1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ പോലീസ് ദൈവനിന്ദ കുറ്റം ചുമത്തി കേസെടുത്തു
ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ പോലീസ് ദൈവനിന്ദ കുറ്റം ചുമത്തി കേസെടുത്തു
സ്വന്തം ലേഖകന്‍: ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ പോലീസ് ദൈവനിന്ദ കുറ്റത്തിന് കേസെടുത്തു. ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി ജഹജ പുര്‍ണാമയ്‌ക്കെതിരെയാണ് കേസ്. ഗവര്‍ണര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബസുകി ഖുറാനെ അപമാനിച്ച് സംസാരിച്ചുവെന്നാണ് പരാതി. ഇന്തോനീഷ്യയിലെ ന്യുനപക്ഷ വിഭാഗമായ ചൈനീസ് വംശജനായ ബസുകി ക്രിസ്തുമത വിശ്വാസിയാണ്. അരനൂറ്റാണ്ടിനിടെ ആദ്യമായായി ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്ലീം മതവിശ്വാസിയല്ലാത്ത ആള്‍ കൂടിയാണ് …
വൈറ്റ്ഹൗസിന്റെ തലപ്പത്ത് റെയ്ന്‍സ് പ്രീബസ്, മറ്റു പ്രധാന സ്ഥാനങ്ങളില്‍ ട്രംപിന്റെ വിശ്വസ്തര്‍, ടീം ട്രംപ് തയ്യാറാകുന്നു
വൈറ്റ്ഹൗസിന്റെ തലപ്പത്ത് റെയ്ന്‍സ് പ്രീബസ്, മറ്റു പ്രധാന സ്ഥാനങ്ങളില്‍ ട്രംപിന്റെ വിശ്വസ്തര്‍, ടീം ട്രംപ് തയ്യാറാകുന്നു
സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിന്റെ തലപ്പത്ത് റെയ്ന്‍സ് പ്രീബസ്, മറ്റു പ്രധാന സ്ഥാനങ്ങളില്‍ ട്രംപിന്റെ വിശ്വസ്തര്‍, ടീം ട്രംപ് തയ്യാറാകുന്നു. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി റെയ്ന്‍സ് പ്രീബസിനെ ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ വിശ്വസ്തനായിരുന്നു പ്രീബസ്. ട്രംപ് ജയിച്ചതോടെ ഇദ്ദേഹത്തിന് ഉന്നത സ്ഥാനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പ്രീബ്‌സിനൊപ്പം, ട്രംപിന്റെ മറ്റൊരു വിശ്വസ്തനായ …
‘ഹൈഹീലിട്ട മനുഷ്യക്കുരങ്ങ്’, മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച് യുഎസ് വനിതകളുടെ ഫേസ്ബുക്ക് പോസ്റ്റ്
‘ഹൈഹീലിട്ട മനുഷ്യക്കുരങ്ങ്’,  മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച് യുഎസ് വനിതകളുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘ഹൈഹീലിട്ട മനുഷ്യക്കുരങ്ങ്’, മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച് യുഎസ് വനിതകളുടെ ഫേസ്ബുക്ക് പോസ്റ്റ്. വെര്‍ജീനിയ ഡവലപ്‌മെന്റ് ഗ്രൂപ് ഡയറക്ടറും ?ക്‌ളേ കൗണ്ടി മേയറുമാണ് അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമക്ക് നേരെ വംശീയ അധിക്ഷേപ പരാമര്‍ശം നടത്തിയത്. വെര്‍ജീനിയ ഡവലപ്‌മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്‌ലര്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് …
ഡൊണാള്‍ഡ് ട്രംപുമായി കൂട്ടുകൂടാന്‍ തയ്യാറെന്ന് റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, കൂട്ടിക്കാഴ്ച നടത്താന്‍ ധാരണ
ഡൊണാള്‍ഡ് ട്രംപുമായി കൂട്ടുകൂടാന്‍ തയ്യാറെന്ന് റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, കൂട്ടിക്കാഴ്ച നടത്താന്‍ ധാരണ
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപുമായി കൂട്ടുകൂടാന്‍ തയ്യാറെന്ന് റഷ്യന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, കൂട്ടിക്കാഴ്ച നടത്താന്‍ ധാരണ. റഷ്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ നിയുക്ത യു.എസ് പ്രസിഡന്റ് ട്രംപുമായി ചര്‍ക്ക് തയാറെന്ന് പുടിന്‍ അറിയിച്ചു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രംപിന്റെ വിജയം മറ്റു ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെ …
ജര്‍മ്മനിയില്‍ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മേയര്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി
ജര്‍മ്മനിയില്‍ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മേയര്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മേയര്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയര്‍ ആയിരിക്കും ജര്‍മനിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് ഭരണ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു. സഖ്യത്തിനു വേണ്ടി എസ്.പി.ഡി അധ്യക്ഷനും വൈസ് ചാന്‍സലറുമായ സീഗ്മര്‍ ഗബ്രിയേലാണ് …
