1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗ​ദി​യി​ൽ പൊ​തു​ഗ​താ​ഗ​ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പി​ഴ, ന​ഷ്​​ട​പ​രി​ഹാ​ര നി​ര​ക്കു​ക​ളിൽ മാറ്റം
സൗ​ദി​യി​ൽ പൊ​തു​ഗ​താ​ഗ​ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പി​ഴ, ന​ഷ്​​ട​പ​രി​ഹാ​ര നി​ര​ക്കു​ക​ളിൽ മാറ്റം
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ നിയമങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാമെന്നും അതിന്‍റെ ലംഘനങ്ങൾക്കുള്ള പിഴ എന്താമെന്നും നഷ്ടപരിഹാരം എത്രയാണെന്ന് വിശദീകരിക്കുന്ന പട്ടികയാണ് ഇപ്പോൾ അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. മന്ത്രിസഭ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് പട്ടിക പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവിടുന്നത്. 55 തരം …
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ മ​ല​യാ​ളി ബ്ലൂ ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി പ​ഠ​നം
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ മ​ല​യാ​ളി ബ്ലൂ ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി പ​ഠ​നം
സ്വന്തം ലേഖകൻ: ഒ​മാ​ൻ അ​ട​ക്ക​മു​ള്ള ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ മ​ല​യാ​ളി ബ്ലൂ ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി പ​ഠ​നം. യു​എ.​ഇ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ഹ​ണ്ട​ർ’ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള, താ​ഴ്ന്ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ജോ​ലി​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ആ​റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഒ​രു കാ​ല​ത്ത് ഈ ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ത് മ​ല​യാ​ളി തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. …
മുന്‍ സൈനികരുടെ വധശിക്ഷയ്ക്ക് എതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ സ്വീകരിച്ച് ഖത്തര്‍ കോടതി
മുന്‍ സൈനികരുടെ വധശിക്ഷയ്ക്ക് എതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ സ്വീകരിച്ച് ഖത്തര്‍ കോടതി
സ്വന്തം ലേഖകൻ: മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരായ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. ശിക്ഷാ വിധി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിലെ മേല്‍ക്കോടതിയെ സമീപിച്ചത്. അപ്പീല്‍ ഹരജിഫയലില്‍ സ്വീകരിച്ചതായി ടൈംസ് നൗ ആണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ഖത്തര്‍ കോടതി എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത്. …
യുകെ കുടിയേറ്റത്തിന് 40,000 പൗണ്ടോ അതിലേറെയോ ശമ്പളം നിർബന്ധമാക്കണം: ബോറിസ് ജോൺസൺ
യുകെ കുടിയേറ്റത്തിന് 40,000 പൗണ്ടോ അതിലേറെയോ ശമ്പളം നിർബന്ധമാക്കണം: ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി റിഷി സുനാകിനെ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ടു 40,000 പൗണ്ടോ അതിലേറെയോ ശമ്പളം വാങ്ങുന്ന കുടിയേറ്റക്കാര്‍ക്ക് മാത്രം യുകെയില്‍ പ്രവേശനം മതിയെന്ന് ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ സുനാക് വിയര്‍ക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിച്ചാണ് മുന്‍ പ്രധാനമന്ത്രി നിയമപരമായ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് ആവശ്യം ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് 745,000 …
അനധികൃത കുടിയേറ്റക്കാർ പടിക്ക് പുറത്ത്! ടെക്‌സസില്‍ ജനപ്രിയ കാർഡുമായി ട്രംപിന്റെ പ്രഖ്യാപനം
അനധികൃത കുടിയേറ്റക്കാർ പടിക്ക് പുറത്ത്! ടെക്‌സസില്‍ ജനപ്രിയ കാർഡുമായി ട്രംപിന്റെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: നിര്‍ണായക സംസ്ഥാനങ്ങളില്‍ നിന്നുള്ള പിന്തുണ നേടാനുള്ള യത്‌നത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. അതിനായി എന്തു വാഗ്ദാനവും നല്‍കാന്‍ അദ്ദേഹം തയാറുമാണ്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹം ചെയ്ത കുടിയേറ്റ വിരുദ്ധ നടപടികള്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ഏറെ ജനപ്രിയവുമാണ്. അതുകൊണ്ടുതന്നെ 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കുടിയേറ്റം തടയാനുള്ള വിശാലമായ …
