1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഴയും, പൊടിക്കാറ്റും, മഞ്ഞുവീഴ്ചയും തണുപ്പും! കാലാവസ്ഥാ വ്യതിയാനം ഗൾഫ് രാജ്യങ്ങളിൽ
മഴയും, പൊടിക്കാറ്റും, മഞ്ഞുവീഴ്ചയും തണുപ്പും! കാലാവസ്ഥാ വ്യതിയാനം ഗൾഫ് രാജ്യങ്ങളിൽ
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം മൂലം അസാധാരണ സാഹചര്യമാണ് ഗൾഫ് രാജ്യങ്ങളിൽ. രാത്രിയും പകലും ജാക്കറ്റ് ധരിക്കാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് പലസ്ഥലങ്ങളിലും. കൊടും ചൂടിന് പേരുകേട്ട ഗൾഫ് രാജ്യങ്ങൾ തണുത്ത് വിറക്കുന്നു. ഒമാൻ, കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലെല്ലാം കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. സാധാരണ അൽപായുസ് മാത്രമുള്ള മഴ ദിവസങ്ങളോളം തുടരുന്നു. ശക്തമായ …
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെ ക്ഷണിക്കാൻ ഇന്ത്യ
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെ ക്ഷണിക്കാൻ ഇന്ത്യ
സ്വന്തം ലേഖകൻ: ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യ ക്ഷണിക്കും. ഈ വര്‍ഷം ന്യൂഡല്‍ഹിയാണ് ഉച്ചകോടിക്ക് വേദിയാകുന്നത്. ഉച്ചകോടിയില്‍ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. “ഈ വര്‍ഷം അവസാനത്തില്‍ ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. നടപടിക്രമമനുസരിച്ച് എട്ട് …
“ട്രംപിന് പറ്റിയ അബദ്ധങ്ങളുടെ പഞ്ചാംഗം,” പുലിറ്റ്സർ ജേതാക്കളുടെ പുതിയ പുസ്തകം
“ട്രംപിന് പറ്റിയ അബദ്ധങ്ങളുടെ പഞ്ചാംഗം,” പുലിറ്റ്സർ ജേതാക്കളുടെ പുതിയ പുസ്തകം
സ്വന്തം ലേഖകൻ: ട്രംപിന്റെ അപാരമായ വിജ്ഞാനത്തെപ്പറ്റി വാഷിംഗ്ടൺ പോസ്റ്റ് ജേർണലിസ്റ്റുകളും, പുലിറ്റ്സർ പുരസ്‌കാര ജേതാക്കളുമായ ഫിലിപ് റക്കർ, കരോൾ ഡി ലിയോനിങ് എന്നിവർ ചേർന്നെഴുതിയ 417 പുറങ്ങളുള്ള പുസ്തകമാണ് “എ വെരി സ്റ്റേബിൾ ജീനിയസ്.” തന്റെ അഗാധമായ ലോകപരിജ്ഞാനത്തെപ്പറ്റി ട്രംപ് തന്നെ പലപ്പോഴായി നടത്തിയിട്ടുള്ള അവകാശവാദങ്ങളാണ് തങ്ങളുടെ പുസ്തകത്തിന് ഇങ്ങനെ ഒരു ശീർഷകം നൽകാൻ എഴുത്തുകാരെ …
യുക്രൈന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കുന്ന ചിത്രമെടുത്ത ആളെ അറസ്റ്റ് ചെയ്ത് ഇറാൻ
യുക്രൈന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കുന്ന ചിത്രമെടുത്ത ആളെ അറസ്റ്റ് ചെയ്ത് ഇറാൻ
സ്വന്തം ലേഖകൻ: യുക്രൈന്‍ യാത്രാ വിമാനം തകര്‍ത്തതിന് അറസ്റ്റിലായ ഇറാന്‍ സൈനികരുടെ വിചാരണ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. വിമാനത്തിന് നേരെ മിസൈൽ അയക്കുന്നതിന്റെ ദൃശ്യം പകർത്തിയ ഒരു സൈനികനെയും അറസ്റ്റ് ചെയ്‌തു. ദേശ സുരക്ഷാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. എന്നാൽ തനിക്ക് വീഡിയോ കൈമാറിയ ആളല്ല അറസ്റ്റിലായതെന്ന് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാനിയൻ മാധ്യമ പ്രവർത്തകൻ …
ഭരണഘടനാ ദേദഗതി; പുടിനുമായി പിണങ്ങിയ റഷ്യൻ പ്രധാനമന്ത്രി പ്രധാനമന്ത്രി മെദ്‌വദേവ് രാജി പ്രഖ്യാപിച്ചു
ഭരണഘടനാ ദേദഗതി; പുടിനുമായി പിണങ്ങിയ റഷ്യൻ പ്രധാനമന്ത്രി പ്രധാനമന്ത്രി മെദ്‌വദേവ്  രാജി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതായി റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് അറിയിച്ചു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍ വാര്‍ഷിക പ്രസംഗത്തില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു രാജി. പ്രസിഡന്റ് പുതിന്‍ രാജി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിച്ചു. റഷ്യയിലെ നിലവില്‍ നിയമ പ്രകാരം …
