1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ വി​സ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ഫ​ലം ഓ​ൺ​ലൈനായി സ്വീ​ക​രി​ച്ചു ​തു​ട​ങ്ങി
യുഎഇയിൽ വി​സ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ഫ​ലം ഓ​ൺ​ലൈനായി  സ്വീ​ക​രി​ച്ചു ​തു​ട​ങ്ങി
സ്വന്തം ലേഖകൻ: ദുബായിൽ റെ​സി​ഡ​ൻ​സി വി​സ​ക്കു​ള്ള മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ഫ​ലം ഓ​ൺ​ലൈ​നാ​യി സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​താ​യി ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് അ​റി​യി​ച്ചു. ദുബായി​ലെ വി​സ​ക്കു​ള്ള മെ​ഡി​ക്ക​ൽ റി​സ​ൽ​ട്ടു​ക​ളു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ ലി​ങ്ക് സ​ജീ​വ​മാ​ക്കി​യ​തി​നാ​ൽ ഹാ​ർ​ഡ് കോ​പ്പി​യി​ൽ സ​ബ്മി​റ്റ് ചെ​യ്ത​വ​ർ ഓ​ൺ​ലൈ​ൻ ഫ​ല​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ടി​ വ​രും. ദുബായി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പേ​പ്പ​ർ​ര​ഹി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ …
യുഎഇയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാ​ജ​രാ​ക്കി​യാ​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വും 10​ ല​ക്ഷം ദി​ർഹം വ​രെ പി​ഴ​യും
യുഎഇയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാ​ജ​രാ​ക്കി​യാ​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വും 10​ ല​ക്ഷം ദി​ർഹം വ​രെ പി​ഴ​യും
സ്വന്തം ലേഖകൻ: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും നി​ർ​മി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും​ ര​ണ്ടു​വ​ർ​ഷം ത​ട​വും 10​ ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും ശി​ക്ഷ വി​ധി​ക്കു​ന്ന നി​യ​മം യു.​എ.​ഇ​യി​ൽ ന​ട​പ്പാ​ക്കു​ന്നു. നി​യ​മ​ത്തി​​ന്​​ ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ൽ അം​ഗീ​കാ​രം ന​ൽ​കി. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യെ പ​റ്റി​യു​ള്ള അ​റി​വി​ല്ലാ​യ്​​മ കൊ​ണ്ടാ​ണ്​ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യ​തെ​ന്ന്​ വാ​ദി​ച്ചാ​ൽ​പോ​ലും ശി​ക്ഷ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ്​ …
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്ക് വിമാന വിലക്ക് പരിഗണനയിലെന്ന് ഒമാന്‍
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്ക് വിമാന വിലക്ക് പരിഗണനയിലെന്ന് ഒമാന്‍
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വര്‍ധിച്ച രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് ഒമാന്‍ പരിഗണിക്കുന്നു. സുപ്രീം കമ്മിറ്റി വിഷയം പഠിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. താന്‍സാനിയയില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരില്‍ 18 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇത്തരത്തില്‍ ഉയര്‍ന്ന രോഗപകര്‍ച്ചയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ …
ബ്രിട്ടനിൽ കൊവിഡ് മെരുങ്ങു മ്പോൾ ബ്രെക്സിനാനന്തര വീസാ പ്രശ്നങ്ങൾ തലപൊ ക്കുന്നു; കുതിച്ചു കയറി പൗണ്ട്
ബ്രിട്ടനിൽ കൊവിഡ് മെരുങ്ങു മ്പോൾ ബ്രെക്സിനാനന്തര വീസാ പ്രശ്നങ്ങൾ തലപൊ ക്കുന്നു; കുതിച്ചു കയറി പൗണ്ട്
സ്വന്തം ലേഖകൻ: പുതിയ ബ്രെക്സിറ്റ് നിയമങ്ങൾ ബ്രിട്ടീഷ് വിനോദ വ്യവസായത്തിനും കലാകാരന്മാർക്കും തിരിച്ചടിയാകുന്നതായി ആരോപണം. ഇക്കാര്യം ഉന്നയിച്ച് 100ലധികം ഇക്വിറ്റി യൂണിയൻ അംഗങ്ങൾ ഒപ്പിട്ട ഒരു തുറന്ന കത്ത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് സമർപ്പിച്ചു. ലിയാം ഗല്ലഗെർ, സർ എൽട്ടൺ ജോൺ, എഡ് ഷീരൻ, ഗ്ലാസ്റ്റൺബറി കോ-ഓർഗനൈസർ എമിലി ഈവിസ് എന്നിവരുൾപ്പെടെയുള്ള …
