1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിന്‍ ഡീസല്‍ മകള്‍ക്ക് പോളിന്‍ എന്ന് പേരിട്ടു; പോളിന്‍ പോള്‍ വാക്കറിനുള്ള സ്മരണ
വിന്‍ ഡീസല്‍ മകള്‍ക്ക് പോളിന്‍ എന്ന് പേരിട്ടു; പോളിന്‍ പോള്‍ വാക്കറിനുള്ള സ്മരണ
ആന്‍ഡ് ഫ്യൂരിയസ് ഫിലിം സീരിസിലൂടെയാണ് വിന്‍ ഡീസലും പോള്‍ വാക്കറും ലോകമെമ്പാടും ജനകീയ മുഖമുള്ളവരായി മാറിയത്. സഹനടന്മാര്‍ എന്നതിനുമപ്പുറം വിന്‍ ഡീസലും പോള്‍ വാക്കറും തമ്മില്‍ വലിയ സൗഹൃദമുണ്ടായിരുന്നു. ഇത് മുന്‍പ് പല തവണ വിന്‍ ഡീസല്‍ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.
കോണ്‍ടെസ്റ്റിലൂടെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ബംപര്‍ ലോട്ടറി; വിസ അപേക്ഷ എംബസിയില്‍ ചെന്നപ്പോള്‍ ‘ക്ലീന്‍ ബൗള്‍ഡ്’
കോണ്‍ടെസ്റ്റിലൂടെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ബംപര്‍ ലോട്ടറി; വിസ അപേക്ഷ എംബസിയില്‍ ചെന്നപ്പോള്‍ ‘ക്ലീന്‍ ബൗള്‍ഡ്’
ക്രിക്കറ്റ് കോണ്‍ടെസ്റ്റിലൂടെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ടിക്കറ്റും വിമാനടിക്കറ്റും സൗജന്യമായി ലഭിച്ച ഇന്ത്യക്കാരന് ഓസ്‌ട്രേലിയന്‍ എംബസി വിസ നിഷേധിച്ചു. ബാങ്കില്‍ ആവശ്യത്തിന് പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേലിയന്‍ എംബസി മുംബൈ സ്വദേശിയായ ജിഗ്നേഷ് സംഗ്‌രജ്ക്കയ്ക്ക് വീസ നിഷേധിച്ചത്.
ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി; കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി
ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി; കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി
ആറു മാസക്കാലാവധിയില്‍ കൂടുതല്‍ യുകെയില്‍ തുടരാന്‍ തീരുമാനിക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അടുത്ത മാസം മുതല്‍ 200 പൗണ്ട് ആരോഗ്യ സര്‍ചാര്‍ജ് ഈടാക്കും. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള എല്ലാവര്‍ക്കും ഈ നിയമം ഏപ്രില്‍ ആറാം തിയതി മുതല്‍ ബാധകമാകും.
ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുന്‍പേ പിച്ചിന്റെ പേരില്‍ പഴി പറച്ചില്‍
ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുന്‍പേ പിച്ചിന്റെ പേരില്‍ പഴി പറച്ചില്‍
ഇന്ത്യ-- ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുന്‍പേ പിച്ചിന്റെ പേരില്‍ വാക്ക് പോര്. ഇന്ത്യക്ക് അനുകൂലമായ പിച്ചാണ് സിസ്‌നിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ഓസീസ് താരങ്ങളുടെ ആരോപണം. പിച്ചിലെ പുല്ല് ഓരോദിവസവും കുറയ്ക്കുന്നത് ഇതിന്റെ ഭാഗമായാണെന്നാണ് ഓസീസ് താരങ്ങള്‍ പറയുന്നത്.
