സ്വന്തം ലേഖകൻ: ഒരാഴ്ച മുൻപ് ഫ്രീമോണ്ടിൽ നിന്നു കാണാതായ കലിഫോർണിയ യൂണിവേഴ്സിറ്റി ഒന്നാം വർഷ വിദ്യാർഥി അഥർവിന്റെ (19) മൃതദേഹം ആറടി താഴ്ചയിൽ കീഴ്മേൽ മറിഞ്ഞ കാറിനുള്ളിൽ കണ്ടെത്തിയതായി കലിഫോർണിയ ഹൈവേ പെട്രോൾ അറിയിച്ചു. വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അകലെയാണു മൃതദേഹം കിടന്നിരുന്നത്. കലവാറസ് ഹൈവേയിൽ ആറടി താഴെ ചാര നിറത്തിലുള്ള ടൊയോട്ട കാർ …
സ്വന്തം ലേഖകൻ: സൗദി സ്വകാര്യ മേഖലയിലെ ഏഴു പ്രധാന തസ്തികകളിൽ സ്വദേശിവത്കരണം 50 ശതമാനം കവിഞ്ഞു. രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ എണ്ണം 2.03 ദശലക്ഷമാണ്. സൗദി ഇതര തൊഴിലാളികൾ 76.2 ശതമാനം വരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.71.9 ശതമാനവുമായി പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഡിഫൻസ്, നിർബന്ധിത സാമൂഹിക ഇൻഷുറൻസ് മേഖലകളാണ് സ്വദേശിവൽക്കരണത്തിൽ മുന്നിൽ. വിദേശ സംഘടനകളുടെയും …
സ്വന്തം ലേഖകൻ: ഖത്തറിൽ സ്വകാര്യ സ്കൂളുകളിലേക്കും പ്രീ സ്കൂളുകളിലേക്കുമുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷന് തിങ്കളാഴ്ച തുടക്കമായി. മാർച്ച് ഒന്നു മുതൽ ഒക്ടോബർ 14 വരെയാണ് രജിസ്ട്രേഷൻ. അതേസമയം, തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായതും യോജിച്ചതുമായ പാഠ്യപദ്ധതി രക്ഷിതാക്കൾ തെരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഓരോ പാഠ്യപദ്ധതികൾക്കും സ്കൂളുകൾക്കും പ്രവേശനത്തിനായി വ്യത്യസ്തമായ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി മാർച്ച് രണ്ടുമുതൽ നാലുവരെ അടച്ചിടും. അടിയന്തര കോൺസുലർ സേവനങ്ങൾ മുൻകൂട്ടിയുള്ള അപ്പോയൻറ്മെൻറുകളുെട അടിസ്ഥാനത്തിൽ തുടരും. ഇതിനായി cons1.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. മൂന്ന് പാസ്പോർട്ട് സേവന കേന്ദ്രങ്ങളും പ്രവർത്തിക്കും. മാർച്ചിൽ എംബസി നടത്താനിരുന്ന പരിപാടികളെല്ലാം പുനഃക്രമീകരിച്ചതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കുവൈത്തിൽ …
സ്വന്തം ലേഖകൻ: ബ്രസീലിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ എത്തിയതായി സ്ഥിരീകരണം. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും മൂന്ന് കേസുകൾ വീതമാണ് ബ്രസീലിയൻ വകഭേദം മൂലമാണെന്ന് തിരിച്ചറിഞ്ഞത്. ഇംഗ്ലണ്ടിൽ, പുതിയ വകഭേദം ആദ്യമായി ബാധിച്ചതെന്ന് കരുതുന്ന വ്യക്തിയെ ഇനിയും കണ്ടെത്താനാകാത്തത് ആശങ്ക കൂട്ടിയിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം മൂലമുള്ള ഉറവിടമറിയാത്ത കേസുകൾ കൂടുന്ന …
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു മാസത്തിനുള്ളിൽ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകർച്ചയാണു ജോ ബൈഡൻ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡാ ഒർലാന്റോയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ട്രംപ്. ട്രംപിൻ്റെ ഓരോ വാക്കുകളും ഹർഷാരവത്തോടെയാണ് അംഗങ്ങൾ സ്വീകരിച്ചതെന്നതും ശ്രദ്ധേയമായി. നാം എല്ലാവരും …
സ്വന്തം ലേഖകൻ: ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. കൊവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് ഒരിക്കലൂടെ ആരംഭമായ ഘട്ടത്തിലാണ് സന്ദർശനം. ഇറാഖിലേക്ക് പുറപ്പെടുംമുമ്പ് പോപിന്റെ സംഘത്തിലെ എല്ലാവർക്കും കുത്തിവെപ്പ് നൽകും. മൂന്നു ദിവസം സന്ദർശനം നീളും. അടുത്തിടെ തീവ്രവാദി ആക്രമണങ്ങൾക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന …
സ്വന്തം ലേഖകൻ: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച ജനങ്ങൾക്കു നേർക്കു പോലീസ് നടത്തിയ വെടിവയ്പിൽ കുറഞ്ഞതു 18 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. മുപ്പതിലധികം പേർക്കു പരിക്കേറ്റു. 20 പേർ മരിച്ചെന്ന റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, പ്രതിഷേധക്കാർ പിന്തിരിയാൻ കൂട്ടാക്കിയിട്ടില്ല. ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനു ശമനമില്ലാത്ത സാഹചര്യത്തിൽ പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിക്കാൻ …
സ്വന്തം ലേഖകൻ: ദുബായിൽ തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് അധികൃതരുടെ മുന്നറിയിപ്പ്. ശമ്പളം നൽകുന്നതിൽ വീഴ്ചവരുത്തിയാൽ ജീവനക്കാരന് 1000 ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കും. തൊഴിലാളികളുടെ പരാതി ലഭിച്ചാൽ തൊഴിലുടമ നടപടി നേരിടേണ്ടി വരും. യു.എ.ഇ ഫെഡറൽ …
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് അബൂംസറ അതിർത്തി വഴി സൗദിയിലേക്ക് പോകുന്ന എല്ലാവരും സൗദി കസ്റ്റംസിെൻറ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കണം. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിൽനിന്ന് സൗദിയിലേക്ക് പോകുന്ന ഖത്തരി പൗരൻമാരും താമസക്കാരും സന്ദർശകരും പാലിക്കേണ്ട നിബന്ധനകൾ സൗദി കസ്റ്റംസിെൻറ https://www.customs.gov.sa/ar/declare എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്. കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതടക്കമുള്ളവ …