സ്വന്തം ലേഖകൻ: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഈ ആഴ്ച തന്നെ നടപ്പിൽ വരും. പഴയ ഇ-ഗേറ്റിൽനിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകൾ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമൻ അൽ ഹൂത്തി പറഞ്ഞു. ആഗമന, …
സ്വന്തം ലേഖകൻ: നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ ഒരു വശത്തു ശ്രമിക്കുമ്പോഴും അതിനു ഫലം ഉണ്ടാവുന്നില്ല. ബ്രക്‌സിറ്റ് നടപ്പായതോടെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലാതായി. വിദേശ പൗരന്‍മാരെ പല മേഖലകള്‍ക്കും ആവശ്യമുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം. ഇതോടെ വിദേശ പൗരന്‍മാര്‍ വീസ കാലാവധി നീട്ടുന്നത് വര്‍ദ്ധിച്ചു. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന …
സ്വന്തം ലേഖകൻ: യുകെ മലയാളികളുടെ ജീവനെടുക്കുന്ന കൊലയാളികളിൽ മുന്നിൽ അർബുദവും വാഹനാപകടങ്ങളും എന്ന് കണക്കുകൾ. യുകെയിലേക്ക് മലയാളികളുടെ കുടിയേറ്റം കാര്യമായി തുടങ്ങിയ എൺപതുകൾ മുതൽ ഈ രണ്ടുവില്ലന്മാരും അകാലത്തിൽ ജീവനെടുത്ത് കൂടെയുണ്ട്. കഴിഞ്ഞ ഒരുദശകമായി അപകടങ്ങളിലൂടെ മരണപ്പെടുന്നവരുടെ എണ്ണം നന്നായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അർബുദ മരണങ്ങൾ തുടരുന്നുവെന്ന് മാത്രമല്ല, മരണപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായി വർധിക്കുകയും ചെയ്തു! …
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ ലോംഗ് കോവിഡ് ഒക്യൂപേഷണല്‍ ഡിസീസ് ആയി അംഗീകരിക്കണമെന്ന ആവശ്യവുമായി നഴ്സുമാര്‍ മുന്‍പോട്ടു പോവുകയാണ്. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി 2022 ജൂണ്‍ മുതല്‍ തന്നെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) പ്രചാരണം നടത്തി വരികയാണ്. ദീര്‍ഘകാല കോവിഡ് മൂലം രോഗങ്ങള്‍ക്കും മരണത്തിനും വരെ സാധ്യതയുണ്ടെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾക്കായി അക്കാദമിക് എക്‌സലൻസ് ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ് ആരംഭിച്ച് യുകെയിലെ എസെക്‌സ് സർവകലാശാല. 2024 ജനുവരിയിലെ ഇൻടേക്കുകളിൽ എൻറോൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 3000 പൗണ്ട് വരെ (3,13,304 രൂപ) സ്‌കോളർഷിപ്പ് ലഭിക്കും. വിദേശത്തോ യുകെയിലോ ബിരുദം പൂർത്തിയാക്കിയ, ടയർ 2 സർവകലാശാലകളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്. കോഴ്‌സുകൾക്കായി പൂർണ്ണമായ …
സ്വന്തം ലേഖകൻ: വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫുഡ് ലോസ് ആൻഡ് വേസ്റ്റ് സംരംഭമായ ‘നിഅ്മ’ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് ആണ് ഇക്കാര്യം …
സ്വന്തം ലേഖകൻ: പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എത്തയിരിക്കുന്നത്. ഡിസംബർ 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് അവധി. പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഈ രണ്ട് ദിവസം പ്രവർത്തിക്കാം. അവരുടെ അവധിയിലെ കാര്യങ്ങൾ മാനേജ്‌മെന്റ് ആയിരിക്കും നിർണയിക്കുന്നത്. ഡിസംബർ 31 ഞായറും ജനുവരി …
സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധം താത്കാലിക വിരാമത്തിലേക്കെന്ന് സൂചന. ഇസ്രയേലുമായുള്ള താത്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയ്യ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചു. തങ്ങളുടെ നിലപാട് ഖത്തരി മധ്യസ്ഥരോട് വ്യക്തമാക്കിയതായും ഹനിയ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗാസയ്ക്കു നേരെയുള്ള ഇസ്രയേല്‍ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം, …
സ്വന്തം ലേഖകൻ: വെയിൽസിലെ ജിപിമാർക്കും ആശുപത്രി ഡോക്ടർമാർക്കും ഇനിമുതൽ രോഗികൾക്ക് ഇലക്ട്രോണിക്‌സ് പ്രിസ്‌ക്രിപ്‌ഷനുകൾ അഥവാ മരുന്ന് കുറിപ്പടികൾ നൽകാനാകും. പരീക്ഷണാടിസ്ഥാനത്തിൽ വെയിൽസിൽ ആദ്യമായി ഇലക്ട്രോണിക് കുറിപ്പടി സേവനം ആരംഭിച്ചത് ഡെൻബിഗ്ഷയറിലെ റൈലിലുള്ള ജിപി ക്ലിനിക്കിലാണ്. വെള്ളിയാഴ്ച്ച ഇവിടെനിന്ന് അടുത്തുള്ള വെല്ലിംഗ്ടൺ റോഡ് ഫാർമസിയിലേക്ക് പ്രിസ്‌ക്രിപ്‌ഷനുകൾ ഇലക്ട്രോണിക് ആയി അയച്ചായിരുന്നു തുടക്കം. ഒരു പേപ്പർ ഫോം ആവശ്യമില്ലാതെ, …
സ്വന്തം ലേഖകൻ: യുകെയിൽ വീട് വിലകള്‍ അനുദിനം കുതിച്ചുയരുന്നതിനിടെ ആളുകള്‍ ഗ്രാമങ്ങളിലേയ്ക്ക് വന്‍ തോതില്‍ ആകര്‍ഷിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ് , യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് അര്‍ബര്‍ സെന്ററുകളിലെ വീടുകളേക്കാള്‍ വളരെ വിലക്കുറവാണെന്നാണ് നാഷണല്‍ എസ്റ്റേറ്റ് ഏജന്‍സിയായ ജാക്ക്സന്‍-സ്റ്റോപ്സ് നടത്തിയ ഏറ്റവും പുതിയ …