ഗാസയിൽ വെടിയൊച്ചകൾക്ക് താൽക്കാലിക വിരാമം; ബന്ദികളുടെ കൈമാറ്റം തുടങ്ങി
ഗാസയിൽ വെടിയൊച്ചകൾക്ക് താൽക്കാലിക വിരാമം; ബന്ദികളുടെ കൈമാറ്റം തുടങ്ങി
സ്വന്തം ലേഖകൻ: വെള്ളിയാഴ്ച ആരംഭിച്ച വെടിനിർത്തൽ കരാറിന് കീഴിലുള്ള ആദ്യ ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചു, 49 ദിവസം മുമ്പ് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിൽ തടവിലാക്കിയ 13 ഇസ്രയേലികൾ ഉൾപ്പെടെയുള്ളവരെയാണ് മോചിപ്പിച്ചതെന്ന്, ഉദ്യോഗസ്ഥരും മാധ്യമ റിപ്പോർട്ടുകളും പറയുന്നു. ഇവർക്കൊപ്പം 12 തായ് പൗരന്മാരെയും മോചിപ്പിച്ചതായി തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ …
യുഎഇ സെൻട്രൽ ബാങ്കിന്റെ പേരിലും വ്യാജ സന്ദേശം: ഓൺ ലൈൻ തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പ്
യുഎഇ സെൻട്രൽ ബാങ്കിന്റെ പേരിലും വ്യാജ സന്ദേശം: ഓൺ ലൈൻ തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ”പ്രിയപ്പെട്ട ഉപയോക്താവേ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് (എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍) ചില സുരക്ഷാ പ്രശ്നങ്ങൾ കാരണം മരവിപ്പിച്ചേക്കാം. നിങ്ങൾ അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഉറപ്പാക്കിയില്ലെങ്കില്‍ 24 മണിക്കൂറിനകം നടപടിയുണ്ടാകും. ഇതുസംബന്ധമായ എല്ലാ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. നമ്പർ:056…..”– ഇത്തരത്തിലൊരു വാട്സാപ് സന്ദേശം നിങ്ങൾക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ പേരിൽ …
അബുദാബിയിൽ മദ്യത്തിന് ക്യൂ നില്‍ക്കേണ്ട; മദ്യത്തിന് ഹോം ഡെലിവറി ആപ്പ് പ്രവർത്തനം തുടങ്ങി
അബുദാബിയിൽ മദ്യത്തിന് ക്യൂ നില്‍ക്കേണ്ട; മദ്യത്തിന് ഹോം ഡെലിവറി ആപ്പ് പ്രവർത്തനം തുടങ്ങി
സ്വന്തം ലേഖകൻ: അബുദാബിയിൽ ഇനി മദ്യത്തിന് ക്യൂ നില്‍ക്കേണ്ട. യുഎഇയിലെ പുതിയ ആല്‍ക്കഹോള്‍ ഡെലിവറി ആപ്പായ സിറ്റിഡ്രിങ്ക്സ് അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറ്റിഡ്രിങ്ക്സ് സ്ഥാപകനും ഉടമയുമായ ഡൊമിനിക് സിമുറ അറിയിച്ചു. രണ്ട് സുപ്രധാന ലൈസന്‍സുകള്‍ കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. ഇതിലൂടെ മദ്യവ്യാപാര രംഗത്തെ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുമെന്നും …
അവിവാഹിതരായ സൗദികള്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കാന്‍ 24 വയസ് നിര്‍ബന്ധമാക്കി
അവിവാഹിതരായ സൗദികള്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കാന്‍ 24 വയസ് നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: അവിവാഹിതരായ സൗദി പൗരന്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധം. സൗദി പുരുഷനോ സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ അനുശാസിക്കുന്നതായി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം (എംഎച്ച്ആര്‍എസ്ഡി) അറിയിച്ചു. ഗാര്‍ഹിക തൊഴിലാളി വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന …
കുവൈത്തിൽ ബാച്ച്‌ലര്‍മാരെ താമസിപ്പിച്ച റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങൾക്ക് വൈദ്യുതിയില്ല
കുവൈത്തിൽ ബാച്ച്‌ലര്‍മാരെ താമസിപ്പിച്ച റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങൾക്ക് വൈദ്യുതിയില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ, ഫാമിലി റെസിഡന്‍ഷ്യല്‍ താമസസ്ഥലങ്ങളില്‍ ബാച്ച്‌ലര്‍മാരെ താമസിപ്പിക്കരുതെന്ന നിയമം കര്‍ശനമാക്കി. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി ബാച്ച്‌ലര്‍മാരുടെ താമസം നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സമിതി അറിയിച്ചു. ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശദമാക്കി സമിതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. മുനിസിപ്പല്‍ മന്ത്രാലയം വിവിധ ഗവര്‍ണറേറ്റുകളിലായി 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം …