സ്വന്തം ലേഖകൻ: യുകെയിൽ ഉടനീളം ഫിംഗർ പ്രിക്ക് ആന്റിബോഡി ടെസ്റ്റുകൾ നടത്താൻ സർക്കാർ. യുകെയുടെ കോവിഡ് പോരാട്ടത്തിൽ നിർണായകമാകുന്ന തീരുമാന പ്രകാരം പ്രതിദിനം ആയിരക്കണക്കിന് മുതിർന്നവർക്ക് ടെസ്റ്റുകൾ വാഗ്ദാനം ചെയ്യുന്നു. കോവിഡ് വ്യാപനവും വാക്സിനേഷനും ആന്റിബോഡി സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഡാറ്റ മനസ്സിലാക്കാൻ ടെസ്റ്റിംഗ് പ്രോഗ്രാം സഹായിക്കും. ചൊവ്വാഴ്ച മുതൽ, യുകെയിലെ നാല് മേഖലകളിലും 18 …
സ്വന്തം ലേഖകൻ: അപകടകരമായ മുഖമുള്ള താലിബാനെ അംഗീകരിക്കാൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയൻ. താലിബാൻ നേതൃത്വം നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. റഷ്യ, ചൈന, ഇറാൻ, പാകിസ്ഥാൻ രാജ്യങ്ങൾ താലിബാനെ അംഗീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ നിലപാട് കടുപ്പിച്ചത്. താലിബാനുമായി …
സ്വന്തം ലേഖകൻ: താലിബാന്‍ ഭരണത്തിൻ കീഴിൽ നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ക്ക് പുതിയ ഭീഷണി. താലിബാന് പുറമേ ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം യുഎസ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിൽ നിന്നു വിട്ടു നിൽക്കാൻ യുഎസ് എംബസി ശനിയാഴ്ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരർ അമേരിക്കക്കാരെ ആക്രമിക്കാൻ ശ്രമിക്കുമെന്ന് യുഎസ് ഉേദ്യാഗസ്ഥര്‍ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ ആദ്യ ഫത്‌വ ഇറങ്ങി. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താലിബാന്‍ അധികൃതര്‍ വിലക്കി. അഫ്ഗാനിസ്താന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ മൂന്ന് …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്റെ മുന്‍നിര നേതാക്കള്‍ കാബൂളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഹഖാനി ശൃഖലയുടെ പ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കുന്നുന്നുണ്ട്. വിദേശ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരന്‍മാര്‍ തുടങ്ങിയവരുടെ ജീവന്‍ അപഹരിച്ച സമീപകാല ആക്രമണങ്ങള്‍ നടത്തിയത് ഹഖാനികളാണ്. അഫ്ഗാനിസ്താന്റെ പുതിയ താലിബാന്‍ ഭരണകൂടത്തില്‍ ഹഖാനികള്‍ക്ക് പ്രധാന പദവികള്‍ ലഭിക്കുമെന്നാണ് …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ വര്‍ധിപ്പിച്ച് യുഎഇ. അറ്റോര്‍ണി ജനറല്‍ ഹമദ് അല്‍ ശംസിയാണ് പുതുക്കിയ ഫൈന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് പുതുക്കിയാണ് പിഴകളുടെയും ശിക്ഷകളുടെയും പുതിയ പട്ടിക പബ്ലിക് പ്രൊസിക്യൂഷന്‍ പുറത്തിറക്കിയത്. പുതുക്കിയ ഫൈന്‍ പട്ടികയില്‍ …
സ്വന്തം ലേഖകൻ: സൗദിയില്‍ ഓഗസ്റ്റ് 29ന് സെക്കന്ററി, യൂനിവേഴ്‌സിറ്റി തലങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങാനിരിക്കെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ക്ലാസ്സില്‍ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, അവരെ ആബ്‌സന്റായിട്ടാണ് കണക്കാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ശെയ്ഖ് അറിയിച്ചു. അതേസമയം, അവര്‍ക്ക് വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ …
സ്വന്തം ലേഖകൻ: അഫ്ഗാൻ അഭയാർഥി പ്രതിസന്ധി കൈകാര്യം ചെയ്തതിൻ്റെ പേരിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിന് വിമർശനം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ താലിബാൻ കീഴടക്കുന്ന സമയത്ത് റാബ് വേനൽക്കാല അവധി ആഘോഷിക്കാൻ പോയതാണ് വിമർശകർ ആയുധമാക്കുന്നത്. കാബൂളിൽ ജനങ്ങൾ യുഎസ് വിമാനത്തിൽ തൂങ്ങി വീണ് മരിക്കുമ്പോൾ റാബ് ക്രീറ്റിലെ ബീച്ചിൽ സമയം ചെലവഴിക്കുകയായിരുന്നു എന്നാണ് …
സ്വന്തം ലേഖകൻ: ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൻ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഒരു അമേരിക്കൻ പൗരൻ പോലും അഫ്ഗാനിസ്ഥാനിൽ ഇല്ലെന്ന് ഉറപ്പ് വരുത്തും. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിലെ കാബൂൾ നഗരത്തിൽ നിന്നുള്ള രക്ഷാദൗത്യം ദുഷ്കരവും അപകടം നിറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാബൂൾ വിമാനത്താവളം സമ്പൂർണമായി അമേരിക്കൻ സൈന്യത്തിൻ്റെ …
സ്വന്തം ലേഖകൻ: കാബൂള്‍ കീഴടക്കുകയും അഫ്ഗാനിസ്ഥാൻ പൂര്‍ണമായി നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെടുകയും ചെയ്ത താലിബാന് അപ്രതീക്ഷിത തിരിച്ചടി. താലിബാന് ഇനിയും വഴങ്ങാത്ത ചുരുക്കം ചില മേഖലകളിലാണ് താലിബാന് നിയന്ത്രണം കൈവിട്ടത്. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നിങ്ങനെ മൂന്ന് ജില്ലകളാണ് താലിബാൻ്റെ കൈയ്യിൽ നിന്ന് തിരിച്ചു പിടിച്ചതായി പ്രതിരോധ സേന വ്യക്തമാക്കുന്നത്. ഖൈര്‍ മുഹമ്മദ് …