ഭിന്നശേഷിക്കാരായ വിമാന യാത്രക്കാര്‍ക്ക് സൗജന്യ സേവനങ്ങൾ ഉറപ്പാക്കി സൌദി ഏവിയേഷന്‍ അതോറിറ്റി
ഭിന്നശേഷിക്കാരായ വിമാന യാത്രക്കാര്‍ക്ക് സൗജന്യ സേവനങ്ങൾ ഉറപ്പാക്കി സൌദി ഏവിയേഷന്‍ അതോറിറ്റി
സ്വന്തം ലേഖകൻ: സൗദിയില്‍ ഭിന്നശേഷിക്കാരായ വിമാന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കിയത്. ഇവര്‍ക്കാവശ്യമായ സേവനങ്ങള്‍ സൗജന്യമായി ഒരുക്കുവാനും കമ്പനികളോട് ഏവിയേഷന്‍ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഭിന്ന ശേഷിക്കാര്‍ക്കും വികലാംഗര്‍ക്കും ആവശ്യമായ പ്രത്യേക സേവനങ്ങളും പരിചരണങ്ങളും നല്‍കുന്നതിനാണ് …
ഇന്ത്യന്‍ ചെറുകിട മേഖല വെട്ടിപ്പിടിക്കാൻ 7000 കോടിയുടെ നിക്ഷേപവുമായി ആമസോണ്‍
ഇന്ത്യന്‍ ചെറുകിട മേഖല വെട്ടിപ്പിടിക്കാൻ 7000 കോടിയുടെ നിക്ഷേപവുമായി ആമസോണ്‍
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ചെറുകിട-ഇടത്തരം മേഖല ഡിജിറ്റല്‍ വത്കരിക്കുന്നതിന് തന്റെ കമ്പനി ഒരു ബില്യന്‍ ഡോളര്‍ (7082 രൂപ) നിക്ഷേപിക്കുമെന്ന് ആമസോണ്‍ മേധാവി ജെഫ് ബിസോസ്. ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ 10 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ആമസോണിനാവുമെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് …
ചൈന കരുനീക്കി; കശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി യോഗം ചേരുന്നു
ചൈന കരുനീക്കി; കശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി യോഗം ചേരുന്നു
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്ന് രാത്രി ക്ലോസ്ഡ് ഡോര്‍ യോഗം ചേരും. ന്യൂയോര്‍ക്കിലാണ് യോഗം. ചൈനയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത്. കശ്മീര്‍ ഇന്ത്യയുടേയും പാകിസ്താന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു ഓഗസ്റ്റില്‍ നടന്ന …
“ഇന്ന് യുഎസ് സൈനികരെങ്കിൽ നാളെ യൂറോപ്യന്‍ സൈന്യം,” മിഡിൽ ഈസ്റ്റിന് ഇറാന്റെ മുന്നറിയിപ്പ്
“ഇന്ന് യുഎസ് സൈനികരെങ്കിൽ നാളെ യൂറോപ്യന്‍ സൈന്യം,” മിഡിൽ ഈസ്റ്റിന് ഇറാന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. വിദേശ ശക്തികള്‍ എത്രയും പെട്ടെന്ന് അവരുടെ സൈന്യത്തെ തിരിച്ച് വിളിച്ചില്ലെങ്കില്‍ അത് അപകടമായേക്കാമെന്നാണ് റൂഹാനി പറഞ്ഞിരിക്കുന്നത്. “ഇന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ അപകടത്തില്‍, നാളെ യൂറോപ്യന്‍ പട്ടാളക്കാരായേക്കാം അപകടത്തില്‍,” റൂഹാനി പറഞ്ഞു. യു.എസുമായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ റൂഹാനി ആദ്യമായാണ് യൂറോപ്യന്‍ …
സുലൈമാനിയെ വധിക്കാൻ ട്രം‌പ് ഉത്തരവിട്ടത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ?
സുലൈമാനിയെ വധിക്കാൻ ട്രം‌പ് ഉത്തരവിട്ടത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ?
സ്വന്തം ലേഖകൻ: ഇറാന്റെ സൈനിക മേധാവികളിൽ ഒരാളായിരുന്ന കാസിം സുലൈമാനിയെ വധിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തെറ്റുപറ്റിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ നാലു എംബസികൾ ഇറാൻ സൈന്യം ആക്രമിക്കുമെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ഇസ്രയേൽ അമേരിക്കൻ സൈനികർക്ക് വേണ്ട സഹായവും നൽകിയിരുന്നു. അമേരിക്കയുടെ ദേശീയ …