1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൂപ്പര്‍ ചൊവ്വ ചതിച്ചു; യുഎസ് തെരഞ്ഞെടുപ്പിൽ എലിസബത്ത് വാറാന്റെ പ്രതീക്ഷകൾ അസ്തമിച്ചു
സൂപ്പര്‍ ചൊവ്വ ചതിച്ചു; യുഎസ് തെരഞ്ഞെടുപ്പിൽ എലിസബത്ത് വാറാന്റെ പ്രതീക്ഷകൾ അസ്തമിച്ചു
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു വനിത എത്താനുള്ള സാധ്യതയാണ് വാറന്റെ പിന്മാറ്റത്തോടെ അവസാനിച്ചത്. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആകാനുള്ള മല്‍സരം ബേണി സാന്‍ഡേഴ്‌സും ജോ ബൈഡനും തമ്മിലായി. …
കൊറോണപ്പേടി പടരുന്നു; ഇന്ത്യ-ഇ.യു ബ്രസൽ‌സ് ഉച്ചകോടി മാറ്റി; മോദിയുടെ യാത്ര റദ്ദാക്കി
കൊറോണപ്പേടി പടരുന്നു; ഇന്ത്യ-ഇ.യു ബ്രസൽ‌സ് ഉച്ചകോടി മാറ്റി; മോദിയുടെ യാത്ര റദ്ദാക്കി
സ്വന്തം ലേഖകൻ: കോവിഡ്​-19 വൈറസ്​ ബാധയെ തുടർന്ന്​​ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-യുറോപ്യൻ യൂണിയൻ സമ്മേളനം മാറ്റിവെച്ചു. വിദേശകാര്യമന്ത്രാലയമാണ്​ വൈറസ്​ ബാധയെ തുടർന്ന്​ സമ്മേളനം മാറ്റിവെച്ച വിവരം അറിയിച്ചത്​. ഇന്ത്യ-ഇ.യു സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ​ങ്കെടുക്കുമെന്ന്​ നേരത്തെ നിശ്​ചയിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര വേണ്ടെന്നാണ്​ ആരോഗ്യപ്രവർത്തകരുടെ നിർദേശം. അതിനാൽ ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ …
പ്രവാസികൾക്ക് കൊറോണയില്ലെന്ന സർട്ടിഫിക്കറ്റ് വേണം: കുവൈത്ത്​
പ്രവാസികൾക്ക് കൊറോണയില്ലെന്ന സർട്ടിഫിക്കറ്റ് വേണം: കുവൈത്ത്​
സ്വന്തം ​ലേഖകൻ: മാർച്ച്​ എട്ടുമുതൽ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികൾ വൈറസ്​ ബാധയില്ലെന്ന്​ തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്​ കുവൈത്ത്​ പുനഃപരിശോധിക്കുമെന്ന്​ റിപ്പോർട്ട്​. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ സൃഷ്​ടിക്കുമെന്നതിനാൽ മന്ത്രസഭാ യോഗം ഇതു പുനരാലോചിക്കുമെന്ന്​ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്​ ‘അൽ റായ്​’ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍ പുതിയൊരു നിർദേശം പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണ്​ …
നീരവ് മോദി അകത്തു തന്നെ! അഞ്ചാം തവണയും ജാമ്യം നിഷേധിച്ച് ലണ്ടന്‍ കോടതി
നീരവ് മോദി അകത്തു തന്നെ! അഞ്ചാം തവണയും ജാമ്യം നിഷേധിച്ച് ലണ്ടന്‍ കോടതി
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതിയായ നീരവ് മോദിയുടെ ജാമ്യം വീണ്ടും തള്ളി ലണ്ടന്‍ ഹൈക്കോടതി. അഞ്ചാം തവണയാണ് ലണ്ടന്‍ കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റു ചെയ്യപ്പെട്ടതുമുതല്‍ …
“മുസ്ലീം ലോകത്ത് ഇന്ത്യ ഒറ്റപ്പെടും,” മുന്നറിയിപ്പുമായി ഇറാന്‍ നേതാവ് ഖമനേയി
“മുസ്ലീം ലോകത്ത് ഇന്ത്യ ഒറ്റപ്പെടും,” മുന്നറിയിപ്പുമായി ഇറാന്‍ നേതാവ് ഖമനേയി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമനേയി. ഹിന്ദുത്വ തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ മുസ്‌ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ദല്‍ഹി കലാപത്തില്‍ …
കൊറോണ: യു.എ.ഇയില്‍ പത്താം ക്ലാസ്, പ്ലസ്ടു സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ല
കൊറോണ: യു.എ.ഇയില്‍ പത്താം ക്ലാസ്, പ്ലസ്ടു സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ല
