സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ വിലക്കുകള്‍ കാരണം സൗദിയിലേക്ക് നാടുകളില്‍ നിന്ന് തിരികെയെത്താന്‍ കഴിയാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈനായി ക്ലാസ്സെടുക്കാന്‍ അവസരം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ സെമസ്റ്ററിലാണ് ഇതിന് അവസരം നല്‍കിരിക്കുന്നതെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം …
സ്വന്തം ലേഖകൻ: യാത്രാ വിലക്ക് നീങ്ങിയതോടെ യുഎഇ – ഒമാൻ അതിർത്തികൾ കടന്ന് സഞ്ചാരികൾ എത്തി തുടങ്ങി. ഒമാനിൽ നിന്ന് എത്തിയ ആദ്യ യാത്രക്കാരെ സമ്മാനങ്ങൾ നൽകിയാണ് യുഎഇ അധികൃതർ എതിരേറ്റത്. കോവിഡിന് ശേഷം ആദ്യമായാണ് യുഎഇ – ഒമാൻ അതിർത്തി പൂർണമായും വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. ആദ്യമായി കടന്നുവന്ന യാത്രക്കാർക്ക് അബുദാബി പൊലീസ് ഊഷ്മളമായ …
സ്വന്തം ലേഖകൻ: ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റൊറന്റുകള്‍, കോഫി ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഒമാന്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിയമം ബാധകമാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് മൊബൈല്‍ ആപ്പില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യ – ഖത്തർ എയർ ബബ്ൾ കരാർ പുതുക്കിയതായി എംബസി. ആഗസ്റ്റ് 31ന് അവസാനിച്ച നിലവിലെ കരാർ, സെപ്റ്റംബർ 30 വരെ വീണ്ടും പുതുക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന യാത്രകൾക്കെല്ലാം വിലക്കേർപ്പെടുത്തിയപ്പോൾ പ്രത്യേക എയർബബ്ൾ കരാറിൻെറ അടിസ്ഥാനത്തിലാണ് വിമാനങ്ങൾ സർവിസ് നടത്തുന്നത്്. ജൂൺ 30ന് …
സ്വന്തം ലേഖകൻ: യുകെയിൽ അഫ്ഗാനികൾക്കായി “ഓപ്പറേഷൻ വാം വെൽക്കം“ പ്രാബല്യത്തിൽ. അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് ഗവൺമെന്റിനും സൈന്യത്തിനുമൊപ്പം പ്രവർത്തിച്ച ആളുകൾക്ക് സ്ഥിരമായി യുകെയിൽ തുടരാൻ ഹോം ഓഫീസ് അനുമതി നൽകി. നേരത്തെ ഇവർക്ക് അഞ്ച് വർഷത്തെ താൽക്കാലിക താമസത്തിന് മാത്രമായിരുന്നു അർഹത. “ഓപ്പറേഷൻ വാം വെൽക്കം“ എന്ന് പേരിട്ട അഫ്ഗാൻ പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഫ്ഗാനിൽ നിന്നെത്തിയ …
സ്വന്തം ലേഖകൻ: അഫ്ഗാനിൽനിന്നും ചാർട്ടേഡ് വിമാനത്തിൽ യുകെയിൽ എത്തിയത് 140 നായ്ക്കളും 60 പൂച്ചകളും! മൃഗസ്നേഹിയായ പെൻ ഫെർത്തിംങ് എന്ന മുൻ റോയൽ മറീൻ ഉദ്യോഗസ്ഥന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന 140 നായ്ക്കളെയും 60 പൂച്ചകളെയുമാണ് ഞായറാഴ്ച പ്രത്യേക വിമാനത്തിൽ ഹീത്രൂവിൽ എത്തിച്ചത്. റസ്ക്യൂ ഓപ്പറേഷന്റെ അവസാനം, കൊണ്ടുവരേണ്ട എല്ലാവരെയും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് ക്ഷമാപണം നടത്തിയശേഷം, …
സ്വന്തം ലേഖകൻ: അമേരിക്ക കാബൂൾ വിട്ടതോടെ അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി താലിബാൻ. പഞ്ച് ശീർ പിടിക്കാനുള്ള പോരാട്ടവും താലിബാൻ തുടങ്ങിയിട്ടുണ്ട് .അതേസമയം സേനാ പിൻമാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. 20 വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍റെ സമ്പൂർണ നിയന്ത്രണം താലിബാന്‍റെ കൈകളിലെത്തിയിരിക്കുകയാണ്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന പേരിൽ …
സ്വന്തം ലേഖകൻ: മന്ത്രിമാർക്കെതിരെയും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകാനും അന്വേഷണം നടത്താനും അവസരം നൽകുന്ന പുതിയ നിയമം യുഎഇ അവതരിപ്പിച്ചു. യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നിയമത്തിന് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. …
സ്വന്തം ലേഖകൻ: ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ്‌നിയന്ത്രണങ്ങളില്‍ ഇളവ്. പുതിയ മാനദണ്ഡം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. സ്‌കൂള്‍, യൂനിവേഴ്‌സിറ്റി, നഴ്‌സറി, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവക്ക് ഇളവ് ബാധകമായിരിക്കും. പുതിയ നിര്‍ദേശം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. ആദ്യം രണ്ട് മീറ്ററും പിന്നീട് …
സ്വന്തം ലേഖകൻ: വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വരുന്നത് വിലക്കിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. സൗദി പ്രസ്സ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുടെ മൊബൈലില്‍ നിന്ന് നേരിട്ട് ഗ്രീന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് പകരം തവക്കല്‍നാ വെബ് വഴി പരിശോധിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് …