1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് മെട്രോയ്ക്ക് 12 വയസ്സ്​; ഇതുവരെ കയറിയിറങ്ങിയത് 170 കോടി യാത്രക്കാർ
ദുബായ് മെട്രോയ്ക്ക് 12 വയസ്സ്​; ഇതുവരെ കയറിയിറങ്ങിയത് 170 കോടി യാത്രക്കാർ
സ്വന്തം ലേഖകൻ: പൊതുഗതാഗത സങ്കൽപ്പങ്ങളെ മാറ്റി മറിച്ച ദുബായ് മെട്രോയുടെ കുതിപ്പ്​ തുടങ്ങിയിട്ട്​ ഇന്ന്​ 12 വർഷം. 2009 സെപ്​റ്റംബർ ഒമ്പതിന് രാത്രി ഒമ്പത്​ മണിക്ക്​​ ഓട്ടം തുടങ്ങിയ മെട്രോ 12 വർഷം പിന്നിടു​േമ്പാൾ ദിവസവും ലക്ഷക്കണക്കിന്​ യാത്രക്കാരെയും വഹിച്ചാണ്​ യാത്ര തുടരുന്നത്​. ഓരോ വർഷവും നീളം കൂടി വരുന്ന മെട്രോ ലൈൻ ഇപ്പോൾ ഓടിയെത്തുന്നത്​ …
പെട്രോളടിച്ച പണം ചോദിച്ചതിന് മലയാളിയെ വെടിവെച്ച സൗദി പൗരൻ പിടിയിൽ
പെട്രോളടിച്ച പണം ചോദിച്ചതിന് മലയാളിയെ വെടിവെച്ച സൗദി പൗരൻ പിടിയിൽ
സ്വന്തം ലേഖകൻ: സൗദിയിലെ വാദി ദവാസിറിൽ മലയാളിയെ വെടിവെച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമ്പന സ്വദേശി മുഹമ്മദിനാണ് വെടിയേറ്റത്. മുഹമ്മദ് ജോലി ചെയ്യുന്ന പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് വെടിവെച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെട്രോൾ പമ്പിലെ മലയാളി ജീവനക്കാരനായ മുഹമ്മദ് സൗദി …
യുകെയിൽ 1.25% നാഷണൽ ഇൻഷുറൻസ് ടാക്സ് വർധന പ്രഖ്യാപിച്ച് ജോൺസൺ; സോഷ്യൽ കെയർ പ്രതിസന്ധിയ്ക്ക് പരിഹാരമായേക്കും
യുകെയിൽ 1.25% നാഷണൽ ഇൻഷുറൻസ് ടാക്സ് വർധന പ്രഖ്യാപിച്ച് ജോൺസൺ; സോഷ്യൽ കെയർ പ്രതിസന്ധിയ്ക്ക് പരിഹാരമായേക്കും
സ്വന്തം ലേഖകൻ: യുകെയിൽ 1.25% നാഷണൽ ഇൻഷുറൻസ് ടാക്സ് വർധന പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സോഷ്യൽ കെയർ മേഖലയ്ക്കും ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താൻ ദേശീയ തലത്തിൽ ഒരു പുതിയ ആരോഗ്യ, സാമൂഹിക പരിപാലന നികുതിയും ഏർപ്പെടുത്തും. കോവിഡ് മഹാമാറ്റി മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും സോഷ്യൽ കെയർ വ്യാപിപ്പിക്കുന്നതിനും ഒരു വർഷം …
പാകിസ്താൻ അക്രമ സംസ്കാരം വളർത്തുന്നു; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
പാകിസ്താൻ അക്രമ സംസ്കാരം വളർത്തുന്നു; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: പാകിസ്താന്‍റെ അക്രമസ്വഭാവം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ. ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാകിസ്താനെതിരെ ഐക്യരാഷ്ട്രസഭയില്‍ ആരോപണമുന്നയിച്ചത്. സമാധാന സംസ്കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിദിഷയുടെ പ്രതികരണം. സമാധാനത്തിന്‍റെ സംസ്കാരം എന്നത് ഒരു മൂല്യമോ തത്വമോ മാത്രമല്ല. കോൺഫറൻസുകളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമായി ഇപ്പോഴും ഇത് മാറുന്നു. അടിയന്തരമായി അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള …
അഫ്ഗാനിനിൽ ഇടക്കാല സർ ക്കാർ പ്രഖ്യാപിച്ച് താലിബാൻ; ഭീകര പട്ടികയിലുള്ള മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രി
അഫ്ഗാനിനിൽ ഇടക്കാല സർ ക്കാർ പ്രഖ്യാപിച്ച് താലിബാൻ; ഭീകര പട്ടികയിലുള്ള മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാർ പ്രഖ്യാപിച്ച് താലിബാൻ. മുല്ല മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും. മുല്ല അബ്ദുൾ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. സർക്കാരിനെ ആരു നയിക്കുമെന്നുള്ള അധികാര തർക്കത്തിനിടെയാണ് അഖുൻദിനെ ഒത്തുതീർപ്പ് നേതാവായി തെരഞ്ഞെടുത്തത്. മുൻ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു അഖുൻദ്. …
ജിസിസി രാജ്യങ്ങളിലെ കോവിഡ്​ ആപ്പ് യുഎഇയിൽ ഉപയോഗിക്കാം; ഇനി അല്‍ ഹുസ്‍ന്‍‌ ആപ്പ് നിർബന്ധമില്ല
