സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്സിനേഷന്‍ സേവനം ലഭ്യമാക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി ഫാര്‍മസിയായി അല്‍-ദാവ ഫാര്‍മസിയെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. രാജ്യത്തൊട്ടാകെയുള്ള ശാഖകളിലൂടെ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാനാവും. കൊറോണ വൈറസ് വാക്സിനുകള്‍ എല്ലാ ശാഖകളിലൂടെയും നല്‍കുന്നതിന് അല്‍ ദാവ ഫാര്‍മസിയും ആരോഗ്യ മന്ത്രാലയവും തമ്മില്‍ ബുധനാഴ്ചയാണ് പങ്കാളിത്ത കരാര്‍ ഒപ്പിട്ടു. ഫാര്‍മസിയില്‍ നിന്നും സൗദികള്‍ക്കും പ്രവാസികള്‍ക്കും …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഭാഗിക കര്‍ഫ്യ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ. കുവൈത്തിലെ ഭാഗിക നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിരോധനം. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ചു വരെയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അടിയന്തിര യോഗത്തില്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും …
സ്വന്തം ലേഖകൻ: ഇന്തോ-അമേരിക്കന്‍ വംശജര്‍ യു.എസിന്റെ ഓരോ മേഖലയും ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ ഭരണമേഖലയില്‍ ഉന്നത പദവികള്‍ വഹിക്കുന്ന ഇന്തോ-അമേരിക്കന്‍ വംശജരെ ചൂണ്ടിക്കാട്ടിയായിരുന്നു നാസയില്‍ ബെഡന്റെ പരാമര്‍ശം. അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ അധികാരമേറ്റ് അമ്പത് ദിവസം പിന്നിടുന്നതിന് മുന്‍പ് തന്നെ 55 ഓളം ഇന്തോ-അമേരിക്കന്‍ വംശജരെ അദ്ദേഹം സുപ്രധാന പദവികളില്‍ നിയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടനിൽ ബജറ്റ് അവതരിപ്പിച്ച് ചാൻസലർ റിഷി സുനക്. 2022 മധ്യത്തോടെ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാൻ ലക്ഷ്യമിട്ട് 65 ബില്യൻ പൗണ്ടിന്റെ മെഗാ പദ്ധതികളാണ് സുനകിൻ്റെ “കൊവിഡ് ബജറ്റിൽ“ ഉൾപ്പൊള്ളിച്ചിരിക്കുന്നത്. കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറാൻ പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച പ്രധാന ക്ഷേമ പദ്ധതികളെല്ലാം …
സ്വന്തം ലേഖകൻ: റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ യുഎസ് സംസ്ഥാനങ്ങൾ പൂര്‍ണ്ണമായും തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ നീക്കുന്നതിലും പ്രസിഡന്റ് ജോ ബൈഡന് അതൃപ്തി. ടെക്‌സസ് ഗവര്‍ണര്‍ അബോട്ട് കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മിസിസിപ്പിയും നിയന്ത്രണങ്ങള്‍ നീക്കി.എന്നാൽ മാസ്‌ക്ക് മാന്‍ഡേറ്റുകള്‍ മാറ്റി എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും തുറക്കുന്നത് ജനങ്ങളെ കുരുതി കൊടുക്കാനുള്ള നീക്കമാണെന്ന് നിരവധി ആരോഗ്യ വിദഗ്ധര്‍ …
സ്വന്തം ലേഖകൻ: മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതം. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ടു. സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്. മരിച്ചവരിൽ 4 പേർ കുട്ടികളാണ്.പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. മതിയായ മുന്നറിയിപ്പില്ലാതെ …
സ്വന്തം ലേഖകൻ: പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ അമേരിക്കയില്‍ പൊലീസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജോര്‍ജ് ഫ്‌ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലീസിങ്ങ് ആക്ട് പാസാക്കി. യു.എസ് ജനപ്രതിനിധി സഭയിലാണ് നിയമം പാസായത്. രണ്ട് ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്ത് സഭയില്‍ വോട്ട് രേഖപ്പെടുത്തി. ജാരദ് ഗോള്‍ഡനും, റോണ്‍ കിന്‍ഡുമാണ് ബില്ലിനെ എതിര്‍ത്തത്. …
സ്വന്തം ലേഖകൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിയെ അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കയും യൂറോപ്യൻ യൂനിയനും രംഗത്ത്. ഇരു രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി. ജൈവ, രാസ വസ്തുക്കളുണ്ടാക്കുന്ന 14 വ്യവസായങ്ങൾക്കും പ്രമുഖ റഷ്യൻ ഉദ്യോഗസ്ഥർക്കും എതിരെയാണ് അമേരിക്കയുടെ ഉപരോധം. എന്നാൽ ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ രേഖകൾ …
സ്വന്തം ലേഖകൻ: ഒമാനിൽ രാത്രി കർഫ്യൂ ഇന്ന് മുതൽ പ്രാബല്യത്തിൽ. വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധന നടത്തുമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒന്നിലധികം പേരുള്ള വാഹനങ്ങൾ പൊലീസ് തടഞ്ഞു നിർത്തുമെന്നും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ഉറപ്പാക്കാൻ തിരിച്ചറിയൽ കാർഡ് പരിശോധിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ നിയമപരമായ പരിധി ഇരട്ടിയിലധികമാക്കാൻ ചാൻസലർ റിഷി സുനക്. ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിലെ പ്രധാന നിർദേശങ്ങളിൽ ഒന്നാണ് കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ പരിധി ഉയർത്തുന്ന തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് യുകെ കരകയറുന്നതിനനുസരിച്ച് ബിസിനസുകളെ കൈപിടിച്ചുയർത്താനുള്ള സുനാക്കിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ഒരൊറ്റ കോൺടാക്റ്റ്ലെസ് പേയ്മെന്റിന്റെ പരിധി …