1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമത്; ദോഹ രണ്ടാമത്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമത്; ദോഹ രണ്ടാമത്
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം യു.എ.ഇയിലെ അബുദാബിയാണെന്ന് റിപ്പോര്‍ട്ട്. സെര്‍ബിയ ആസ്ഥാനമായുള്ള നമ്പിയോ എന്ന സ്ഥാപനം നടത്തിയ സര്‍വെ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവാണ് (11.33) അബുദാബിയില്‍ രേഖപ്പെടുത്തിയത്. 374 നഗരങ്ങളെ കുറിച്ച് പഠിച്ചാണ് നമ്പിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉപഭോക്തൃ വിലകൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യസംരക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ …
കെയ്റ്റ് മിഡില്‍റ്റനെ പുകഴ്ത്തിയ ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടി! മേഗന്റെ വാദം ശരിയോ?
കെയ്റ്റ് മിഡില്‍റ്റനെ പുകഴ്ത്തിയ ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടി! മേഗന്റെ വാദം ശരിയോ?
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വിട്ടു പോവാനുള്ള പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മര്‍ക്കലിന്റെയും തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. തന്റെ നേരെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണങ്ങളെ പറ്റി മേഗന്‍ തന്നെ ഒരു ഘട്ടത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മേഗന്റെ ആരോപണം ശരിവെക്കുന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമമായ …
ജിദ്ദ – കോഴിക്കോട് ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
ജിദ്ദ – കോഴിക്കോട് ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ ആരംഭിക്കും. അടുത്ത മാസം 16 മുതൽ എയർ ഇന്ത്യ ജംബോ സർവീസ് ആരംഭിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ പ്രഖ്യാപനം. ഇതോടെ ജിദ്ദ-കോഴിക്കോട് സെക്ടറിൽ സർവ്വീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും. മാർച്ച് 29 മുതലാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ ഇൻഡിഗോയുടെ നേരിട്ടുള്ള സർവ്വീസ് …
“ട്രംപ് ‘കോമാളി,’ ഇറാനെ വഞ്ചിക്കും,” തുറന്നടിച്ച് ഇറാന്റെ പരമോന്നത നേതാവ്
“ട്രംപ് ‘കോമാളി,’ ഇറാനെ വഞ്ചിക്കും,” തുറന്നടിച്ച് ഇറാന്റെ പരമോന്നത നേതാവ്
സ്വന്തം ലേഖകൻ: ഇറാനെ സഹായിക്കുമെന്ന് ഭാവിക്കുന്ന ‘കോമാളി’ മാത്രമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനി. വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം ഇറാഖിലെ യുഎസ് സേനാ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇറാൻ നിശ്ചയിച്ച ദിനം ‘ദൈവത്തിന്റെ ദിനം’ ആയിരുന്നതായും അദ്ദേഹം പറഞ്ഞു. …
യുക്രൈയിൻ വിമാനാപകടം: ഇറാൻ ഉയർന്ന നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ലണ്ടനിൽ ഉന്നതതല യോഗം
യുക്രൈയിൻ വിമാനാപകടം: ഇറാൻ ഉയർന്ന നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ലണ്ടനിൽ ഉന്നതതല യോഗം
സ്വന്തം ലേഖകൻ: 176 പേരുടെ മരണത്തിനിടയാക്കിയ യുക്രൈയിൻ വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കെ, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഇറാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമായി. അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ ഇന്നലെ ലണ്ടനിൽ യോഗം ചേർന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കൈമാറുന്നത് വൈകരുതെന്നും അവർ ആവശ്യപ്പെട്ടു. തുടക്കത്തിൽ നിഷേധിച്ചെങ്കിലും, ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ച് …
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ 11 യു.എസ് സൈനികര്‍ക്ക് പരിക്ക്; ട്രം‌പിന്റെ വാദം പൊളിയുന്നു
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ 11 യു.എസ് സൈനികര്‍ക്ക് പരിക്ക്; ട്രം‌പിന്റെ വാദം പൊളിയുന്നു
സ്വന്തം ലേഖകൻ: സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലക്ക് പകരമായി ഇറാഖിലെ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പെന്റഗൺ നേതൃത്വവും അറിയിച്ചിരുന്നത്. ഇറാഖിൽ നിർത്തി വെച്ച ഐ.എസ് വിരുദ്ധ പോരാട്ടം യു.എസ് സൈന്യം പുനരാരംഭിച്ചതായ വാർത്തയും അധികൃതർ …
കണ്ണിലൊഴിക്കുന്ന മരുന്ന് കുടിപ്പിച്ച് ഭര്‍ത്താവിനെ കൊന്നു; യുഎസിൽ നഴ്സിന് 25 വര്‍ഷം തടവ്
കണ്ണിലൊഴിക്കുന്ന മരുന്ന് കുടിപ്പിച്ച് ഭര്‍ത്താവിനെ കൊന്നു; യുഎസിൽ നഴ്സിന് 25 വര്‍ഷം തടവ്
സ്വന്തം ലേഖകൻ: കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് വെള്ളത്തില്‍ ചേർത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് 25 വർഷം തടവുശിക്ഷ. സൗത്ത് കാരലിന സ്വദേശിനിയും നഴ്സുമായ ലെന ക്ലേറ്റനാണ് കോടതി ശിക്ഷ വിധിച്ചത്. 2018 ജൂലൈ 21നാണ് ലെനയുടെ ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേറ്റന്‍ മരിച്ചത്. ഫിസിക്കല്‍ തെറാപ്പി റിസോഴ്സസ് എന്ന കമ്പനിയുടെ സ്ഥാപകനായിരുന്നു സ്റ്റീവന്‍. ഗോവണിയിൽ നിന്ന് വീണ് …
ഇന്‍റേണ്‍ഷിപ്പിന് വന്ന് മൂന്നാം നാൾ പുതിയ ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17കാരൻ!