1.9 ട്രില്യൻ ഡോളര്‍ പാക്കേജിൻ്റെ പണിപ്പുരയിൽ ബൈഡൻ; കുടിയേറ്റവും ആരോഗ്യ പരിരക്ഷയും മുൻഗണനാ വിഷയങ്ങൾ
1.9 ട്രില്യൻ ഡോളര്‍ പാക്കേജിൻ്റെ പണിപ്പുരയിൽ ബൈഡൻ; കുടിയേറ്റവും ആരോഗ്യ പരിരക്ഷയും മുൻഗണനാ വിഷയങ്ങൾ
സ്വന്തം ലേഖകൻ: യുഎസിൽ ട്രംപിൻ്റെ ഇംപീച്ച്മെൻ്റ് വിചാരണാ കോലാഹലങ്ങൾ അവസാനിച്ചതോടെ 1.9 ട്രില്യൻ ഡോളറിൻ്റെ കൊറോണ വൈറസ് ദുരിതാശ്വാസ പദ്ധതിയുടെ പണിപ്പുരയിലാണ് പ്രസിഡൻ്റ് ജോ ബൈഡൻ. അടിസ്ഥാന സൗകര്യം, കുടിയേറ്റം, ക്രിമിനല്‍ നീതി പരിഷ്‌കരണം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകാൻ ബൈഡന് മേല്‍ സമ്മര്‍ദ്ദമുണ്ട്. കൊറോണ വൈറസ് ദുരിതാശ്വാസം പാസാക്കിയെടുക്കാന്‍ ഹൗസ് …
യുഎഇയില്‍ ഏഴാം ദിവസവും കനത്ത മൂടല്‍മഞ്ഞ്; പ്രായമാ യവർക്ക് വീട്ടിലെത്തി വാക്സീ ൻ നൽകാൻ അബുദാബി
യുഎഇയില്‍ ഏഴാം ദിവസവും കനത്ത മൂടല്‍മഞ്ഞ്; പ്രായമാ യവർക്ക് വീട്ടിലെത്തി വാക്സീ ൻ നൽകാൻ അബുദാബി
സ്വന്തം ലേഖകൻ: ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച മൂടല്‍മഞ്ഞ് ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ വിവിധ …
സൗദിയില്‍ ഓഫീസില്ലാത്ത കമ്പനികള്‍ക്ക് ഇനി കരാര്‍ ജോലികൾ നല്‍കില്ല; തീരുമാനം ദുബായിയെ ലക്ഷ്യമിട്ട്
സൗദിയില്‍ ഓഫീസില്ലാത്ത കമ്പനികള്‍ക്ക് ഇനി കരാര്‍ ജോലികൾ നല്‍കില്ല; തീരുമാനം ദുബായിയെ ലക്ഷ്യമിട്ട്
സ്വന്തം ലേഖകൻ: സൗദിയില്‍ റീജ്യണല്‍ ഓഫീസില്ലാത്ത വിദേശ കമ്പനികള്‍ക്ക് സൗദി സര്‍ക്കാറിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കില്ലെന്ന് തീരുമാനം. 2024 ജനുവരി ഒന്നു മുതലാണ് പുതിയ നിയന്ത്രണം നടപ്പില്‍ വരിക. രാജ്യത്തിന് പുറത്താണ് റീജ്യണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് കരാറുകള്‍ നല്‍കേണ്ടതെന്നാണ് തീരുമാനം. ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം …
ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും സൗദിയും
ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും സൗദിയും
സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഇന്ത്യ-സൗദി സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുകയാണ്. പ്രതിരോധ മേഖലയില്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലെത്തും. 2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി …
ഒമാനിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ്​
ഒമാനിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ്​
സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന്​ ചില വിഭാഗങ്ങളിലുള്ളവർക്ക്​ ഇളവ്​. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്​ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്​ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക്​ ഇളവുണ്ടാകും. ഇതിന്​ പുറമെ 16ൽ താഴെയും 60 വയസിന്​ മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ (മെഡിക്കൽ സാഹചര്യങ്ങളെ …
ഖത്തറിൽ കൂടുതൽ സ്വകാര്യ പിസിആർ പരിശോധനാ കേന്ദ്രങ്ങൾ; മാളുകൾ കർശന നിരീക്ഷണത്തിൽ
ഖത്തറിൽ കൂടുതൽ സ്വകാര്യ പിസിആർ പരിശോധനാ കേന്ദ്രങ്ങൾ; മാളുകൾ കർശന നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: കൊവിഡ് പിസിആർ പരിശോധന നടത്താൻ കൂടുതൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പിസിആർ പരിശോധന നടത്താം. കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിക്കാത്തവരെ പിടികൂടാൻ പൊതുസ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകളും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും കർശന പരിശോധനകളാണ് നടന്നു വരുന്നത്. …