സ്വന്തം ലേഖകൻ: സൗദിയും കുവൈത്തും അതിർത്തി അടച്ചതുമൂലം യുഎഇയിൽ കുടുങ്ങിയ സൗദി–കുവൈത്ത് വീസക്കാരിൽ അർഹതപ്പെട്ടവർക്കു നാട്ടിലേക്കു തിരിച്ചു പോകാനുള്ള ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ടിക്കറ്റെടുക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്നവർക്കു മാത്രമാണ് ആനുകൂല്യം. ഏതാണ്ട് 1400 പേരാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ അതിർത്തി തുറക്കുന്നതിലെ അവ്യക്ത മൂലം തിരിച്ചു പോകാൻ താൽപര്യപ്പെട്ടവർ 50ൽ താഴെ പേർ മാത്രമാണ്. …
സ്വന്തം ലേഖകൻ: ഉയർന്ന അപകട സാധ്യതയുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്കുള്ള ഹോട്ടൽ ക്വാറൻ്റീൻ പ്രാബല്യത്തിൽ. ഇതോടെ തിങ്കളാഴ്ച മുതൽ രാജ്യത്തെത്തുന്ന എല്ലാ ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും യുകെ നിവാസികളും ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. 33 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് കൊവിഡ് റെഡ് ലിസ്റ്റ്. കൊവിഡ് വേരിയന്റുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ …
സ്വന്തം ലേഖകൻ: ട്രംപിനെ രണ്ടാം ഇംപീച്ച്‌മെന്റ് വിചാരണയില്‍ ശനിയാഴ്ച കുറ്റവിമുക്തനാക്കിയതോടെ വീണ്ടും മത്സരിക്കാൻ സാധ്യത തെളിയുന്നു. ‘കലാപത്തിന് പ്രേരിപ്പിക്കുക’ എന്ന സഭയുടെ ഒരൊറ്റ ആരോപണത്തില്‍ ട്രംപ് ഏകപക്ഷീയമായ കുറ്റക്കാരനല്ലെന്ന് സെനറ്റ് കണ്ടെത്തി. ഇംപീച്ച്‌മെന്റ് വിചാരണയില്‍ ട്രംപിനെതിരേ നിന്ന ഏഴ് റിപ്പബ്ലിക്കന്‍മാര്‍, പ്രസിഡന്റ് ജോ ബൈഡന്റെ പാര്‍ട്ടിയിലെ കൂടുതല്‍ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും കുറ്റക്കാരനായി കണക്കാക്കാന്‍ അതു …
സ്വന്തം ലേഖകൻ: എല്ലാ ഇന്ത്യക്കാർക്കും ഇനി ഖത്തറിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിെൻറ കൊവിഡ് ഗ്രീൻലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള ചില വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 14 മുതൽ ഇല്ലാതായി. രാജ്യത്ത് കൊവിഡ് രോഗികൾ കൂടി വരുന്ന പശ്ചാത്തലത്തിലാണിത്. ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യങ്ങളിലുള്ള എല്ലാവർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ചില …
സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞാണ് യുഎഇയുടെ വിവിധഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാണ് മിക്ക റോഡുകളിലും. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങളിലേക്ക് നയിക്കും. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതെയോടിച്ചാൽ അപകടസാധ്യത കൂടും. യുഎഇയിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങൾക്കിടയിലെ …
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് മുൻകരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾക്കും കഫേകൾക്കും കനത്ത പിഴ ചുമത്തും. ഇത് സംബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങി. ഇതു പ്രകാരം മുൻകരുതൽ നടപടികൾ ലംഘിക്കുന്ന റസ്റ്റാറൻറുകൾ, കഫേകൾ, ശീഷാ കഫേകൾ എന്നിവക്ക് …
സ്വന്തം ലേഖകൻ: ആവശ്യക്കാര്‍ക്ക് വ്യാജ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇന്ത്യന്‍ ലാബ് ടെക്‌നീഷ്യന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന 51കാരനായ ഇയാള്‍ പരിശോധന പോലും നടത്താതെയാണ് കൊവിഡ് മുക്തമാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. 30 കുവൈത്തി ദിനാര്‍ വീതം ഈടാക്കിയാണ് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. ഇതില്‍ …
സ്വന്തം ലേഖകൻ: കമ്പനികളുടെ കമ്പ്യൂട്ടർ കാർഡുകൾ, മറ്റു രേഖകളുടെ പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനിമുതൽ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ. കൊവിഡ് പ്രതിരോധ നടപടികളുെട ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ ക്രമീകരണം സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ സേവനങ്ങളും ഇനി മുതൽ ‘സിംഗ്ൾ വിൻഡോ’സൗകര്യത്തിലൂടെ മാത്രമേ ലഭ്യമാകൂ. ഇവക്കുള്ള അപേക്ഷകൾ മന്ത്രാലയത്തിെൻറ ആസ്ഥാനത്തോ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യത്തെ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായിട്ടും, മഹാമാരിയുടെ ആദ്യ ആഴ്ചകളിൽ വൈറസ് ബാധിച്ച ചില ആളുകൾ ഇപ്പോഴും രോഗലക്ഷണങ്ങളുമായി മല്ലിടുകയാണ്. “ലോംഗ് കൊവിഡ്” എന്ന് വിളിക്കുന്ന ഈ അവസ്ഥ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ക്ഷീണം, ബ്രെയിൻ ഫോഗ് എന്നറിയപ്പെടുന്ന മാനസികാവസ്ഥ, നാഡീ വേദന, പക്ഷാഘാതം എന്നിങ്ങനെ …
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തിെൻറ ഭീഷണി ഒഴിവാക്കാൻ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന് അവസാനിക്കേയാണ് ഇന്ന് രാത്രി 10 മുതൽ അടുത്ത 20 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. സർക്കാർ നിർദേശമനുസരിച്ച് രാജ്യത്തെ റെസ്റ്റോറൻറുകളിൽ ഇരുന്ന് …