1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോട്ടിങ്ഹാംഷെയറിൽ കൗമാരക്കാരി കളിസ്ഥലത്ത് പീഡനത്തിന് ഇരയായി; 8 ആണ്‍കുട്ടികള്‍ അറസ്റ്റിൽ
നോട്ടിങ്ഹാംഷെയറിൽ കൗമാരക്കാരി കളിസ്ഥലത്ത് പീഡനത്തിന് ഇരയായി; 8 ആണ്‍കുട്ടികള്‍ അറസ്റ്റിൽ
സ്വന്തം ലേഖകൻ: നോട്ടിങ്ഹാംഷെയറിൽ പ്ലേഗ്രൗണ്ടിൽ വച്ച് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 12 വയസ്സുകാരനുള്‍പ്പെടെ 8 ആണ്‍കുട്ടികള്‍ ‌അറസ്റ്റില്‍. മേയ് 25 ന് വൈകുന്നേരം നെവാര്‍ക്കിലെ യോര്‍ക്ക് പ്ലേഗ്രൗണ്ടിൽ വച്ചാണ് കൗമാരക്കാരിയായ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എട്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി നോട്ടിങ്ഹാംഷെയർ പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു. 15 …
സാല്‍ഫോര്‍ഡിലെ സ്ഥാപനത്തില്‍ വിദേശ കെയറര്‍മാർക്ക് ചൂഷണം; തിരിച്ചയയ്ക്കുമെന്ന് ഭീഷണി
സാല്‍ഫോര്‍ഡിലെ സ്ഥാപനത്തില്‍ വിദേശ കെയറര്‍മാർക്ക് ചൂഷണം; തിരിച്ചയയ്ക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകൻ: സാല്‍ഫോര്‍ഡിലെ ഒരു കെയര്‍ സ്ഥാപനം വിദേശ കെയര്‍ വര്‍ക്കര്‍മാരെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഒരു മുന്‍ ജീവനക്കാരനും, സാല്‍ഫോര്‍ഡ് സിറ്റി യൂണിസന്‍ പ്രതിനിധിയും, ഒരു സാല്‍ഫോര്‍ഡ് കൗണ്‍സിലറും അടക്കമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ ഈവെനിംഗ് ന്യൂസ് പറയുന്നത് ഡിമെന്‍ഷ്യ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് അറ്റ് ഹോം ലിമിറ്റഡിലെ തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണെന്നാണ്. തങ്ങളെ …
തിരഞ്ഞെടുപ്പിനു മുമ്പായി കുടിയേറ്റം തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവുമായി ബൈഡൻ
തിരഞ്ഞെടുപ്പിനു മുമ്പായി കുടിയേറ്റം തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവുമായി ബൈഡൻ
സ്വന്തം ലേഖകൻ: ദക്ഷിണ അതിർത്തിയിലെ കുടിയേറ്റം തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ബൈഡൻ പുറപ്പെടുവിച്ചു. പ്രസിഡന്റ് ബൈഡന്റെ ഈ ഉത്തരവ്, കുടിയേറ്റക്കാരെ യുഎസ് – മെക്സിക്കോ അതിർത്തിയിൽ അഭയം തേടുന്നത് തടയുന്നു. വർഷങ്ങളായി കോൺഗ്രസ് പരിഗണിച്ച ഏറ്റവും പ്രധാനപ്പെട്ട അതിർത്തി സുരക്ഷാ നിയന്ത്രണങ്ങളുള്ള ഉഭയകക്ഷി നിയമനിർമാണം റിപ്പബ്ലിക്കൻമാർ തടഞ്ഞതിനാൽ എക്സിക്യൂട്ടീവ് നടപടിയെടുക്കാൻ താൻ നിർബന്ധിതനാണെന്ന് ബൈഡൻ പറഞ്ഞു. …
വേനൽ കടുക്കുന്നു; ദുബായിലെ മൂന്ന് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനത്തിന് നിയന്ത്രണം
വേനൽ കടുക്കുന്നു; ദുബായിലെ മൂന്ന് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനത്തിന് നിയന്ത്രണം
സ്വന്തം ലേഖകൻ: വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ, ദുബായിലെ പ്രശസ്തമായ ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറച്ചു കാലത്തേക്ക് അടച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് നടപടി. ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജ് കഴിഞ്ഞ മാസം അഞ്ചിന് സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വേനലവധിക്കു ശേഷം ഒക്ടോടോബർ ഒക്ടോബര്‍ 25 ന് തുറക്കേണ്ടതിന്പ കരം ഒക്ടോബര്‍ …
ഏജൻസികളുടെ കെണിയിൽ കുടുങ്ങുന്ന കെയറർമാർ; ഗാർഡിയൻ വാർത്തയിൽ RCN ഇടപെടൽ
ഏജൻസികളുടെ കെണിയിൽ കുടുങ്ങുന്ന കെയറർമാർ; ഗാർഡിയൻ വാർത്തയിൽ RCN ഇടപെടൽ
