സ്വന്തം ലേഖകൻ: യേശു ക്രിസ്തുവിെൻറ ഉയർത്തെഴുന്നേൽപ്പ് പുനർസൃഷ്ടിക്കാനൊരുങ്ങിയ പാസ്റ്റർക്ക് ദാരുണാന്ത്യം. ക്രിസ്തുവിനെ പോലെ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാനായി, തന്നെ ജീവനോടെ കുഴിച്ചുമൂടാൻ പാസ്റ്റർ ആവശ്യപ്പെടുകയായിരുന്നു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കി ഇയാൾ കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറങ്ങി കിടക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 27നു ശേഷം അബൂദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം കയറുന്നതിന് അഞ്ചു ദിവസം മുമ്പേ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. അബൂദാബി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. 27ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലെ രീതിയില്‍ വിമാനം കയറുന്നതിന് തൊട്ടുമുമ്പ് രജിസ്റ്റര്‍ …
സ്വന്തം ലേഖകൻ: സൗദിയിൽ ഇന്ധനക്ഷമതക്കനുസരിച്ച് വാഹനങ്ങൾക്ക് വാർഷിക ഫീസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനം. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാഹനത്തിെൻറ ഇന്ധനക്ഷമതക്കനുസരിച്ച് വാഹന രജിസ്ട്രേഷൻ സമയത്തും അത് പുതുക്കുേമ്പാഴും വാർഷിക ഫീസ് ഇൗടാക്കാൻ തീരുമാനിച്ചത്. ലൈറ്റ് വാഹനങ്ങളുടെ പരമാവധി കാലയളവും പഴയ വാഹനങ്ങൾ റോഡുകളിൽനിന്ന് ഇല്ലാതാക്കലും സംബന്ധിച്ച പ്രത്യേക നിർദേശങ്ങളും വ്യവസ്ഥകളും പരിശോധിച്ച …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ കുടുങ്ങി നാട്ടില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ, റെഡ് ലിസ്റ്റില്‍ പെട്ട് യാത്രാ നിരോധനം നേരിടുന്ന പാകിസ്താന്‍, യുഎഇ, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, സൗത്ത് …
സ്വന്തം ലേഖകൻ: ഗുരുതര രോഗങ്ങൾ കാരണം രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ മൂന്നാം ഡോസ് നൽകാൻ ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി. ഫൈസർ, മോഡേണ വാക്സിനുകൾ സ്വീകരിച്ചവരിലാണ് മൂന്നാം ഡോസിന് അംഗീകാരം നൽകിയത്. എന്നാൽ, ഇത് ബുസ്റ്റർ ഡോസായി പരിഗണിക്കില്ല. മാറാരോഗങ്ങൾ കാരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കാണ് രണ്ടാം ഡോസ് …
സ്വന്തം ലേഖകൻ: കുഞ്ഞുബോട്ടുകളിലേറി ഇംഗ്ലീഷ് ചാനൽ കടന്ന് ഒറ്റദിനം യു.കെയിലെത്തിയത് 800 ലേറെ പേർ. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തതെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അറിയിച്ചു. 30 ചെറിയ ബോട്ടുകളിൽ 828 പേരാണ് അതിർത്തി കടന്ന് ബ്രിട്ടീഷ് തീരങ്ങളിൽ എത്തിയത്. 10 ബോട്ടുകളിൽ എത്തിയ 200 ഓളം പേരെ …
സ്വന്തം ലേഖകൻ: അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യം അതിവേഗത്തിലാക്കി യുഎസും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങൾ. ഞായറാഴ്ച മാത്രം കാബൂളിൽ നിന്ന് യുഎസ് ഒഴിപ്പിച്ചത് 10,400 പേരെ. സഖ്യരാജ്യങ്ങളുടെ 61 വിമാനങ്ങൾ 5900 പേരെ ഒഴിപ്പിച്ചു. ഈ മാസം 14നു ശേഷം അമേരിക്കൻ പൗരന്മാർ അടക്കം 37,000 പേരെ ഒഴിപ്പിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അഫ്ഗാനിലെ ഐക്യ രാഷ്ട്ര …
സ്വന്തം ലേഖകൻ: കിഴക്കൻ യൂറോപ്യൻ രാജ്യമായ യുക്രൈൻ വിമാനം ആയുധധാരികള്‍ റാഞ്ചി. വിമാനം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ വിദേശകാര്യ സഹമന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാബൂളിൽ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുക്രൈൻ വിമാനമാണ് തട്ടിയെടുത്തത്. അഫ്ഗാനിൽ കുടുങ്ങിക്കിടന്ന പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനായി ഞായറാഴ്ചയാണ് കാബൂളിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിൽ എത്തിയപ്പോള്‍ തന്നെ ആയുധധാരികളായ ഒരു …
സ്വന്തം ലേഖകൻ: ബ്രിട്ടൻ, യുഎസ്, യൂറോപ്യൻ യൂണിയൻ റസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാർക്ക് യുഎഇ പ്രഖ്യാപിച്ച വിസ ഓൺ അറൈവൽ റദ്ദാക്കി. 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കു വിസ ഓൺ അറൈവൽ ലഭിക്കില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. യുഎസ് സന്ദർശക വിസ, ഗ്രീൻ കാർഡ്, യുകെ വിസ, യൂറോപ്യൻ റസിഡൻസ് വിസ എന്നിവയുള്ളവർക്കു മാത്രമായി രണ്ടാഴ്ച കാലാവധിയുള്ള …
സ്വന്തം ലേഖകൻ: ദുബായിൽ സ്വകാര്യ സ്കൂളുകളിൽ ഘട്ടംഘട്ടമായി കുട്ടികളുടെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ ദുരന്തനിവാരണ ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇതനുസരിച്ച് ഒക്ടോബർ മൂന്നോടെ ദുബായിലെ സ്കൂളുകളിൽ വിദൂരപഠനം അവസാനിക്കുകയും എല്ലാ കുട്ടികളും നേരിട്ട് സ്കൂളിൽ ഹാജരാകൽ നിർബന്ധമാവുകയും ചെയ്യും. ആഗസ്റ്റ് 29 മുതൽ ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികൾക്ക് നേരിട്ടും അല്ലാതെയും പങ്കെടുക്കാം. എന്നാൽ, അഞ്ചാഴ്ച കഴിഞ്ഞാൽ …