1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം; വ്യക്തത വരുത്തി മാൻപവർ അതോറിറ്റി
കുവൈത്തിൽ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം; വ്യക്തത വരുത്തി മാൻപവർ അതോറിറ്റി
സ്വന്തം ലേഖകൻ: രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും …
സ്വർഗമോ നരകമോ? യുകെ കയറ്റി അയക്കുന്ന അഭയാർഥികളെ റുവാണ്ടയിൽ കാത്തിരിക്കുന്നത് എന്താണ്?
സ്വർഗമോ നരകമോ? യുകെ കയറ്റി അയക്കുന്ന അഭയാർഥികളെ റുവാണ്ടയിൽ കാത്തിരിക്കുന്നത് എന്താണ്?
സ്വന്തം ലേഖകൻ: റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിക്ക് സമീപമുള്ള കഗുഗുവിലെ ഹോപ് ഹോസ്റ്റലില്‍ തളം കെട്ടി നില്‍ക്കുന്നത് അത്ര സുഖമല്ലാത്ത ഒരു നിശബ്ദതയാണ്. ഇനിയും വരാത്ത അതിഥികള്‍ക്കായി മുറികള്‍ തയ്യാറായിക്കഴിഞ്ഞു. അവിടത്തെ പല മുറികളുടെയും ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍, അങ്ങു ദൂരെ പ്രസിഡണ്ടിന്റെ കൊട്ടാരം കാണാം. 1994-ല്‍ ഹുതു തീവ്രവാദികള്‍ ടുട്സി ന്യുനപക്ഷത്തെ കൊന്നൊടുക്കിയ 1994- ലെ …
യുകെയിൽ വൻ തിരിച്ചുവരവിന് ബോറിസ് ബോൺസൺ; സുനാകിനെതിരെ കലാപത്തിന് നീക്കം
യുകെയിൽ വൻ തിരിച്ചുവരവിന് ബോറിസ് ബോൺസൺ; സുനാകിനെതിരെ കലാപത്തിന് നീക്കം
സ്വന്തം ലേഖകൻ: സര്‍വ്വേ ഫലങ്ങളില്‍ നിരാശരായ ഒരു കൂട്ടം എം പിമാര്‍ ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതിന് കളമൊരുക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നെയ്ജല്‍ ഫരാജുമായി യോജിച്ച് പാര്‍ട്ടിക്കുള്ളില്‍ ഒരു അട്ടിമറിക്കാണ് അവര്‍ ഒരുങ്ങുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി സംഭവിക്കുന്നത് ഒഴിവാക്കാന്‍ മുന്‍ പ്രധാനമന്ത്രിയെ കളത്തില്‍ ഇറക്കണമെന്നാണ് ഒരു കൂട്ടം …
സുതാര്യമായ യൂണിഫോം പൊല്ലാപ്പായി; വനിതാ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് എയർവേയ്സ്
സുതാര്യമായ യൂണിഫോം പൊല്ലാപ്പായി; വനിതാ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് എയർവേയ്സ്
സ്വന്തം ലേഖകൻ: സുതാര്യമായ യൂണിഫോമിനടിയില്‍ ധരിക്കേണ്ട അടിവസ്ത്രം ഏതെന്ന് നിര്‍ദ്ദേശിച്ച ബ്രിട്ടീഷ് എയര്‍വെയ്സ് അധികൃതര്‍ ഇപ്പോള്‍ ക്യാബിന്‍ ജീവനക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ്. അധികൃതരുടെ ഈ നടപടി യാത്രക്കാരില്‍ നിന്നും ദ്വയാര്‍ത്ഥ പ്രയോഗമുള്ള കമന്റുകള്‍ക്ക് വഴി തെളിച്ചതിനെ തുടര്‍ന്നാണ്. പുതിയ യൂണിഫോമിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം സീത്രൂ ബ്ലൗസുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് എയര്‍വെയ്സ് …
നി​ർ​മി​ത ബു​ദ്ധി: കർശന നിയമം കൊണ്ടുവരാൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ; ലോകത്ത് ആദ്യം
നി​ർ​മി​ത ബു​ദ്ധി: കർശന നിയമം കൊണ്ടുവരാൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ; ലോകത്ത് ആദ്യം
സ്വന്തം ലേഖകൻ: മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മി​ത ബു​ദ്ധി​ ഉപയോഗം സംബന്ധിച്ച് കർശന നിയമം കൊണ്ടുവരാൻ ധാ​ര​ണ​യി​ലെ​ത്തി യൂ​റോ​പ്യ​ൻ ​യൂ​നി​യ​ൻ. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റും ഒ​രാ​ഴ്ച​ക്കി​ടെ 37 മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി​യാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ പാ​ർ​ല​​മെ​ന്റി​ൽ അ​ടു​ത്ത വ​ർ​ഷം വോ​ട്ടി​നി​ട്ട് അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. നി​യ​മ​ലം​ഘ​ന​ത്തി​ന് 3.8 കോ​ടി …
