സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു സംഘം തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 11 പേർ മരിച്ചു. അക്രമികൾ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് കെട്ടിടത്തെ ആക്രമിച്ചതായാണ് റിപ്പോർട്ട്. നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മറ്റ് ആറു …
സ്വന്തം ലേഖകൻ: കോവിഡ് മൂലം ഏർപ്പെടുത്തിയ യാത്രവിലക്കുകളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂനിയൻ അടുത്തയാഴ്ച തീരുമാനമെടുത്തേക്കും. ഏതൊക്കെ രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ അനുവദിക്കാമെന്നും ആരെയൊക്കെ തടയണമെന്നത് സംബന്ധിച്ചും യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ തീരുമാനിക്കും. അനുദിനം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യുഎസ്,, ഇന്ത്യ, ബ്രസീൽ പൗരൻമാർക്ക് വിലക്ക് തുടരാനാണ് സാധ്യത. അതേസമയം, ഇൗ രാജ്യങ്ങളിലുള്ള യൂറോപ്യൻ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയെ പ്രകോപിപ്പിക്കാന്‍ ഇറാന്റെ നീക്കം. ഇറാന്റെ മൂന്ന് കപ്പലുകള്‍ അതിര്‍ത്തി ലംഘിച്ച് സൗദി അറേബ്യയുടെ മേഖലയിലേക്ക് കടന്നു. താക്കീതുകള്‍ അവഗണിച്ച് കടന്നുവന്ന കപ്പലുകള്‍ക്ക് നേരെ സൗദി അതിര്‍ത്തി സേന വെടിവച്ചു. സൗദിയിലെയും ഇറാനിലെയും വാര്‍ത്താ ഏജന്‍സികള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഏറെ കാലമായി മേഖല ശാന്തമായിരുന്നു. യമനിലെ ഹൂത്തികളെ ഉപയോഗിച്ച് ഇറാന്‍ …
സ്വന്തം ലേഖകൻ: ഗൽവാൻ നദിക്കു സമീപമുള്ള നിയന്ത്രണരേഖയിൽ ചൈനീസ് ക്യാമ്പുകളുടെയും ബങ്കറുകളുടെയും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. നിയന്ത്രണരേഖയിൽ ഒമ്പതു കിലോമീറ്ററിലാണ് ചൈനീസ് സൈന്യത്തിെൻറ 16 ക്യാമ്പുകൾ. മേഖലയിൽനിന്ന് ൈചന പിന്മാറിയിട്ടില്ലെന്നുമാത്രമല്ല, ഇന്ത്യക്ക് ഭീഷണിയായി സൈനികനീക്കം ശക്തിപ്പെടുത്തുകയുമാണെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാന മേഖലകളിലാണ് ചൈനീസ് നുഴഞ്ഞുകയറ്റം. ഗൽവാൻ താഴ്വരയിലെ ഇന്ത്യൻ പോസ്റ്റുകൾ ആക്രമിക്കാൻ …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയും മരണം അഞ്ച് ലക്ഷവും കവിഞ്ഞു. രോഗം സ്ഥിരീകരിച്ച നാലിലൊന്ന് കേസുകളും അമേരിക്കയിലാണ്. ലോകത്താദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് 2019 ഡിസംബര്‍ 31 ന്. 2020 ഏപ്രിൽ രണ്ടിന് രോഗികള്‍ പത്ത് ലക്ഷം. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി. പിന്നീടുള്ള 40 ദിവസങ്ങള്‍ക്കുള്ളിലാണ് അമ്പത് ലക്ഷം …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 19,906 പേര്‍ക്ക്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 544,615 ആയി. 16,424 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 319,393 പേർക്ക് രോഗം ഭേദമായി. ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര …
സ്വന്തം ലേഖകൻ: റെഡ്ഡിങ്ങ് കത്തിയാക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പ് ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് ഇന്നലെ ഉച്ചയ്ക്ക് അക്രമി നിരവധി പേരെ കുത്തിവീഴ്ത്തിയത്. അക്രമി ഉൾപ്പെടെ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം ഭീകരാക്രമണമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സിറ്റി സെന്ററിലെ വെസ്റ്റ് ജോർജ് സ്ട്രീറ്റിലുള്ള പാർക്ക് …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട അൽഖാഇദ തലവൻ ഒസാമ ബിൻലാദനെ പാർലമെന്റിൽ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പുലിവാല് പിടിച്ചു. പാകിസ്താൻ പാർലമെൻറായ നാഷനൽ അസംബ്ലിയിൽ വ്യാഴാഴ്ചയാണ് ഇംറാൻ വിവാദ പ്രസ്താവന നടത്തിയത്. നാഷനൽ അസംബ്ലിയിൽ ഇംറാൻ നടത്തിയ പരാമർശത്തിെൻറ വിഡിയോ വളരെ പെട്ടന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പാകിസ്താനെ കുഴക്കിയ സംഭവങ്ങളെ കുറിച്ച് …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് മരണം 5 ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മാത്രം 5,000ത്തിലേറെ പേരാണ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 98 ലക്ഷം പിന്നിട്ടു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 9,950,666 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 497,896 പേർ മരിച്ചപ്പോൾ 5,394,019 പേർക്ക് രോഗം ഭേദമായി. മഹാമാരിയെ നേരിടുന്നതിനായി 2,36,715 കോടിയിലധികം രൂപ ആവശ്യമാണെന്ന് …
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബാധിതര്‍ 518,936 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 384 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 15,880 ആയി ഉയര്‍ന്നു. കൊവിഡിനെ നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി മറ്റ് …