ആധുനിക സിംഗപ്പൂരിന്റെ ശില്പി ലീ ക്വാന്‍ യു അന്തരിച്ചു
ആധുനിക സിംഗപ്പൂരിന്റെ ശില്പി ലീ ക്വാന്‍ യു അന്തരിച്ചു
ആധുനിക സിംഗപ്പൂരിന്റെ പിതാവ് ലീ ക്വാന്‍ യു (91) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അന്ത്യം. ആധുനിക സിംഗപ്പുരിന്റെ ശില്‍പ്പി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചെറിയ തുറമുഖ നഗരമായിരുന്ന സിംഗപ്പുരിനെ ഇന്നത്തെ നിലയിലെത്തിച്ചത് ക്വാന്‍ യുവിന്റെ ഭരണ നൈപുണ്യം കൊണ്ടാണ്.
ലൈംഗിഗബന്ധത്തിനു പ്രതിഫലം നല്‍കുന്നത് നിരോധിച്ചു, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലൈംഗിക തൊഴിലാളി കോടതിയിലേക്ക്
ലൈംഗിഗബന്ധത്തിനു പ്രതിഫലം നല്‍കുന്നത് നിരോധിച്ചു, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലൈംഗിക തൊഴിലാളി കോടതിയിലേക്ക്
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രതിഫലം നല്‍കുന്നത് നിരോധിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്റ്റാര്‍സ്‌ബോര്‍ഗ് പ്രവിശ്യയില്‍ പുറപ്പെടുവിച്ച നിയമത്തിനെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ നിയമ നിര്‍മാണ സഭയെ തന്നെ ആയുധമാക്കാനൊരുങ്ങി ലോറ ലീ എന്ന ലൈംഗിക തൊഴിലാളി.
കളത്തിലിറങ്ങി 30ാം സെക്കന്‍ഡില്‍ ചുവപ്പു കാര്‍ഡ് വാങ്ങിയ ജെറാര്‍ഡിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം
കളത്തിലിറങ്ങി 30ാം സെക്കന്‍ഡില്‍ ചുവപ്പു കാര്‍ഡ് വാങ്ങിയ ജെറാര്‍ഡിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം
രണ്ടാം പകുതിയില്‍ പകരക്കാരനായി കളിക്കാനിറങ്ങി 30ാം സെക്കന്‍ഡില്‍ റെഡ് കാര്‍ഡ് വാങ്ങി പുറത്തു പോയ ലിവര്‍പൂള്‍ താരം സ്റ്റീവന്‍ ജെറാര്‍ഡിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം. പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂള്‍ മത്സരത്തിലാണ് ജെറാര്‍ഡിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്.
മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ നോര്‍ത്ത് ലണ്ടനിലെ സിനഗോഗ് അടിച്ചു തകര്‍ത്തു
മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ നോര്‍ത്ത് ലണ്ടനിലെ സിനഗോഗ് അടിച്ചു തകര്‍ത്തു
മദ്യപിച്ചെത്തിയ 20 അംഗ സംഘം നോര്‍ത്ത് ലണ്ടനിലെ സ്റ്റംഫോര്‍ഡ് ഹില്ലിലുള്ള അഹവാസ് ടോറാ സിനഗോഗ് അടിച്ചുതകര്‍ത്തു. പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന സമയത്തായിരുന്നു മദ്യപിച്ചെത്തിയ ആളുകള്‍ ജൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമിക്കുന്നതിനിടെ ജൂദന്മാരെ കൊല്ലുക എന്ന ആക്രോശം എല്ലാവരും നടത്തുന്നതായി കേള്‍ക്കാമായിരുന്നു.
മെല്‍ബണില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്
മെല്‍ബണില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ മെല്‍ബണില്‍ ജനസംഖ്യ കൂടുമ്പോഴും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മെല്‍ബണിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്.
വധശിക്ഷക്കെതിരെ നിലപാട് വ്യക്തമാക്കി പോപ് ഫ്രാന്‍സിസ്
വധശിക്ഷക്കെതിരെ നിലപാട് വ്യക്തമാക്കി പോപ് ഫ്രാന്‍സിസ്
വധശിക്ഷക്കെതിരെ നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. യാതൊരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല വധശിക്ഷയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വധശിക്ഷയ്‌ക്കെതിരായുള്ള രാജ്യാന്തര കമ്മിഷന് അയച്ച കത്തില്‍ വ്യക്തമാക്കി.