1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
9/11 ആക്രമണത്തിന് 20 വയസ്സ്; ലോകം തല കീഴായ് മറിഞ്ഞ രണ്ട് പതിറ്റാണ്ട്
9/11 ആക്രമണത്തിന് 20 വയസ്സ്; ലോകം തല കീഴായ് മറിഞ്ഞ രണ്ട് പതിറ്റാണ്ട്
സ്വന്തം ലേഖകൻ: ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്. 2001 സെപ്റ്റംബര്‍ 11നാണ് ലോകത്തെ മുഴുവനും ഞെട്ടിച്ചുകൊണ്ട് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഭീകരര്‍ വിമാനം ഇടിച്ചുകയറ്റിയത്. ലോകം ഒസാമ ബിൻ ലാദൻ എന്ന ഭീകരന്റെ പേര് ശ്രദ്ധിച്ച് തുടങ്ങിയതും ഈ ഭീകരാക്രമണത്തിന് ശേഷമാണ്. അന്ന് നാല് സ്ഥലങ്ങളിലായുണ്ടായ ഭീകരാക്രമണത്തിൽ …
യുഎഇയിൽ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാൽ 5,000 ദിർഹം പിഴ; ആവർത്തിച്ചാൽ പിഴ ഇരട്ടി
യുഎഇയിൽ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാൽ 5,000 ദിർഹം പിഴ; ആവർത്തിച്ചാൽ പിഴ ഇരട്ടി
സ്വന്തം ലേഖകൻ: യുഎഇയിൽ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാൽ 5,000 ദിർഹം പിഴയെന്ന് പബ്ലിക് പ്രോസിക്യൂഷൻ. അധികൃതർ നിർദേശിച്ചിട്ടും പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ നടപടിയുണ്ടാകും. നിശ്ചിത ദിവസങ്ങളിൽ കോവിഡ് നിർണയത്തിനു സാംപിൾ നൽകാതിരുന്നാലും പിഴ ചുമത്തുമെന്നു വ്യക്തമാക്കി. കോവിഡ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടും രണ്ടാഴ്ചയ്ക്കകം സർക്കാർ ലാബുകളിൽ എത്തിയില്ലെങ്കിൽ 1,000 ദിർഹമാണ് പിഴ. അധികൃതരുടെ അനുമതി കൂടാതെ കോവിഡ് പരിശോധന …
യുഎഇയിൽ കൗമാരക്കാർക്ക് നിബന്ധനകളോടെ പാർട്‌ടൈം ജോലി ചെയ്യാൻ അനുമതി
യുഎഇയിൽ കൗമാരക്കാർക്ക് നിബന്ധനകളോടെ പാർട്‌ടൈം ജോലി ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: യുഎഇയിൽ 15 മുതൽ 18 വയസ്സുവരെ ഉള്ളവർക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്യാൻ അനുമതി നൽകിയതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് 6 മാസം വരെയോ വർഷത്തിൽ ഏതാനും മണിക്കൂറുകളോ ജോലി ചെയ്യാനാണ് അനുമതി. താമസവീസയുള്ള വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാനാണ് അവസരം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ട്രെയിനിങ് പെർമിറ്റ് …
യുഎഇയിൽ ഇനി സ്മാർട്ട് ഡ്രൈവിംഗ്; ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം തുടങ്ങി
യുഎഇയിൽ ഇനി സ്മാർട്ട് ഡ്രൈവിംഗ്; ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം തുടങ്ങി
സ്വന്തം ലേഖകൻ: പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കി സ്മാർട് ട്രാക്കുകളിലെത്താൻ സ്വയം നിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങൾ ഒരുങ്ങുന്നു. ഡ്രൈവറില്ലാ മെട്രോയ്ക്കു പിന്നാലെ ഹൈടെക് വാഹനങ്ങളും സമീപഭാവിയിൽ പാതകൾ കീഴടക്കും. അതിവേഗ ഗതാഗത പദ്ധതിയായ ഹൈപ്പർലൂപ്പും പുരോഗമിക്കുകയാണ്. 2030 ആകുമ്പോഴേക്കും 4,000 സ്വയം നിയന്ത്രിത ടാക്സികൾ നിരത്തിലിറക്കാനാണ് ആർടിഎ പദ്ധതി. എക്സ്പോ വേദികളിൽ 3 മാസത്തെ പരീക്ഷണയോട്ടം പൂർത്തിയാക്കിയ …
ദുബായ് എക്സ്പോ 2020: കോവിഡ് സുരക്ഷാ നടപടികൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
ദുബായ് എക്സ്പോ 2020: കോവിഡ് സുരക്ഷാ നടപടികൾ വിലയിരുത്തി ശൈഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: എക്സ്‌പോ 2020 ദുബായിക്ക് മുന്നോടിയായുള്ള കോവിഡ് സുരക്ഷാ നടപടികൾ യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ടീമംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ചനടത്തി. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ …
സൗദിയിലേക്കുള്ള എമിറേറ്റ്സ്, ഇത്തിഹാദ് സർവീസുകൾ ഇന്നു മുതൽ; ആഴ്ചയിൽ 24 സർവീസ്
സൗദിയിലേക്കുള്ള എമിറേറ്റ്സ്, ഇത്തിഹാദ് സർവീസുകൾ ഇന്നു മുതൽ; ആഴ്ചയിൽ 24 സർവീസ്