സ്വന്തം ലേഖകൻ: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചാലും യു.എ.ഇയില്‍ സി.ബി.എസ്.ഇ പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ചില സ്കൂളുകള്‍ ഇന്റേണല്‍ പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഞാറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് യു.എ.ഇയിലെ സ്കൂളുകള്‍ അടക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സി.ബി.എസ്.ഇ പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കുന്നത് വരെ …
കൊറോണ: സൌദി ഉംറ തീർഥാടനവും മദീന സിയാറത്തും നിർത്തി
കൊറോണ: സൌദി ഉംറ തീർഥാടനവും മദീന സിയാറത്തും നിർത്തി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ഉംറ തീർഥാടനവും മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ച് സൗദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആർക്കും ഹറമിലേക്ക് ഉംറയ്ക്ക് പ്രവേശനം ഉണ്ടാകില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. തിങ്കളാഴ്ച …
കൊറോണയില്ലെന്ന സാക്ഷ്യപത്രം വേണമെന്ന് കുവൈത്ത്: പ്രവാസികൾ ആശങ്കയിൽ
കൊറോണയില്ലെന്ന സാക്ഷ്യപത്രം വേണമെന്ന് കുവൈത്ത്: പ്രവാസികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: യാത്രക്കാർ കോവിഡ് നയന്റീൻ ബാധയില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈത്തിന്റെ നിർദേശം നാട്ടിലുള്ള നിരവധി പ്രവാസികൾക്ക് തിരിച്ചടിയായി. സാക്ഷ്യപത്രത്തിനായി എംബസി അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ എത്തുന്നവരെ അറിയിപ്പ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുകയാണ്. ആയിരക്കണക്കിന് പ്രവാസികളുടെ തിരിച്ചു പോക്ക് ഇതോടെ അനിശ്ചിതത്വത്തിലായി. കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ …
ഇറാനില്‍ 8% പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കൊറോണ; 54,000 ത്തോളം തടവുകാരെ വിട്ടയച്ചു
ഇറാനില്‍ 8% പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കൊറോണ; 54,000 ത്തോളം തടവുകാരെ വിട്ടയച്ചു
സ്വന്തം ലേഖകൻ: കൊറോണ ബാധ ഇറാനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഇറാന്‍ പാര്‍ലമെന്റിലെ എട്ട് ശതമാനം പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനയ്ക്ക് പുറമേ ഏറ്റവുമധികം പേര്‍ കൊറോണയെ തുടര്‍ന്ന് മരിച്ചത് ചൈനയിലാണ്. ഇറാന്റെ അടിയന്തര മെഡിക്കല്‍ സര്‍വീസുകളെയും കൊറോണ ബാധിച്ചിരിക്കുകയാണ്. ഇറാനില്‍ ഇപ്പോഴും കൊറോണ നിയന്ത്രണ വിധേയമല്ല. ഇറാന്‍ പാര്‍ലമെന്റംഗം അബ്ദുള്‍ റെസ പറയുന്നത് 23 …
ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ: എല്ലാ രാജ്യാന്തര യാത്രക്കാർക്കും സ്‌ക്രീനിംഗ്
ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ: എല്ലാ രാജ്യാന്തര യാത്രക്കാർക്കും സ്‌ക്രീനിംഗ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹര്‍ഷ് വര്‍ധന്‍. കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പടെയാണ് ഈ കണക്ക്. കേരളത്തില്‍ നിന്നുള്ള മൂന്ന് പേരും രോഗം ഭേദമായ ശേഷം ആശുപത്രി വിട്ടു. ബാക്കി 25 പേരിലും ഈ ആഴ്ച്ചയിലാണ് രോഗം കണ്ടെത്തിയത്. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് …