സ്വന്തം ലേഖകൻ: ഏജന്റിനാല്‍ കബളിക്കപ്പെട്ട്, ബ്രിട്ടനിലെത്തി ദുരിതമനുഭവിക്കുന്ന ഒരു മലയാളി യുവാവിന്റെ കഥ കഴിഞ്ഞ ദിവസം ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടിയേറ്റ കെയറര്‍മാര്‍ പൊതുവില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ദ്ചയായിരുന്നു അത്. വന്‍ തുകകള്‍ കടം വാങ്ങി, നല്ലൊരു ഭാവി സ്വപ്നം കണ്ട് ബ്രിട്ടനിലെത്തുന്നവരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.പതിനൊന്നോളം വ്യത്യസ്ത …
യുകെ പ്രചാരണ ചൂടിലേക്ക്; സുനാകിൻ്റെ ജനസമ്പർക്ക പരിപാടികളിൽ ടോറി പ്രമുഖരുടെ അസാന്നിധ്യം
യുകെ പ്രചാരണ ചൂടിലേക്ക്; സുനാകിൻ്റെ ജനസമ്പർക്ക പരിപാടികളിൽ ടോറി പ്രമുഖരുടെ അസാന്നിധ്യം
സ്വന്തം ലേഖകൻ: രാഷ്ട്രീയ കാലാവസ്ഥ ഏറെ പ്രതികൂലമായി നില്‍ക്കുമ്പോഴും, ഒറ്റക്ക് ഒരു യുദ്ധം നയിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൂടുതല്‍ വോട്ടര്‍മാരുമായി നേരിട്ട് സംവേദിക്കാനാണ് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കി ഋഷി ഒറ്റക്ക് ഇറങ്ങുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.പല പ്രചാരണവേദികളും, ടോറി പ്രമുഖര്‍ ഇല്ലാതെ ഋഷി ഏകനായാണ് പ്രത്യക്ഷപ്പെടുന്നത്. ശനിയാഴ്ച മുതല്‍ കണ്‍സര്‍വേറ്റീവ് …
കേരളത്തില്‍ UDF തരംഗം; മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍; തകര്‍ന്നടിഞ്ഞ് LDF
കേരളത്തില്‍ UDF തരംഗം; മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍; തകര്‍ന്നടിഞ്ഞ് LDF
സ്വന്തം ലേഖകൻ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2019ന് ശേഷം 2024ലും യുഡിഎഫ് തരംഗം അലയടിക്കുകയാണ്. ആറ് ഹൈ വോൾട്ടേജ് മണ്ഡലങ്ങളാണ് കേരളത്തിൽ ഇക്കുറി ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയാണ് ലീഡ് നിലയിൽ ഏറ്റവും മുന്നിൽ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് അദ്ദേഹം നേടിക്കഴിഞ്ഞു. എറണാകുളത്തും മലപ്പുറത്തും …
പട നയിച്ച് രാഹുൽ; തുണയായി അഖിലേഷും മമതയും സ്റ്റാലി നും; മോദിയെ വിറപ്പിച്ച് “ഇന്ത്യ”; കരുനീക്കം തുടങ്ങി
പട നയിച്ച് രാഹുൽ; തുണയായി അഖിലേഷും മമതയും സ്റ്റാലി നും; മോദിയെ വിറപ്പിച്ച് “ഇന്ത്യ”; കരുനീക്കം തുടങ്ങി
സ്വന്തം ലേഖകൻ: വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജ്യത്ത് എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷ കടന്നെങ്കിലും ഇന്ത്യ മുന്നണിയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷവും കടന്ന് മൂന്നൂറിലേക്ക്. ശക്തമായ പോരാട്ടവുമായി ഇന്ത്യ മുന്നണിയും രംഗത്തുണ്ട്. 215 സീറ്റുകളിലാണ് …
പെട്ടെന്നുള്ള ലെയ്ൻ മാറ്റത്തിന് 200 ദിർഹം പിഴ; മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്
പെട്ടെന്നുള്ള ലെയ്ൻ മാറ്റത്തിന് 200 ദിർഹം പിഴ; മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്
സ്വന്തം ലേഖകൻ: പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങളുടെ അപകടങ്ങളെക്കുറിച്ച് റാസൽഖൈമ പൊലീസ് പുതിയ മുന്നറിയിപ്പ് നൽകി. സൂക്ഷിക്കുക! നിങ്ങളുടെ ജീവിതം ഏറ്റവും പ്രധാനമാണ്’ എന്ന പേരിൽ റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗത്തിലൂടെയും ട്രാഫിക് അവേർനെസ് ആൻഡ് ഇൻഫർമേഷൻ ബ്രാഞ്ചിലൂടെയും നടത്തുന്ന പുതിയ ട്രാഫിക് സുരക്ഷാ ക്യാംപെയിനിന്റെ ഭാഗമാണിത്. അപ്രതീക്ഷിതമായ വ്യതിയാനങ്ങൾ, വാഹന …
ആകാശ എയറിന് സൗദി ഏവിയേഷൻ അനുമതി; അഹമ്മദാബാദ്, മുംബൈ സര്‍വീസുകൾ ജൂണ്‍ 8 മുതല്‍
ആകാശ എയറിന് സൗദി ഏവിയേഷൻ അനുമതി; അഹമ്മദാബാദ്, മുംബൈ സര്‍വീസുകൾ ജൂണ്‍ 8 മുതല്‍
സ്വന്തം ലേഖകൻ: ആകാശ എയറിന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. ഇന്ത്യയിൽ നിന്നും ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും. ഇന്ത്യൻ വിമാന കമ്പനിയായ ആകാശ എയറിന് സൗദി വിമനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് അനുമതിയായി. സൗദി …