ബർ ദുബായിലെ ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു; അടുത്ത വർഷം ജനുവരി മൂന്നിന് തുറക്കും
ബർ ദുബായിലെ ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു; അടുത്ത വർഷം ജനുവരി മൂന്നിന് തുറക്കും
സ്വന്തം ലേഖകൻ: ബർ ദുബായിലെ 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു. അടുത്ത വർഷം ജനുവരി മൂന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 1950 ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്. ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ …
ഫാൻ വീസകളിൽ നിന്ന് ടൂറിസ്റ്റ് വീസകളിലേക്ക് മാറ്റം; ജനപ്രിയമായി ഖത്തറിൻ്റെ ഹയാ പോർട്ടൽ
ഫാൻ വീസകളിൽ നിന്ന് ടൂറിസ്റ്റ് വീസകളിലേക്ക് മാറ്റം; ജനപ്രിയമായി ഖത്തറിൻ്റെ ഹയാ പോർട്ടൽ
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ വിജയത്തേരിലേറി ഹയാ പ്ലാറ്റ്‌ഫോം. ഫാൻ വീസകളിൽ നിന്ന് ടൂറിസ്റ്റ് വീസകളിലേക്കുള്ള നവീകരണത്തോടെ ഖത്തറിലേയ്ക്ക് ഔദ്യോഗിക പ്രവേശനത്തിനുള്ള ഏകജാലകമായി ഹയാ പോർട്ടൽ. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലാണ് ഹയാ കാർഡ് അഥവാ ഫാൻ ഐഡി നടപ്പാക്കിയത്. ആരാധകർക്ക് ലോകകപ്പ് കാണാൻ രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശന വീസ കൂടിയായിരുന്നു …
റിഷി സുനാകിനെതിരെ പാളയ ത്തിൽ പട; വിമതനീക്കം ശക്ത മാക്കി ടോറികൾ; സർക്കാരിനെ മറിച്ചിടാനും ശ്രമം?
റിഷി സുനാകിനെതിരെ പാളയ ത്തിൽ പട; വിമതനീക്കം ശക്ത മാക്കി ടോറികൾ; സർക്കാരിനെ മറിച്ചിടാനും ശ്രമം?
സ്വന്തം ലേഖകൻ: ആവശ്യത്തിലേറെ എതിരാളികള്‍ ഉള്ളപ്പോഴാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ആയിരുന്ന നദീന്‍ ഡോറിസ് റിഷിയുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ രാജി വച്ച് പുറത്തു പോകുന്നത്. രാജി വച്ച ശേഷം കടുത്ത ഭാഷയിലാണ് അവര്‍ റിഷിയെ വിമര്‍ശിച്ചതും. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള സീറ്റ് മുഖ്യ എതിരാളി ലേബര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊക്കെ …
വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിത ചിലവ് ഇരട്ടിയാക്കി കാനഡ; അക്കൗണ്ടില്‍ കൂടുതല്‍ തുക വേണം
വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിത ചിലവ് ഇരട്ടിയാക്കി കാനഡ; അക്കൗണ്ടില്‍ കൂടുതല്‍ തുക വേണം
സ്വന്തം ലേഖകൻ: 2024 ജനുവരി 1 മുതല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചിലവ് ഇരട്ടിയാക്കാന്‍ തീരുമാനമായി. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ജീവിത ചിലവിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഓരോ വര്‍ഷവും ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും ഇമിഗ്രേഷന്‍ കാനഡ അറിയിച്ചു. പഠനത്തിനായി കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് …
ഗാസയുടെ തെക്കും വടക്കും കൊടുമ്പിരി കൊള്ളുന്ന യുദ്ധം; മധ്യേ ഭക്ഷണത്തിനായി പരക്കം പാച്ചിൽ
ഗാസയുടെ തെക്കും വടക്കും കൊടുമ്പിരി കൊള്ളുന്ന യുദ്ധം; മധ്യേ ഭക്ഷണത്തിനായി പരക്കം പാച്ചിൽ
സ്വന്തം ലേഖകൻ: ഗാസയി‍ൽ ഇസ്രയേൽ ബോംബിങ് അവസാനമില്ലാതെ തുടരുന്നു. തെക്ക് ഖാൻ യൂനിസിലെ ആശുപത്രിക്കടുത്തുള്ള വീടിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 450 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 350 പേർ കൊല്ലപ്പെട്ടു. മെഡിറ്ററേനിയൻ തീരത്തെ മുവാസിയെ സുരക്ഷിത ഇടമായി പ്രഖ്യാപിച്ച ഇസ്രയേൽ ജനങ്ങളോട് അങ്ങോട്ടു നീങ്ങാനാണ് …