1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗിനിയിൽ അർധരാത്രി പട്ടാള അട്ടിമറി; പ്രസിഡന്റിനെ പുറത്താക്കി; അതിർത്തികൾ അടച്ചു‌
ഗിനിയിൽ അർധരാത്രി പട്ടാള അട്ടിമറി; പ്രസിഡന്റിനെ പുറത്താക്കി; അതിർത്തികൾ അടച്ചു‌
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. കേണൽ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണു പട്ടാള അട്ടിമറിയെന്നാണു റിപ്പോർട്ടുകൾ. ഔദ്യോഗിക ടിവി ചാനലിന്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം സർക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. രാജ്യാതിർത്തികൾ അടച്ചു. ഇന്നലെ പ്രസിഡന്റിന്റെ വസതിക്കു സമീപം മണിക്കൂറുകൾ നീണ്ട വെടിവയ്പിനു പിന്നാലെ കോണ്ടെ (83) ഇപ്പോൾ …
യുഎഇയില്‍ ജോലി നഷ്ടപ്പെ ട്ടാലും ആറ് മാസം പിഴയില്ലാതെ കഴിയാം; വിസാ നിയമങ്ങളിൽ അഴിച്ചു പണി വരുന്നു
യുഎഇയില്‍ ജോലി നഷ്ടപ്പെ ട്ടാലും ആറ് മാസം പിഴയില്ലാതെ കഴിയാം; വിസാ നിയമങ്ങളിൽ അഴിച്ചു പണി വരുന്നു
സ്വന്തം ലേഖകൻ: ജോലി നഷ്ടമായവര്‍ക്ക് 6 മാസത്തോളം രാജ്യത്ത് പിഴകൂടാതെ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ വിസാ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി യുഎഇ. ജോലി നഷ്ടമായി വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് നിലവില്‍ ഒരുമാസം വരെ മാത്രമേ യുഎഇയില്‍ തുടരാനാകു. ഇതില്‍ മാറ്റം വരുത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ജോലി നഷ്ടമായി മറ്റൊരു ജോലി നോക്കുന്നവര്‍ക്ക് …
ഖത്തറും സൗദിയും കൂടുതൽ അടുക്കുന്നു; സൗദി ആഭ്യന്തരമന്ത്രി ദോഹയിൽ
ഖത്തറും സൗദിയും കൂടുതൽ അടുക്കുന്നു; സൗദി ആഭ്യന്തരമന്ത്രി ദോഹയിൽ
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള ബന്ധം ദൃഢപ്പെടുത്തി സൗദി ആഭ്യന്തരമന്ത്രി അബ്ദുല്ലസീസ് ബിൻ സൗദ് ബിൻ നെയ്ഫ് ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരന്റെ ദോഹ സന്ദർശനം. ഇന്നലെ സൗദി വിദേശകാര്യ മന്ത്രിയും സംഘവും നാഷനൽ കമാൻഡ് സെന്റർ സന്ദർശിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും 2022 ഫിഫ ലോകകപ്പിനായുള്ള കേന്ദ്രത്തിന്റെ തയാറെടുപ്പുകളും അധികൃതർ വിശദീകരിച്ചു. നേരത്തെ അൽ മർമർ …
ഒമാനിൽ പുതിയ റെസിഡൻസ് നിയമം; പ്രവാസികൾ തിരിച്ചറി യൽ കാർഡുകൾ കാലാവധി തീരും മുമ്പ്​ പുതുക്കണം
ഒമാനിൽ പുതിയ റെസിഡൻസ് നിയമം; പ്രവാസികൾ തിരിച്ചറി യൽ കാർഡുകൾ കാലാവധി തീരും മുമ്പ്​ പുതുക്കണം
സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികളുടെ താമസനിയമത്തിൽ ഭേദഗതി വരുത്താന്‍ ഒമാന്‍ തീരുമാനിച്ചു. ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡൻറ് കാർഡുകൾ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. ഇതു സംബന്ധിച്ച സുല്‍ത്താന്‍റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് സുല്‍ത്താന്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ കാർഡ് അനുവദിക്കാതിരിക്കാനും പുതുക്കി നൽകാതിരിക്കാനും വ്യവസ് …
ഖത്തറിൻ്റെ മെ​ട്രാ​ഷ് ആപ്പിൽ ഇ​നി മുതൽ കു​ടും​ബ ​പ്ര​ശ്​​ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം
ഖത്തറിൻ്റെ മെ​ട്രാ​ഷ് ആപ്പിൽ ഇ​നി മുതൽ കു​ടും​ബ ​പ്ര​ശ്​​ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം
സ്വന്തം ലേഖകൻ: ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു ന​ൽ​കു​ന്ന മെ​ട്രാ​ഷ്​ ര​ണ്ട്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​നി കു​ടും​ബ ​പ്ര​ശ്​​ന​ങ്ങ​ളും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാം. മെ​ട്രാ​ഷി​ലെ ‘ക​മ്യൂ​ണി​ക്കേ​റ്റ്​ വി​ത്ത്​ അ​സ്​’ ​മെ​നു വ​ഴി ക​മ്യൂ​ണി​റ്റി പൊ​ലീ​സി​ങ്​ വി​ൻ​ഡോ ഉ​പ​യോ​ഗി​ച്ച്​ വീ​ടു​ക​ളി​ലും പു​റ​ത്തും പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ​ക്ക്​ ഒ​റ്റ ക്ലി​ക്കി​ൽ ത​ന്നെ ബ​ന്ധ​​പ്പെ​ട്ട​വ​രി​ലേ​ക്ക്​ പ​രാ​തി അ​റി​യി​ച്ച്​ സ​ഹാ​യം …
യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും; കടയുടമകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും; കടയുടമകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
സ്വന്തം ലേഖകൻ: യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്. അതേസമയം 12 മുതൽ …
ഭ്രൂണഹത്യ നിരോധന നിയമം: യുഎസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിൽ പൊരിഞ്ഞ പോരാട്ടം; രാജ്യം രണ്ട് തട്ടിൽ
ഭ്രൂണഹത്യ നിരോധന നിയമം: യുഎസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിൽ പൊരിഞ്ഞ പോരാട്ടം; രാജ്യം രണ്ട് തട്ടിൽ
സ്വന്തം ലേഖകൻ: യുഎസിൽ ടെക്‌സസ് സംസ്ഥാനത്ത് ഭ്രൂണഹത്യ നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഭ്രൂണഹത്യ എതിര്‍ത്ത സര്‍ക്കാര്‍ തീരുമാനം നിരോധിക്കാന്‍ യുഎസ് സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളും ഭ്രൂണഹത്യ അവകാശമാണെന്ന് വാദിക്കുന്നവരും ജനങ്ങളോട് ഇനി വോട്ടെടുപ്പിലൂടെ മാത്രമേ ടെക്സസ് ആവര്‍ത്തിക്കുന്നത് തടയാനാകൂ എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലും വിര്‍ജീനിയയിലും ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ …
പഞ്ച്ശീറിൽ താലിബാന് കനത്ത തിരിച്ചടി; സർക്കാർ രൂപീകരണത്തിന് തടസമായി പാളയത്തിൽ പട
പഞ്ച്ശീറിൽ താലിബാന് കനത്ത തിരിച്ചടി; സർക്കാർ രൂപീകരണത്തിന് തടസമായി പാളയത്തിൽ പട
സ്വന്തം ലേഖകൻ: പഞ്ച്ഷീര്‍ താഴ്‍‍വരയിൽ താലിബാന് കനത്ത തിരിച്ചടി നൽകിയതായി ദേശീയ പ്രതിരോധ സഖ്യം. അഫ്ഗാനിസ്ഥാനിൽ താലിബാനെ പ്രതിരോധിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 600ഓളം താലിബാൻ ഭീകരരെ വധിച്ചെന്നാണ് സഖ്യം അവകാശപ്പെടന്നത്. നിലവിൽ പഞ്ച്ഷീര്‍ പ്രദേശം മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത …
ലോകത്തിലെ ആദ്യ ഗ്രീന്‍ മസ്ജിദ് ദുബായില്‍ തുറന്നു; വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും സൗകര്യം
ലോകത്തിലെ ആദ്യ ഗ്രീന്‍ മസ്ജിദ് ദുബായില്‍ തുറന്നു; വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും സൗകര്യം
സ്വന്തം ലേഖകൻ: ഊര്‍ജ സംരക്ഷണത്തിനും പരിസ്ഥിതി പരിപാലനത്തിനും പ്രാധാന്യം നല്‍കി നിര്‍മിച്ച ലോകത്തിലെ ആദ്യ ഗ്രീന്‍ മസ്ജിദ് ദുഹായിലെ ഹത്തയില്‍ തുറന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) യുടെ നേതൃത്വത്തിലാണ് ക്ലീന്‍ എനര്‍ജി വഴി ഇലക്ട്രിക് വാഹനങ്ങള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനുള്‍പ്പെടെ മികച്ച സംവിധാനങ്ങളുമായി പള്ളി നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷത്തിലും ക്ലീന്‍ എര്‍ജി രംഗത്തുമുള്ള …
ഉസാമ ബിന്‍ ലാദന്റെ ചെയ്തികള്‍ക്ക് മാപ്പ് ചോദിക്കുന്നതായി മകന്‍; കുടുംബപ്പേര് ഭാരമായി മാറി
ഉസാമ ബിന്‍ ലാദന്റെ ചെയ്തികള്‍ക്ക് മാപ്പ് ചോദിക്കുന്നതായി മകന്‍; കുടുംബപ്പേര് ഭാരമായി മാറി
സ്വന്തം ലേഖകൻ: അല്‍ ഖാഇദ തലവന്‍ ഉസാമബിന്‍ ലാദന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ലോകത്തോട് മാപ്പ് ചോദിക്കുന്നതായി മകന്‍ ഉമര്‍ ബിന്‍ ലാദന്‍. സമീപ ഭാവിയില്‍ തന്നെ അമേരിക്കയും ഇസ്രായേലും സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഫ്രാന്‍സിന്റെ ഭാഗമായ നോര്‍മാണ്ടിയില്‍ കഴിയുന്ന 40കാരനായ ഉമര്‍ ബിന്‍ ലാദന്‍ പറഞ്ഞു. ഇസ്രായേലിലെ യെദിയോത്ത് അഹ്‌റൊണോത്ത് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് …