സ്വന്തം ലേഖകന്‍: ബഹറിനില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 50 ഓളം പേര്‍ പിടിയില്‍, പുറകില്‍ ഇറാനെന്ന് ആരോപണം. ബഹറിന്‍ സുരക്ഷാ സേനയാണ് അമ്പതോളം പേരെ പിടികൂടിയത്. ഇറാന്‍ ബന്ധമുള്ള സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് സേന കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധമായി ഇവരുടെ നീക്കങ്ങള്‍ കണ്ടെത്തിയ സുരക്ഷാ വിഭാഗം മുഴുവന്‍ അംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു. സുരക്ഷാ സേനയെ അറബ് …
സ്വന്തം ലേഖകന്‍: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം, ഒപ്പം ബിജെപിയുടെ കുതിപ്പും യുഡിഎഫിന്റെ കിതപ്പും. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍.ഡി.എഫ് തരംഗത്തില്‍ മുങ്ങിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. യു.ഡി.എഫിന് നിലനിര്‍ത്താനായത് കൊച്ചി കോര്‍പ്പറേഷന്‍ മാത്രമാണ്. കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ യു.ഡി.എഫ് തന്നെ ഭരിക്കുമെന്നാണ് …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ഷറം അല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല. സുരക്ഷാഭീഷണി മൂലം ലഗേജുകള്‍ ഒഴിവാക്കി വിമാനയാത്ര നടത്താനാണു ചില വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുതലായതിനാല്‍ പ്രതിസന്ധി തുടരുകയാണ്. ഒക്ടോബര്‍ 31ന് 224 പേര്‍ കൊല്ലപ്പെട്ട റഷ്യന്‍ വിമാന ദുരന്തത്തിനു കാരണം വിമാനത്തില്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ സര്‍ക്കാരുകള്‍ ആരു ഭരിക്കുമെന്ന് ഇന്നറിയാം, വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. തദ്ദേശ തിരഞ്ഞടുപ്പു ഫലം ഉച്ചയോടെ പൂര്‍ണമായും അറിയാന്‍ കഴിയും. സംസ്ഥനത്തുടനീളം 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഓരോ ബ്ലോക്കിലെയും നഗരസഭകളിലെയും വിതരണ, സ്വീകരണ കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ സജ്ജീകരിച്ചിരിക്കുന്നത്. േൃലnd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നു ഫലമറിയാം. ഫലം തല്‍സമയം ലഭ്യമാക്കാന്‍ എല്ലാ …
സ്വന്തം ലേഖകന്‍: ഇറാഖില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, 60 പേര്‍ ഷോക്കേറ്റു മരിച്ചു. ഒരാഴ്ചയായി തിമിര്‍ത്തു പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ് യുദ്ധം തകര്‍ത്തെറിഞ്ഞ ഇറാഖി ജനത. ബാഗ്ദാദിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ നിലം പതിക്കുകയായിരുന്നു. വെള്ളത്തിലൂടെയുള്ള വൈദ്യുതി പ്രവാഹമാണ് ഇത്രയും ആളുകളുടെ ജീവനെടുത്തത്. മഴയുടെ സാന്ദ്രത കുറഞ്ഞെങ്കിലും ഇറാഖില്‍ …
സ്വന്തം ലേഖകന്‍: നവംബറിന്റെ നഷ്ടം വീണ്ടും, ലണ്ടന്‍ നിവാസിയായ പാല സ്വദേശി പക്ഷാഘാതം മൂലം മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുകയായിരുന്ന കോര്‍ചെസ്റ്റര്‍ കെല്‍വിങ്ങ്ടണിലെ ഫിയറിങ്ങില്‍ താമസക്കാരനായ സാബു മാത്യുവാണ് മരിച്ചത്. അമ്പത് വയസായിരുന്നു. കെല്‍വിഡണിലെ നഴ്‌സിങ്ങ് ഹോം ജീവനക്കാരനായ സാബു ജോലി സമയമായിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് നേഴ്‌സിങ് ഹോമിലെ സഹപ്രര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാറില്‍ …
സ്വന്തം ലേഖകന്‍: ചപാലക്കു പിന്നാലെ കൂടുതല്‍ പ്രഹര്‍ശേഷിയുള്ള ചുഴലിക്കാറ്റ് ഗള്‍ഫ് മേഖലയിലേക്ക്, 24 മണിക്കൂറിനുള്ളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയില്‍ താണ്ഡവമാടിയ ചപാല ചുഴലികൊടുങ്കാറ്റിനു തൊട്ടു പിന്നാലെ അടുത്ത കൊടുങ്കാറ്റു കൂടി അറബികടലില്‍ രൂപമെടുത്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചപാലയേക്കാള്‍ പ്രഹരശേഷിയുള്ള കൊടിങ്കാറ്റായിരിക്കും ഒമാനിലും യെമനിലും വീശിയടിക്കാന്‍ പോകുന്നത്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വന്തം വീട്ടില്‍ മദ്യ ഫാക്ടറി ഒരുക്കി ഫിലിപ്പീന്‍സ് കുടുംബം, പരിശോധന നടത്തിയ പോലീസ് സംഘത്തിന്റെ ബോധം പോയി. സൗദി അറേബ്യയില്‍ സ്വന്തം വീട് തന്നെ ഒരു മദ്യ ഫാക്ടറിയാക്കി മാറ്റി അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ് ഫിലിപ്പീന്‍സ് ദമ്പതിമാര്‍. മദ്യമുണ്ടാക്കുന്നതില്‍ ഭാര്യയാണോ ഭര്‍ത്താവാണോ മികച്ചത് എന്ന് സംശയമുണര്‍ത്തുന്ന തരത്തില്‍ അത്രയ്ക്ക് വിദഗ്ധമായാണ് ഇരുവരുടേയും മദ്യ …
ടോം ശങ്കൂരിക്കല്‍: സണ്ണി സെബാസ്റ്റ്യന് നവംബര്‍ 10 ന് ചെല്‍റ്റെന്‍ഹാം യാത്രാമൊഴി നല്‍കും. കഴിഞ്ഞ ഒക്ടോബര്‍ മാസം 26 നു ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളികളെ മുഴുവന്‍ സങ്കടക്കടലിലാഴ്ത്തി കടന്നു പോയ അവരുടെ സണ്ണിച്ചേട്ടന്റെ സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 10നു ചൊവ്വാഴ്ച ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും. രാവിലെ 11 മണിയോടെ ചെല്‍റ്റെന്‍ഹാമിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ വെച്ചു മലയാളം കുര്‍ബാനയോടു …
സ്വന്തം ലേഖകന്‍: മരണത്തിന്റെ തേര്‍വാഴ്ച ഒക്ടോബറില്‍ നിന്ന് നവംബറിലേക്കും, റോഡില്‍ കെണിയൊരുക്കി മൂടല്‍ മഞ്ഞ്, മലയാളി ടാക്‌സി ഡ്രൈവറുടെ മരണത്തില്‍ നടുങ്ങി യുകെ മലയാളികള്‍. തിങ്കളാഴ്ച രാവിലെയാണ് മലയാളി ടാക്‌സി ഡ്രൈവര്‍ ഓടിച്ച ടാക്‌സി അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞില്‍ ദൂരകാഴ്ച നഷ്ടപ്പെടുകയും അതോടൊപ്പം ഹൃദയാഘാതവും ഉണ്ടായതാണ് അപകടത്തിനു കാരണം. ഹീത്രൂ വിമാനത്താവളത്തിലേക്ക് കാറോടിച്ചു പോയ കാസര്‍ഗോഡ് …