1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രീൻ കാർഡ്​ വിലക്ക്​ പിൻവലിച്ചു; ട്രംപിൻ്റെ കുടിയേറ്റ നയത്തിൽ വീണ്ടും തിരുത്തുമായി ബൈഡൻ
ഗ്രീൻ കാർഡ്​ വിലക്ക്​ പിൻവലിച്ചു; ട്രംപിൻ്റെ കുടിയേറ്റ നയത്തിൽ  വീണ്ടും തിരുത്തുമായി ബൈഡൻ
സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ്​ അപേക്ഷകർക്ക്​ പ്രവേശനം വിലക്കിയ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ഉത്തരവ്​ പിൻവലിച്ച്​ ജോ ബൈഡൻ. അധികാരമേറ്റ ശേഷം നിരവധി തീരുമാനങ്ങളിൽ ട്രംപിനെ തിരുത്തിയ പുതിയ പ്രസിഡന്‍റിന്‍റെ ഏറ്റവും പുതിയ നയം ഇന്ത്യക്കാരുൾപെടെ നിരവധി ​പേർക്ക്​ തുണയാകും. കൊറോണയിൽ വലഞ്ഞ്​ വ്യാപക തൊഴിൽ നഷ്​ടം അലട്ടുന്ന രാജ്യത്ത്​ യു.എസ്​ പൗരന്മാരെ ബാധിക്കുന്നുവെന്ന്​ …
ജമാല്‍ ഖഷോഗ്ജി വധം; അതീ വ രഹസ്യ രേഖകള്‍ പുറത്ത്; സംശയത്തിൻ്റെ ചൂണ്ടുവിരൽ എം.ബി.എസിന് നേർക്ക്
ജമാല്‍ ഖഷോഗ്ജി വധം; അതീ വ രഹസ്യ രേഖകള്‍ പുറത്ത്; സംശയത്തിൻ്റെ ചൂണ്ടുവിരൽ എം.ബി.എസിന് നേർക്ക്
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്താന്‍ സൗദി ഏജന്റുമാര്‍ ഉപയോഗിച്ച രണ്ട് സ്വകാര്യ ജെറ്റുകള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിടിച്ചെടുത്തവയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ജെറ്റുകള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയിട്ട് ഒരു വര്‍ഷത്തിനുള്ളിലാണ് കൊലപാതകം നടന്നതെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൈ പ്രൈം ഏവിയേഷന്റേതാണ് ഈ ജെറ്റുകള്‍. മുന്‍ സൗദി ഉദ്യോഗസ്ഥന്‍ …
ഏകീകൃത ജി.സി.സി ഹെൽത്ത്​ പാസ്പോർട്ടിന് നീക്കം; വാക്​സി ൻ സ്വീകരിച്ചാലും ഇൻസ്​റ്റിറ്റ്യൂ ഷനൽ ക്വാറൻറീൻ വേണം
ഏകീകൃത ജി.സി.സി ഹെൽത്ത്​ പാസ്പോർട്ടിന് നീക്കം; വാക്​സി ൻ സ്വീകരിച്ചാലും ഇൻസ്​റ്റിറ്റ്യൂ ഷനൽ ക്വാറൻറീൻ വേണം
സ്വന്തം ലേഖകൻ: കൊവിഡ്​ സാഹചര്യത്തിൽ ഏകീകൃത ജി.സി.സി ഹെൽത്ത്​ പാസ്പോർട്ട്​​ ആലോചനയിലാണെന്ന്​ ഒമാൻ ഡിസീസസ്​ സർവൈലൻസ്​ വിഭാഗം ഡയറക്​ടർ ജനറൽ ഡോ.സാലിം അൽ അബ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്​ സംബന്ധിച്ച തീരുമാനം അടുത്ത ആഴ്​ചകളിലായി ഉണ്ടാകും. കൊവിഡ്​ വാക്​സിൻ സ്വീകരിച്ചവരാണെങ്കിലും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവില്ലെന്നും ഡോ. അബ്രി പറഞ്ഞു. സ്​കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൊവിഡ്​ …
കുവൈത്തിന്​ 60ാം ദേശീയ ദിനാഘോഷം; യുഎസുമായുള്ള സംയുക്ത സൈനിക അഭ്യാസം സമാപിച്ചു
കുവൈത്തിന്​ 60ാം ദേശീയ ദിനാഘോഷം; യുഎസുമായുള്ള സംയുക്ത സൈനിക അഭ്യാസം സമാപിച്ചു
സ്വന്തം ലേഖകൻ: 60ാം ദേ​ശീ​യ ദി​നാ​ഘോ​ഷത്തിൻ്റെ നിറവിൽ കുവൈത്ത്. കൊവിഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ പ​രി​പാ​ടി​ക​ളും ഒ​ത്തു​കൂ​ട​ലു​ക​ളും വി​ല​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കെ​ട്ടി​ട​ങ്ങ​ളും ​തെ​രു​വു​ക​ളും അ​ല​ങ്ക​രി​ച്ചും കൊ​ടി ​തോ​ര​ണ​ങ്ങ​ൾ തൂ​ക്കി​യും വ്യാഴാച രാ​ജ്യം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കുകയാണ്. വെള്ളിയാഴ്ചയാണ് കുവൈത്ത് വി​മോ​ച​ന​ ദിനം ആഘോഷിക്കുന്നത്. മു​ൻ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ വി​യോ​ഗ​വും കൊവിഡ്​ …
കൊവിഡ് കാലത്തെ ടിക്കറ്റ് റദ്ദാ ക്കൽ; റീഫണ്ടിന്​ പകരം എയർ ഇന്ത്യ വൗച്ചർ നൽകുന്നതായി ബഹ്റൈൻ പ്രവാസികൾ
കൊവിഡ് കാലത്തെ ടിക്കറ്റ് റദ്ദാ ക്കൽ; റീഫണ്ടിന്​ പകരം എയർ ഇന്ത്യ വൗച്ചർ നൽകുന്നതായി ബഹ്റൈൻ പ്രവാസികൾ