സ്വന്തം ലേഖകൻ: യാത്രാവിലക്ക് നീങ്ങിയതോടെ എമിറേറ്റ്സും ഇത്തിഹാദും ഇന്നുമുതൽ സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. ദുബായിൽ നിന്ന് 24 പ്രതിവാര സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കു ദിവസവും മദീനയിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകൾ ഉണ്ടാകും. ഘട്ടംഘട്ടമായി സർവീസുകളുടെ എണ്ണം കൂട്ടുമെന്നും വ്യക്തമാക്കി. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുകയെന്ന് …
യുകെയിൽ ആംബുലൻസ് സേവനം ലഭിക്കാനുള്ള ശരാശരി സമയം കൂടുന്നു; എൻ. എച്ച്. എസിന് ജോലിഭാരമെന്ന് വിമർശനം​
യുകെയിൽ ആംബുലൻസ് സേവനം ലഭിക്കാനുള്ള ശരാശരി സമയം കൂടുന്നു; എൻ. എച്ച്. എസിന് ജോലിഭാരമെന്ന് വിമർശനം​
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ. കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം. ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. …
അഫ്​ഗാൻ മണ്ണ്​ ഭീകരതക്ക്​ ഉപയോഗിക്കരുത്! മത തീവ്രവാദത്തിനെതിരെ കർമപദ്ധതിയുമായി​ ബ്രിക്​സ്
അഫ്​ഗാൻ മണ്ണ്​ ഭീകരതക്ക്​ ഉപയോഗിക്കരുത്! മത തീവ്രവാദത്തിനെതിരെ കർമപദ്ധതിയുമായി​ ബ്രിക്​സ്
സ്വന്തം ലേഖകൻ: മറ്റ്​ രാജ്യങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾക്ക്​ അഫ്​ഗാൻ മണ്ണ്​ ദുരുപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ബ്രിക്​സ്​ ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചു രാഷ്​ട്രങ്ങളുടെ ഓൺലൈൻ ഉച്ചകോടിയിലാണ്​ ഭീകരവാദത്തിനെതിരായ ചെറുത്തുനിൽപ്പിനുള്ള ആഹ്വാനം. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും അതിർത്തി പ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കാനുള്ള നീക്കവുമെല്ലാം ഭീകരവാദമാണെന്ന്​ മോദി വ്യക്​തമാക്കി. ഭീകരതക്കെതിരായ കർമപദ്ധതിക്ക്​ ബ്രിക്​സ്​ രാജ്യങ്ങളു​െട ഉച്ചകോടി രൂപംനൽകിയതായി മോദി …
സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭി ക്കാൻ യുഎഇ വിമാന കമ്പനികള്‍; ആദ്യ വിമാനം 11ന്
സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭി ക്കാൻ യുഎഇ വിമാന കമ്പനികള്‍; ആദ്യ വിമാനം 11ന്
സ്വന്തം ലേഖകൻ: യാ​ത്രാ ​വി​ല​ക്ക്​ നീ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ.​ഇ​യി​ൽ നി​ന്ന്​ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സു​ക​ൾ സ​ജീ​വ​മാ​കു​ന്നു. ദു​ബൈ ആ​സ്ഥാ​ന​മാ​യ എ​മി​റേ​റ്റ്​​സും അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ഇ​ത്തി​ഹാ​ദും ശ​നി​യാ​ഴ്​​ച മു​ത​ൽ സാ​ധാ​ര​ണ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു. ദു​ബൈ​യി​ൽ നി​ന്ന്​ 24 പ്ര​തി​വാ​ര സ​ർ​വി​സു​ക​ളാ​ണ്​ നി​ല​വി​ൽ ആ​രം​ഭി​ക്കു​ക. റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ദി​നം​പ്ര​തി​യും മ​ദീ​ന​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ മൂ​ന്നും …
എല്ലാ എമിറേറ്റിലുമുള്ള വിസ ക്കാർക്ക്​ അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാം
എല്ലാ എമിറേറ്റിലുമുള്ള വിസ ക്കാർക്ക്​ അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാം
സ്വന്തം ലേഖകൻ: യുഎഇയിലെ എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക്​ അബുദാബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക്​ വരാമെന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്​ അധികൃതർ. അബുദാബി വിസക്കാരെ മാത്രമായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്​. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക്​ ആശ്വാസം പകരുന്നതാണ്​ പുതിയ തീരുമാനം. പുതിയ നിർദേശം വന്നതോടെ ദുബായിലും ഷാർജയിലും വിസയുള്ളവർക്ക്​ നേരിട്ട്​ അബുദാബിയിൽ ഇറങ്ങാം. മറ്റ്​ എമിറേറ്റുകളിൽ നിന്ന്​ വിസയെടുക്കുന്ന സന്ദർശക …