ന്യൂസിലാന്‍ഡില്‍ തുടര്‍ചലനങ്ങള്‍, ഇത്തവണ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.3, രണ്ടു പേര്‍ മരിച്ചു
ന്യൂസിലാന്‍ഡില്‍ തുടര്‍ചലനങ്ങള്‍, ഇത്തവണ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.3, രണ്ടു പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡില്‍ തുടര്‍ചലനങ്ങള്‍, ഇത്തവണ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.3, രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ആദ്യ ഭൂചലനത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം. ആദ്യ ഭൂകമ്പത്തില്‍ രണ്ട് പേര്‍ മരണപ്പെടുകയും സൂനാമിയുണ്ടാകുകയും ചെയ്തിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചിന് വടക്കുകിഴക്ക് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെ …
ട്രംപിന് യുഎസ് പ്രസിഡന്റിന്റെ ശമ്പളവും വൈറ്റ് ഹൗസും വേണ്ട, പേരിന് പ്രതിവര്‍ഷം ഒരു ഡോളര്‍ ശമ്പളം മതിയെന്ന് ട്രംപ്
ട്രംപിന് യുഎസ് പ്രസിഡന്റിന്റെ ശമ്പളവും വൈറ്റ് ഹൗസും വേണ്ട, പേരിന് പ്രതിവര്‍ഷം ഒരു ഡോളര്‍ ശമ്പളം മതിയെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ട്രംപിന് യുഎസ് പ്രസിഡന്റിന്റെ ശമ്പളവും വൈറ്റ് ഹൗസും വേണ്ട, പേരിന് പ്രതിവര്‍ഷം ഒരു ഡോളര്‍ ശമ്പളം മതിയെന്ന് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കേണ്ട വാര്‍ഷിക ശമ്പളമായ നാല് ലക്ഷം ഡോളര്‍ വേണ്ടെന്ന് വ്യക്തമാക്കിയ നിയുക്ത അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമപരമായി ശമ്പളം വാങ്ങണം എന്നതിനാല്‍, പ്രതിവര്‍ഷം ഒരു ഡോളര്‍ സ്വീകരിക്കുമെന്നും സി.ബി.എസ് …
500, 1000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി, നരേന്ദ്ര മോഡിക്കെതിരെ എന്‍ഡിഎയില്‍ പടയൊരുക്കം
500, 1000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി, നരേന്ദ്ര മോഡിക്കെതിരെ എന്‍ഡിഎയില്‍ പടയൊരുക്കം
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി, നരേന്ദ്ര മോഡിക്കെതിരെ എന്‍ഡിഎയില്‍ പടയൊരുക്കം. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്. പാര്‍ട്ടി പ്രതിസന്ധിയിലാകേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി …
പശ്ചിമ മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍ക്കു നേരെ വ്യാപക ആക്രമം, മ്യാന്മര്‍ സൈന്യം വീടുകള്‍ തീവച്ചു നശിപ്പിച്ചതായി റിപ്പോര്‍ട്ട്
പശ്ചിമ മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍ക്കു നേരെ വ്യാപക ആക്രമം, മ്യാന്മര്‍ സൈന്യം വീടുകള്‍ തീവച്ചു നശിപ്പിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പശ്ചിമ മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍ക്കു നേരെ വ്യാപക ആക്രമം, മ്യാന്മര്‍ സൈന്യം വീടുകള്‍ തീവച്ചു നശിപ്പിച്ചതായി റിപ്പോര്‍ട്ട്. റോഹിങ്ക്യക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ അവരുടെ വീടുകളും കെട്ടിടങ്ങളും വ്യാപകമായി തീവെച്ചു നശിപ്പിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്‌ള്യു) പുറത്തുവിട്ടു. 400 കെട്ടിടങ്ങളും മൂന്നു ഗ്രാമങ്ങളും അഗ്‌നിക്കിരയായതായി എച്ച്.ആര്‍.ഡബ്‌ള്യു …
30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്
30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: 30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്. സിബിഎസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുപ്പതുലക്ഷത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുറന്നടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപ് നല്‍കുന്ന ആദ്യത്തെ ടിവി അഭിമുഖമായിരുന്നു ഇത്. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നു …