1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനിൽ ഇന്ത്യൻ എംബ സി വിവരങ്ങൾക്ക് വെബ്സൈ റ്റ്; വ്യാജ വാർത്തകൾക്ക് ചെവി കൊടുക്കരുത്
ബഹ്‌റൈനിൽ ഇന്ത്യൻ എംബ സി വിവരങ്ങൾക്ക് വെബ്സൈ റ്റ്; വ്യാജ വാർത്തകൾക്ക് ചെവി കൊടുക്കരുത്
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ അറിയാൻ എംബസിയുടെ വെബ്സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ട് എന്നിവയെ ആശ്രയിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ. അവ കൃത്യതയോടെ അപ്ഡേറ്റ് ചെയ്ത് വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും ഓപ്പൺ ഹൗസിൽ അദ്ദേഹം പറഞ്ഞു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ 12 ഗാർഹിക തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ എംബസിക്ക് സാധിച്ചിട്ടുണ്ട്. ഐസി‌ആർ‌എഫിന്റെ …
ഖത്തർ സ്‌കൂളുകളിൽ ക്ലാസു കൾ തുടങ്ങി; രണ്ടാഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ഹാജര്‍ നിർബന്ധം
ഖത്തർ സ്‌കൂളുകളിൽ ക്ലാസു കൾ തുടങ്ങി; രണ്ടാഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ഹാജര്‍ നിർബന്ധം
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിച്ചിരിക്കെ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ടുള്ള ക്ലാസ്സുകളും സംയോജിപ്പിച്ചുള്ള പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ട് ആഴ്ച്ചകള്‍ക്കിടയില്‍ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാവുന്ന സ്ഥിതി ഉണ്ടാവണമെന്നും വിദ്യാഭ്യാസകാര്യ അണ്ടര്‍ സെക്രട്ടറി ഫൗസിയ അബ്ദുല്‍ അസീസ് അല്‍ ഖാത്തര്‍ പറഞ്ഞു. …
ബഹ്റൈനിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പളം ബാങ്ക് അക്കൗണ്ടിലേക്ക്; രണ്ടാം ഘട്ടം തുടങ്ങുന്നു
ബഹ്റൈനിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പളം ബാങ്ക് അക്കൗണ്ടിലേക്ക്; രണ്ടാം ഘട്ടം തുടങ്ങുന്നു
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം നേ​രി​ട്ട്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കു​ന്ന വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​െൻറ ര​ണ്ടാം ഘ​ട്ടം സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ന​ട​പ്പി​ൽ വ​രും. ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഒാ​ഫീ​സ​ർ ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സം​വി​ധാ​ന​ത്തി​െൻറ ഭാ​ഗ​മാ​കാ​നു​ള്ള തൊ​ഴി​ലു​ട​മ​ക​ളു​ടെ സ​ന്ന​ദ്ധ​ത​യെ അ​ദ്ദേ​ഹം …
അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം അവസാനിപ്പിക്കാൻ യുകെ; 14,000 ത്തോളം പേരെ രക്ഷപ്പെടുത്തി
അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം അവസാനിപ്പിക്കാൻ യുകെ; 14,000 ത്തോളം പേരെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ: വിദേശ പൗരന്മാരും സൈനികരും ഈ മാസം 31നകം നാടുവിടണമെന്ന താലിബാൻ ഭരണകൂടത്തിന്റെ അന്ത്യശാസനം നിലനിൽക്കെ കാബൂളിൽനിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ. ഇതുവരെ 13,146 പേരെയാണ് പ്രത്യേക വിമാനങ്ങളിൽ ബ്രിട്ടൻ ഒഴിപ്പിച്ചു നാട്ടിലെത്തിച്ചത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന ഏതാനും പേരെക്കൂടി നാട്ടിലെത്തിച്ച് ‘’ഓപ്പറേഷൻ പിറ്റിങ്’’ എന്ന ദൗത്യം അവസാനിപ്പിക്കുകയാണ് ബ്രിട്ടൻ. കാബൂൾ വിമാനത്താളത്തിന്റെ …
യുകെയിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ് 100 പൗണ്ടായി ഉയർത്തുന്നു; ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ
യുകെയിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ് 100 പൗണ്ടായി ഉയർത്തുന്നു;  ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുകെയിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ് 100 പൗണ്ടായി ഉയർത്തുന്നു. പേയ്മെന്റ് പരിധി ഉയർത്തുമെന്ന് കഴിഞ്ഞ ബജറ്റിൽ ചാൻസിലർ ഋഷി സുനാക് പ്രഖ്യാപിച്ച തീരുമാനമാണ് ഒക്ടോബർ 15 മുതൽ പ്രാബല്യത്തിലാകുന്നത്. നിലവിൽ 45 പൗണ്ടാണ് ക്രഡിറ്റ്- ഡെബിറ്റ് കാർഡുകളുടെ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ്. പേയ്മെന്റ് ലിമിറ്റ് ഉയർത്തുന്നത് ഇടപാടുകൾ എളുപ്പമാക്കുമെങ്കിലും ഇത് കാർഡ് മോഷണവും …
അഫ്ഗാൻ രക്ഷാദൗത്യം അവ സാന ഘട്ടത്തിൽ; രാജ്യം വിട്ടവർ ഒരു ലക്ഷത്തിലേറെ; സർക്കാരു ണ്ടാക്കാൻ താലിബാൻ
അഫ്ഗാൻ രക്ഷാദൗത്യം അവ സാന ഘട്ടത്തിൽ; രാജ്യം വിട്ടവർ ഒരു ലക്ഷത്തിലേറെ; സർക്കാരു ണ്ടാക്കാൻ താലിബാൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ ഇനി മൂന്നു ദിവസം മാത്രം. ഓഗസ്റ്റ് 31നകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള തീവ്രയത്നത്തിലാണ് വിവിധ രാജ്യങ്ങൾ. അതിനിടെ താലിബാൻ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന നിമിഷം വരെ ഒഴിപ്പിക്കൽ നടപടി തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യായിരത്തിലധികം അമേരിക്കൻ പൗരന്മാരാണ് ഇനിയും കാബൂളിൽ …
കാബൂൾ ചാവേർ സ്ഫോടനം: മരണം 170; കൊല്ലപ്പെട്ടവരിൽ 13 യുഎസ് സൈനികരും; തിരിച്ചടിച്ച് യുഎസ്
കാബൂൾ ചാവേർ സ്ഫോടനം: മരണം 170; കൊല്ലപ്പെട്ടവരിൽ 13 യുഎസ് സൈനികരും; തിരിച്ചടിച്ച് യുഎസ്
സ്വന്തം ലേഖകൻ: വിമാനത്താവള കവാടത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്, ചാവേറായ ഭീകരന്റെ പേരും പുറത്തുവിട്ടു. 2011 ഓഗസ്റ്റിനുശേഷം യുഎസ് …
യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം നാളെ മുതല്‍; വിദ്യാര്‍ഥി കൾക്കും രക്ഷിതാക്കൾ ക്കുമുള്ള മാർഗനിർദേശങ്ങൾ
യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം നാളെ മുതല്‍; വിദ്യാര്‍ഥി കൾക്കും രക്ഷിതാക്കൾ ക്കുമുള്ള മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തില്‍ നാളെ ഓഗസ്റ്റ് 29ന് തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകളിലേക്ക് തിരികെയെത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് യുഎഇ അധികൃതര്‍. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാരും പാലിക്കേണ്ട കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയില്‍ എല്ലാ …
18 മാസത്തെ ഇടവേളക്ക്​ ശേഷം സൗദിയിൽ സ്കൂളുകൾ നാളെ തുറക്കും; ഒരുക്കങ്ങൾ തകൃതി
18 മാസത്തെ ഇടവേളക്ക്​ ശേഷം സൗദിയിൽ സ്കൂളുകൾ നാളെ തുറക്കും; ഒരുക്കങ്ങൾ തകൃതി
സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന്​ സൗദി അറേബ്യയിൽ അടച്ചിട്ട വിദ്യാലയങ്ങളും കലാലയങ്ങളും 18 മാസത്തെ ഇടവേളക്കു​ശേഷം ഞായറാഴ്​ച തുറക്കും. 12 വയസ്സിനു​ മുകളിലുള്ള വിദ്യാർഥികൾക്കാണ്​ പ്രവേശനം. പ്രാഥമിക വിദ്യാലയങ്ങൾ ഇൗ ഘട്ടത്തിൽ തുറക്കില്ല. രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്​കൂളുകളുടെ ഒരുക്കം വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ്​ ബിൻ മുഹമ്മദ്​ ആലുശൈഖ്​ വിലയിരുത്തി. റിയാദിലെ ഏതാനും സ്കൂളുകളാണ്​ …
സൗദി ചരിത്രത്തിൽ ആദ്യമായി വനിതകള്‍ മാത്രം ജോലി ചെയ്യു ന്ന ടാക്സി സര്‍വീസ്; വളയം പിടിയ്ക്കാൻ 500 സ്ത്രീകൾ
സൗദി ചരിത്രത്തിൽ ആദ്യമായി വനിതകള്‍ മാത്രം ജോലി ചെയ്യു ന്ന ടാക്സി സര്‍വീസ്; വളയം പിടിയ്ക്കാൻ 500 സ്ത്രീകൾ
സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഹസ്സയില്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. അഞ്ഞൂറോളം വരുന്ന വനിതാ ഡ്രൈവര്‍മാരാണ് കമ്പനിയിലെ ജീവനക്കാര്‍. അല്‍ഹസ്സയില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലേക്കും തലസ്ഥാന നഗരമായ റിയാദിലേക്കുമാണ് വനിതാ ടാക്‌സികള്‍ സര്‍വീസ് നടത്തി വരുന്നത്. വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ടാക്‌സികള്‍ സൗദിയില്‍ ഇനി അപൂര്‍വ കാഴ്ചയാവില്ല. സൗദിയില്‍ …