ഇന്‍റേണ്‍ഷിപ്പിന് വന്ന് മൂന്നാം നാൾ പുതിയ ഗ്രഹം കണ്ടെത്തി നാസയെ ഞെട്ടിച്ച് 17കാരൻ!
സ്വന്തം ലേഖകൻ: നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ലെറ്റ് സെന്‍ററില്‍ ഇന്‍റേണ്‍ഷിപ്പിന് വന്ന 17-കാരന്‍റെ കണ്ടെത്തല്‍ നാസയെപ്പോലും അത്ഭുതപ്പെടുത്തി. വൂള്‍ഫ് കുക്കിയര്‍ എന്ന വിദ്യാര്‍ത്ഥിയാണ് തന്‍റെ സമ്മര്‍ ഇന്‍റേണ്‍ഷിപ്പിന്‍റെ മൂന്നാംനാള്‍ നാസയെ അത്ഭുതപ്പെടുത്തിയ പുതിയ ഗ്രഹം കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ സ്കാര്‍ഡ്ഡേലില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് വൂള്‍ഫ് കുക്കിയര്‍. ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലെറ്റ് നല്‍കുന്ന ചിത്രങ്ങള്‍ നിരീക്ഷിക്കുക എന്നതായിരുന്നു …
ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം കോൺഗ്രസിന്റെ അംഗീകാരത്തോടെ സെനറ്റിലേക്ക്
ട്രംപിനെതിരായ ഇംപീച്ച്മെന്റ്  പ്രമേയം കോൺഗ്രസിന്റെ അംഗീകാരത്തോടെ സെനറ്റിലേക്ക്
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിലേക്ക്. ഇക്കാര്യത്തിൽ പ്രതിനിധി സഭയിൽ ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായി. ഈ മാസം 21ന് സെനറ്റിൽ ട്രംപിന്‍റെ വിചാരണ നടപടികൾക്ക് തുടക്കം കുറിക്കും. അധികാര ദുർവിനിയോഗം, കോൺഗ്രസ് നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ മാസമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് …
രാജകീയ പദവികൾ ഒഴിഞ്ഞ ഹാരി രാജകുമാരന് കാനഡയിൽ ജോലി വാഗ്ദാനവുമായി ബർഗർ കിങ്
രാജകീയ പദവികൾ ഒഴിഞ്ഞ ഹാരി രാജകുമാരന് കാനഡയിൽ ജോലി വാഗ്ദാനവുമായി ബർഗർ കിങ്
സ്വന്തം ലേഖകൻ: രാജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് കാനഡയിൽ പാർട്ട് ടൈം ജോലി വാഗ്ദാനവുമായി ബർഗർ കിങ്. ട്വിറ്ററിലൂടെയാണ് ബർഗർ കിങ് ഈ പ്രഖ്യാപനം നടത്തിയത്. ‘ഈ റോയൽ ഫാമിലി പാർട്ട് ടൈം ജോലികൾ ഓഫർ ചെയ്യുന്നു’വെന്നായിരുന്നു ട്വീറ്റ്. നിമിഷങ്ങൾക്കകം ട്വീറ്റ് വൈറലായെന്ന് പറയേണ്ടതില്ലല്ലോ. ചിലർ ട്വീറ്റിനെ അനുകൂലിച്ചും ചിലർ കുറ്റപ്പെടുത്തിയും രംഗത്തെത്തി. ഇതൽപ്പം …