ബിനോയ് ജോര്‍ജ്: ഒരു പ്രവാസി കൂടി വിടപറയുന്നു, ജോണ്‍ മാഷിന് വെള്ളിയാഴ്ച യാത്രാമൊഴി. യു കെ മലയാളി സമൂഹത്തിന്റെ കായിക സങ്കല്‍പ്പത്തിനു പുത്തന്‍ ഉണര്‍വും തണലും ആയിരുന്ന ജോണ്‍ മാഷ് ഈ വരുന്ന വെള്ളിയാഴ്ച യു കെയുടെ മണ്ണില്‍ നിന്നും യാത്രതിരിക്കും ഇക്കഴിഞ്ഞ ഒന്‍പതാം തിയതി യു കെ മലയാളി സമൂഹത്തെ കണ്ണീര്‍ കടലില്‍ ആഴ്ത്തികൊണ്ട് …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്ന് ഹംഗറി സെര്‍ബിയന്‍ അതിര്‍ത്തിയിലുള്ള രണ്ട് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന തീവണ്ടിപ്പാതയില്‍ ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ അതിര്‍ത്തിവേലി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച 60 പേരെ പോലീസ് അറസ്റ്റ് ചെയ്തത് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി. അഭയാര്‍ഥികളാവാനുള്ള അപേക്ഷ …
സ്വന്തം ലേഖകന്‍: മഅദനിക്കെതിരായ സ്‌ഫോടന കേസില്‍ സാക്ഷി മൊഴി മാറ്റി, താന്‍ മഅദനിയെ കണ്ടിട്ടില്ലെന്ന് പുതിയ മൊഴി. ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കുടക് സ്വദേശി റഫീഖാണ് വിചാരണ കോടതിയില്‍ മൊഴി മാറ്റിപ്പടഞ്ഞത്. പൊലീസ് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയില്‍ പറഞ്ഞു. സ്‌ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ …
മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 53 ലക്ഷംരൂപ ദിയാധനം ലഭിക്കും. സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓരോരുത്തര്‍ക്കും ഇത്രവലിയ തുക ലഭിക്കുന്നത്.
ഐസിസ് ഭീകരരെന്നു തെറ്റിദ്ധരിച്ച് മെക്‌സിക്കന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 12 പേരെ ഈജിപ്ഷ്യന്‍ സൈന്യം കൊലപ്പെടുത്തി. അല്‍ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു വാഹനങ്ങളിലായി യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഐസിസ് ഭീകരര്‍ എന്നു തെറ്റിദ്ധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
എയ്ജിയന്‍ കടലില്‍ ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞു. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് 34 കുടിയേറ്റക്കാരുടെ മൃതദേഹം വീണ്ടെടുത്തിട്ടുണ്ട്. ടര്‍ക്കിയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള പ്രയാണത്തിനിടെയാണ് ബോട്ട് മറിഞ്ഞത്.
യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കാലിഫോര്‍ണിയയിലുള്ള ഫെയ്‌സ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കും.
ഹജ്ജ് തീര്‍ത്ഥാടനത്തിന് തൊട്ടുമുന്‍പ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കിനുള്ളില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണ് 107 പേര്‍ മരിക്കാന്‍ ഇടയായ കാരണം എന്താണെന്ന് കണ്ടെത്തുമെന്ന് പൗരന്മാര്‍ക്ക് സൗദി രാജാവിന്റെ ഉറപ്പ്.
ഷെഫീല്‍ഡില്‍നിന്നുള്ള ലൊറെയ്ന്‍ ടോണര്‍, ജൊവാന്‍ നിക്കോളാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും 60 വയസ്സാണ് പ്രായം.
ബ്രിട്ടണിലെ ക്യാന്‍സര്‍ രോഗനിര്‍ണയം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനിടെ ക്യാന്‍സര്‍ ചികിത്സയക്കായി ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ 300 മില്യണ്‍ പൗണ്ട് അധികമായി അനുവദിച്ചു.