ജിസിസി രാജ്യങ്ങളിലെ കോവിഡ്​ ആപ്പ് യുഎഇയിൽ ഉപയോഗിക്കാം; ഇനി അല്‍ ഹുസ്‍ന്‍‌ ആപ്പ് നിർബന്ധമില്ല
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടി പുതിയ നിയമവുമായി യുഎഇ. അതത് രാജ്യങ്ങളുടെ ഔദ്യോഗിക കോവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാം എന്നതാണ് പുതിയ നിയമം. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്ക് വലിയ രീതിയില്‍ ഉപകാരമാകുന്ന ഒരു തീരുമാനം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. …
സൗദി പ്രവാസികൾക്ക് ആശ്വാ സമായി കൂടുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ; മുൻഗണന ബഹ്റൈനും യുഎഇക്കും
സൗദി പ്രവാസികൾക്ക് ആശ്വാ സമായി കൂടുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ; മുൻഗണന ബഹ്റൈനും യുഎഇക്കും
സ്വന്തം ലേഖകൻ: സൗദി പ്രവാസികൾക്ക് ആശ്വാസമായി കൂടുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ. ഇന്ത്യയിൽ നിന്ന് യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കുകൾ നീങ്ങിയതോടെയാണ് യാത്ര കൂടുതൽ സുഗമമാകുന്നത്. സൗദിയിൽ നിന്ന് സമ്പൂർണ വാക്സിൻ സ്വീകരിക്കാത്തവർക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഇത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും അത് സൗദിക്ക് പുറത്ത് നിന്നായാൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് …
പ്രവാസികളുടെ കൊഴിഞ്ഞുപോക്ക്; ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു
പ്രവാസികളുടെ കൊഴിഞ്ഞുപോക്ക്; ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു
സ്വന്തം ലേഖകൻ: ഒമാനിലെ വിദേശി ജനസംഖ്യയിൽ കുറവ്​. മൊത്തം ജനസംഖ്യയുടെ 37.10 ശതമാനമാണ്​ വിദേശികളുടെ എണ്ണം. സെപ്​റ്റംബർ നാലു​വരെയുള്ള കണക്കനുസരിച്ച്​ 44.16 ലക്ഷമാണ്​ ഒമാനിലെ ജനസംഖ്യ. ഇതിൽ 16.37 ലക്ഷമാണ്​ വിദേശികളുടെ എണ്ണം. മഹാമാരിയെ തുടർന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കി​െൻറ ഫലമായി കഴിഞ്ഞ രണ്ടുവർഷ കാലയളവിനിടയിൽ ഒമാനിലെ മൊത്തം ജനസംഖ്യയിൽ അഞ്ച്​ ശതമാനത്തിലേറെ കുറവാണ്​ ഉണ്ടായതെന്നും ദേശീയ …
അഫ്ഗാനിൽ നിന്നുള്ള യുഎസ് പിന്മാറ്റം; ഖത്തർ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുഎസ് സെക്രട്ടറി
അഫ്ഗാനിൽ നിന്നുള്ള യുഎസ് പിന്മാറ്റം; ഖത്തർ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുഎസ് സെക്രട്ടറി
സ്വന്തം ലേഖകൻ: അഫ്ഗാനിതാനിലെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ സംരക്ഷിക്കുന്നതിന് ഖത്തർ നൽകിയ മികച്ച പിന്തുണയ്ക്ക് യുഎസ് സെക്രട്ടറിമാർ നന്ദി അറിയിച്ചു. ദോഹയിൽ നേരിട്ടെത്തിയാണ് അവര്‍ നന്ദി അറിയിച്ചത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഇവര്‍ കൂടികാഴ്ച നടത്തുകയും ചെയ്തു. അഫ്ഗാനിൽ നിന്നും അമേരിക്കൻ, അഫ്ഗാൻ പൗരന്മാരെ സുരക്ഷിതമായ കുടിയൊഴിപ്പിക്കാന്‍ സഹായിച്ചതിന് യുഎസ് പ്രസിഡന്റ് …
യുകെയിൽ എൻ.എച്ച്.എസിന് ജീവശ്വാസം നൽകാൻ ജോൺ സൺ; 5.4 ബില്യൺ പൗണ്ടിൻ്റെ ധനസഹായം പ്രഖ്യാപിക്കും
യുകെയിൽ എൻ.എച്ച്.എസിന് ജീവശ്വാസം നൽകാൻ ജോൺ സൺ; 5.4 ബില്യൺ പൗണ്ടിൻ്റെ ധനസഹായം പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ: യുകെയിൽ എൻ.എച്ച്.എസിന് ജീവശ്വാസം നൽകാൻ ജോൺസൺ. കോവിഡ് aaഘാതം നേരിടാൻ സഹായിക്കുന്നതിന് ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിന് അടുത്ത ആറ് മാസത്തിനുള്ളിൽ 5.4 ബില്യൺ ഡോളർ അധികമായി ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മഹാമാരി മൂലം കാലതാമസം നേരിടുന്ന ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകളുടേയും മറ്റ് ചികിത്സകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കാൻ അധിക ഫണ്ടിംഗ് സഹായിക്കും. …