സ്വന്തം ലേഖകൻ: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ അറിയിച്ചത് ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നു . ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് മാസങ്ങളായി ഇരട്ടിയിലേറെ നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബത്തെ കാണാതെ വർഷങ്ങളായി ഗൾഫിൽ കഴിയുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ്രതീക്ഷ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയില്‍ 1,72,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അടുത്ത വര്‍ഷം സൗദിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി വെളിപ്പെടുത്തി. റിയാദില്‍ ബജറ്റ് ഫോറത്തോടനുബന്ധിച്ച് നടന്ന സെഷനില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട സൗദിവത്കരണത്തില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ ഒമാനിൽ സവാള വില ഉയരും. ഇന്ന് മുതൽ അടുത്ത മാർച്ച് 31വരെയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ, കയറ്റുമതിക്കായി കപ്പലിലെത്തിയതോ ക്ലിയറൻസ് കഴിഞ്ഞതോ ആയ സവാളക്ക് നിയന്ത്രണം ബാധകമല്ല. ഇന്ത്യയിൽനിന്ന് സവാള കയറ്റുമതിക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പാണ് …
സ്വന്തം ലേഖകൻ: യുകെ കെയറർ വീസയ്ക്കായി പണം നൽകി കാത്തിരിക്കുന്നവരുടെ ഭാവി ഇരുട്ടിൽ; വീസ പുതുക്കലിലും അനിശ്ചിതത്വം. കെയറർ വീസയുടെ മറവിൽ നടന്ന ശതകോടികളുടെ വീസ കച്ചവടവും മനുഷ്യക്കടത്തും കൃത്യമായി മനസിലാക്കിയ മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമെൻ തുടക്കമിട്ട തിരുത്തൽ നടപടികളാണ് പുതിയ ഹോം സെക്രട്ടറി ജെയിംസ് ക്ലെവേർലി നിഷ്കരുണം നടപ്പാക്കുന്നത്. പുതിയ വ്യവസ്ഥകൾ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ കൂടുതല്‍ പ്രാദേശിക കൗണ്‍സിലുകള്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. നികുതികളെക്കുറിച്ചും ചെലവിടല്‍ പദ്ധതികളെക്കുറിച്ചും സര്‍ക്കാര്‍ പ്രഖ്യാപനം കഴിഞ്ഞ മാസം ഉണ്ടായതിനെ തുടര്‍ന്നാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആശങ്കപ്പെട്ട് കൂടുതല്‍ പ്രാദേശിക കൗൺസിൽ നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ സര്‍ക്കാര്‍ വകയിരുത്തിയ ഫണ്ടിങ് അപര്യാപ്തത മൂലം കൗൺസിലുകൾക്ക് കൂടുതൽ കടം …
സ്വന്തം ലേഖകൻ: ജർമനിയിൽ ലോക്കോ പൈലറ്റുമാരുടെ പണിമുടക്ക് ആരംഭിച്ചതോടെ രാജ്യത്ത് ട്രെയിൻ ഗതാഗതം നിശ്ചലമായി. ദീര്‍ഘദൂര, പ്രാദേശിക സർവീസുകളിലെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ പണമുടക്ക് ഇന്ന് രാത്രി 10 മണി വരെയാണ്. ജർമൻ ട്രെയിൻ ഡ്രൈവേഴ്സ് യൂണിയനും (ജിഡിഎല്‍) ഡോഷെ ബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജിഡിഎല്‍ യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. അതേസമയം, …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിൽ 26 കാരനായ ഇന്ത്യൻ യുവാവ് കാർ അപകടത്തിൽ മരിച്ചു. ഖുഷ്ദീപ് സിങ് തിങ്കളാഴ്ച രാത്രി 11.15 ഓടെ മെൽബണിലെ പാമേഴ്‌സ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ അദ്ദേഹം ഓടിച്ചിരുന്ന കാറിന് നിയന്ത്രണം നഷ്ടപ്പെട്ട മീഡിയനിൽ ഇടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിങ്ങിനെ രക്ഷിക്കാൻ എമർജൻസി സർവീസുകാർ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മെൽബണിൽ ട്രക്ക് ഡ്രൈവറായിരുന്നു.അപകടത്തിന്‍റെ …
സ്വന്തം ലേഖകൻ: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ മാസം ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്‌സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള …
സ്വന്തം ലേഖകൻ: ഒമാനിൽ സാമൂഹിക മാധ്യമങ്ങളിലെ അനധികൃത മാർക്കറ്റിങ്ങ്, പ്രൊമോഷണൽ പ്രവർത്തനങ്ങക്കെതിരെ നടപടി ശക്തമാക്കി അധികൃതർ. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികൾക്ക് എതിരെ നടപടികൾ സ്വീകരിച്ചതായും വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാർക്കറ്റിങ്, പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ നടത്തുന്നതിന് ഒമാനിൽ ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന …
സ്വന്തം ലേഖകൻ: ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തിൽ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് . കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു കമാൻഡർ അമിത് നാഗ്പാൽ, ക്യാപ്റ്റൻ സൗരഭ് …