സ്വന്തം ലേഖകൻ: ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ വി​മാ​ന സ​ർ​വി​സ്​ മു​ട​ങ്ങി​യ​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത ടി​ക്ക​റ്റു​ക​ൾ​ക്ക്​ റീ​ഫ​ണ്ട്​ ന​ൽ​കു​ന്ന​ത്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ നി​ർ​ത്തി​യ​താ​യി യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. ബ​ഹ്​​റൈ​നി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്കാ​ണ്​ റീ​ഫ​ണ്ട്​ ല​ഭി​ക്കാ​ത്ത​ത്. റീ​ഫ​ണ്ടി​ന്​ പ​ക​രം മ​റ്റൊ​രു സ​മ​യ​ത്തേ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വൗ​ച്ച​റാ​ണ്​ ഇ​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന​കം ത​ന്നെ മ​റ്റു​ …
അടുത്ത 50 വർഷം കൊവ്ണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റ്
അടുത്ത 50 വർഷം കൊവ്ണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റ്
സ്വന്തം ലേഖകൻ: കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് പറന്നുവെങ്കിൽ അടുത്ത 50 വർഷത്തിനുള്ളിൽ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടുത്ത അര നൂറ്റാണ്ടിലേക്കുള്ള വികസന ചട്ടക്കൂട് തയ്യാറാക്കുന്ന യോഗത്തിന്റെ സമാപനത്തിലാണ് മക്തൂമിന്റെ പ്രസ്താവന. മരുഭൂമിയിൽനിന്ന് നമ്മുടെ സ്വപ്നങ്ങൾ ചൊവ്വയിലെത്തിയിരിക്കുന്നു. ലോകത്തിന് …
ഖത്തറിൽ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും
ഖത്തറിൽ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്കായി ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. സമഗ്രവും ഉയർന്ന നിലവാരത്തിലുമുള്ള ആരോഗ്യ സംവിധാനം ജനങ്ങൾക്ക് നൽകുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് വേണമെന്നതിന് പുറമേ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികൾ, …
ഇംഗ്ലണ്ടിൽ ക്ലാസുകൾ നഷ്ടമായ വിദ്യാർഥികൾക്ക് സമ്മർ സ്കൂൾ പദ്ധതിയുമായി സർക്കാർ; കൊവിഡ് വകഭേദങ്ങൾ കരുത്തു നേടിയാൽ വാക്സിൻ ബൂസ്റ്റർ
ഇംഗ്ലണ്ടിൽ ക്ലാസുകൾ നഷ്ടമായ വിദ്യാർഥികൾക്ക് സമ്മർ സ്കൂൾ പദ്ധതിയുമായി സർക്കാർ; കൊവിഡ് വകഭേദങ്ങൾ കരുത്തു നേടിയാൽ വാക്സിൻ ബൂസ്റ്റർ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കൊവിഡ് വ്യാപനവും തുടർച്ചയായ ലോക്ക്ഡൗണുകളും കാരണം ക്ലാസുകൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി വേനലവധിയ്ക്ക് ക്ലാസുകൾ നടത്താൻ സെക്കൻഡറി സ്കൂളുകളോട് സർക്കാർ ആവശ്യപ്പെടും. സ്‌കൂളുകളിൽ സമ്മർ ക്ളാസ് പദ്ധതി ആരംഭിക്കുന്നതിലൂടെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നഷ്ടമായ പാഠഭാഗങ്ങൾ നികത്താൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.പദ്ധതി നടത്തിപ്പിനായി 400 മില്യൺ …
യുഎസ് പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ സർക്കാർ; 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് വീണ്ടും
യുഎസ് പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ സർക്കാർ; 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് വീണ്ടും
സ്വന്തം ലേഖകൻ: അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളിൽ നിന്നും ഉയർന്ന പരാതിയും പരീക്ഷാർഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണു പഴയ രീതിയിലേക്ക് പരീക്ഷ മാറ്റിയത്. മാർച്ച് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. 2020–ൽ ട്രംപ് പരിഷ്ക്കരിച്ച പൗരത്വ പരീക്ഷയ്ക്ക് 128 …
ജമാല്‍ ഖഷോഗ്ജി വധം: ഉത്ത രം തേടി ബൈഡൻ; സല്‍മാന്‍ രാജാവിൻ്റെ മക്കളില്‍ ഒരാൾ കുടുങ്ങിയേക്കും?
ജമാല്‍ ഖഷോഗ്ജി വധം: ഉത്ത രം തേടി ബൈഡൻ; സല്‍മാന്‍ രാജാവിൻ്റെ മക്കളില്‍ ഒരാൾ കുടുങ്ങിയേക്കും?
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്ക ഉടന്‍ പുറത്തുവിടുമെന്നും ഇതിന് പിന്നാലെ സൗദിയിലേക്ക് വിളിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സൗദി രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു …