിലെ ഖാമിഷ്‌ലി ജില്ലയില്‍വച്ചാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ജന്മനാടുകൂടിയായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടുതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ ചവേറും സുരക്ഷാ ചുമതലയുള്ള ഒരാളും കൊല്ലപ്പെട്ടു. കേരളത്തിലെ …
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സ്‌ഫോടന പരമ്പര, രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 മരണം
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സ്‌ഫോടന പരമ്പര, രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 മരണം
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സ്‌ഫോടന പരമ്പര, രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 മരണം. ഡെറാഡൂണ്‍ സ്വദേശികളായ ഗണേഷ് താപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണു മരിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കാബൂളില്‍ മിനി ബസില്‍ താലിബാന്റെ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശികളായ 14 സുരക്ഷാ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. കനേഡിയന്‍ …
മൂവായിരം വര്‍ഷത്തെ ചരിത്രം തിരുത്തി റോം നഗരത്തിന് വനിതാ മേയര്‍
മൂവായിരം വര്‍ഷത്തെ ചരിത്രം തിരുത്തി റോം നഗരത്തിന് വനിതാ മേയര്‍
സ്വന്തം ലേഖകന്‍: മൂവായിരം വര്‍ഷത്തെ ചരിത്രം തിരുത്തി റോം നഗരത്തിന് വനിതാ മേയര്‍. പ്രധാനമന്ത്രി മറ്റെയോ റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി റോബര്‍ട്ടോയെ പരാജയപ്പെടുത്തി ഫൈവ് സ്റ്റാര്‍ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥി മുപ്പത്തിയേഴുകാരിയായ വിര്‍ജീനിയ രാഗി റോമിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വിര്‍ജീനയയ്ക്ക് 67.2%വോട്ടും റോബര്‍ട്ടോയ്ക്ക് 32.8%വോട്ടും കിട്ടി. ടൂറിന്‍ നഗരത്തിലും ഫൈവ് സ്റ്റാറിന്റെ വനിതാ സ്ഥാനാര്‍ഥിയായിരുന്ന കിയാറാ …