1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2021

സ്വന്തം ലേഖകൻ: ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു ന​ൽ​കു​ന്ന മെ​ട്രാ​ഷ്​ ര​ണ്ട്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​നി കു​ടും​ബ ​പ്ര​ശ്​​ന​ങ്ങ​ളും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാം. മെ​ട്രാ​ഷി​ലെ ‘ക​മ്യൂ​ണി​ക്കേ​റ്റ്​ വി​ത്ത്​ അ​സ്​’ ​മെ​നു വ​ഴി ക​മ്യൂ​ണി​റ്റി പൊ​ലീ​സി​ങ്​ വി​ൻ​ഡോ ഉ​പ​യോ​ഗി​ച്ച്​ വീ​ടു​ക​ളി​ലും പു​റ​ത്തും പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ​ക്ക്​ ഒ​റ്റ ക്ലി​ക്കി​ൽ ത​ന്നെ ബ​ന്ധ​​പ്പെ​ട്ട​വ​രി​ലേ​ക്ക്​ പ​രാ​തി അ​റി​യി​ച്ച്​ സ​ഹാ​യം നേ​ടാ​ൻ ക​ഴി​യും.

കു​ടും​ബ​ ത​ർ​ക്ക​ങ്ങ​ൾ, വ്യ​ക്തി​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​​ളും മ​റ്റും ര​മ്യ​മാ​യി പ​രി​ഹാ​രം കാ​ണാ​നു​ള്ള വ​ഴി​ക​ൾ, പെ​രു​മാ​റ്റ ദൂ​ഷ്യം, സാ​മൂ​ഹി​ക പി​ന്തു​ണ, കൗ​ൺ​സ​ലി​ങ്​ തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ​മീ​പ​കാ​ല​ത്താ​യി നി​ര​വ​ധി അ​ധി​ക സേ​വ​ന​ങ്ങ​ളാ​ണ്​ മെ​ട്രാ​ഷി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വി​സ ​അ​പേ​ക്ഷ, ഐ.​ഡി പു​തു​ക്ക​ൽ, ട്രാ​ഫി​ക്​ പ്ര​ശ്​​ന​ങ്ങ​ൾ, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ തു​ട​ങ്ങി, കു​ടും​ബ​ത​ർ​ക്ക പ​രി​ഹാ​ര​ത്തി​ലും കൗ​ൺ​സ​ലി​ങ്ങി​ലും വ​രെ​യെ​ത്തി മെ​ട്രാ​ഷി​ലെ സേ​വ​ന​ങ്ങ​ൾ.

​ഖ​ത്ത​ർ ഐ.​ഡി, റെ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റ്, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഇ ​വാ​ല​റ്റ്​ സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ട്. അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, മ​ല​യാ​ളം, ഉ​ര്‍ദു, സ്പാ​നി​ഷ് എ​ന്നി​വ​യു​ള്‍പ്പെ​ടെ ആ​റ് ഭാ​ഷ​ക​ളി​ല്‍ നി​ല​വി​ൽ 220ലേ​റെ സേ​വ​ന​ങ്ങ​ളാ​ണ് മെ​ട്രാ​ഷ്​ ര​ണ്ട്​ ആ​പ്ലി​ക്കേ​ഷ​നി​ലു​ള്ള​ത്. പൊ​തു​നി​ര​ത്തി​ലെ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ ചി​ത്രം​ സ​ഹി​തം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നു​ള്ള ഓ​പ്​​ഷ​ൻ ഏ​താ​നും ദി​വ​സം മു​മ്പാ​ണ്​ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.