1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ കോ​സ്‌​വേ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കുന്നു; കി​രീ​ടാ​വ​കാ​ശി പ്ര​ധാ​ന​മ​ന്ത്രി​യുമായി ചർച്ച നടത്തി
ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ കോ​സ്‌​വേ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കുന്നു; കി​രീ​ടാ​വ​കാ​ശി പ്ര​ധാ​ന​മ​ന്ത്രി​യുമായി ചർച്ച നടത്തി
സ്വന്തം ലേഖകൻ: ബഹ്‌റൈൻ-ഖത്തർ കോസ്‌വേ പദ്ധതി യാഥാർഥ്യമാകുന്നത് സംബന്ധിച്ച് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തി. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ചേർന്നാണ് ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയത്. ഇരുവരും തമ്മിൽ കൂടിക്കാഴ്ച …
കുവൈത്തിൽ നിന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള നിരക്കുകൾ കുത്തനെ കുറച്ച് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്
കുവൈത്തിൽ നിന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള നിരക്കുകൾ കുത്തനെ കുറച്ച് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്
.സ്വന്തം ലേഖകൻ: കു​റ​ഞ്ഞ നി​ര​ക്കി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ന​ല്ല​സ​മ​യം. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു. കോ​ഴി​ക്കോ​ട്ടേ​ക്ക് ഈ ​മാ​സം അ​വ​സാ​നം 32 ദീ​നാ​റി​ന് ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ഈ ​മാ​സം 30 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ 48 ദീ​നാ​റാ​ണ് നി​ല​വി​ൽ വെ​ബ്സൈ​റ്റി​ൽ …
യുകെയിൽ പിന്തുടർച്ചാവകാശ നികുതിയിലും ബിസിനസ് ടാക്സിലും ഇളവ്; ചെറുകിടക്കാർക്ക് ആശ്വാസം
യുകെയിൽ പിന്തുടർച്ചാവകാശ നികുതിയിലും ബിസിനസ് ടാക്സിലും ഇളവ്; ചെറുകിടക്കാർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ചാൻസിലർ ജറമി ഹണ്ട് അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പാക്കാനിരിക്കുന്ന ഓട്ടം സ്റ്റേറ്റ്മെന്റിൽ (ശരത്കാല സാമ്പത്തിക നയം) പിന്തുടർച്ചാവകാശ നികുതിയിലും (ഇൻഹെറിറ്റൻസ് ടാക്സ്) ബിസിനസ് ടാക്സിലും ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആയിട്ടില്ലെങ്കിലും സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങളെ തള്ളാൻ കഴിഞ്ഞ ദിവസത്തെ ബിബിസി അഭിമുഖത്തിൽ ചാൻസിലർ തയാറായില്ല. നിലവിൽ 325,000 പൗണ്ടാണ് ഇൻഹെറിറ്റൻസ് …
അവധിയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളി രഞ്ജിത്ത് ജോസഫ്ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു
അവധിയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളി രഞ്ജിത്ത് ജോസഫ്ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: യുകെയില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി രഞ്ജിത്ത് ജോസഫ് (35) ആണ് മരിച്ചത്. രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റിന്റെയും മറ്റൊരു പള്‍സര്‍ ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ ഉരസുകയും നിയന്ത്രണം നഷ്ടമായ രഞ്ജിത്തിന്റെ ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. പോസ്റ്റില്‍ തലയിടിച്ച രഞ്ജിത്തു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാട്ടുകാരും പൊലീസും …
വെസ്റ്റ് ലണ്ടനിൽ ഇന്ത്യൻ വംശജർ തമ്മിൽ കത്തിക്കുത്ത്; 17 കാരന് ദാരുണാന്ത്യം; നാല് പേര്‍ അറസ്റ്റിൽ
വെസ്റ്റ് ലണ്ടനിൽ ഇന്ത്യൻ വംശജർ തമ്മിൽ കത്തിക്കുത്ത്; 17 കാരന് ദാരുണാന്ത്യം; നാല് പേര്‍ അറസ്റ്റിൽ
സ്വന്തം ലേഖകൻ: യുകെ വെസ്റ്റ് ലണ്ടനില്‍ 17 കാരനായ ഇന്ത്യൻ വംശജനെ കുത്തിക്കൊലപ്പെടുത്തി. സംഘർഷത്തെ തുടർന്നാണ് കൊലപാതകം നടന്നത്. ഇന്ത്യൻ വംശജനും സിഖ് വിഭാഗക്കാരനുമായ സിമര്‍ജീത്ത് സിങ് നാംഗ്പാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അമന്‍ദീപ് സിങ് (21), മഞ്ജീത്ത് സിങ്(27), അജ്മീര്‍ സിങ് (31), പോരൻ സിങ് (71) …
നഴ്‌സറി സ്‌കൂളുകളില്‍ ആയുധ ശേഖരം, ആശുപത്രികൾക്കു കീഴേ തുരങ്കങ്ങൾ; തെളിവ് പുറത്തുവിട്ട് ഇസ്രയേൽ
നഴ്‌സറി സ്‌കൂളുകളില്‍ ആയുധ ശേഖരം, ആശുപത്രികൾക്കു കീഴേ തുരങ്കങ്ങൾ; തെളിവ് പുറത്തുവിട്ട് ഇസ്രയേൽ
സ്വന്തം ലേഖകൻ: ഗാസയിലെ നഴ്‌സറി സ്‌കൂളുകളില്‍ ഹമാസ് ആയുധങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേല്‍. റോക്കറ്റ് ലോഞ്ചറുകള്‍, മോട്ടര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ വീഡിയോ ഇസ്രയേല്‍ പ്രതിരോധസേന പുറത്തുവിട്ടു. സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന്‌ ഇസ്രയേല്‍ ആരോപിക്കുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഐ.ഡി.എഫ്. ഓപറേഷനിടെ ഗാസയിലെ ചെറിയ കുട്ടികള്‍ പഠിക്കുന്ന …
തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​: യുഎഇയിൽ 400 ദി​ർ​ഹം പി​ഴ ചു​മ​ത്താൻ തു​ട​ങ്ങി
തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​: യുഎഇയിൽ 400 ദി​ർ​ഹം പി​ഴ ചു​മ​ത്താൻ തു​ട​ങ്ങി
സ്വന്തം ലേഖകൻ: തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക്​ യുഎഇ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം ക​ന​ത്ത പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങി. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നു​ള്ള സ​മ​യ​പ​രി​ധി ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി​ മ​ന്ത്രാ​ല​യം പി​ഴ ചു​മ​ത്തു​ന്ന​ത്. 400 ദി​ർ​ഹ​മാ​ണ്​ പി​ഴ. യുഎഇ​യി​ലു​ട​നീ​ളം നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യും മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തെ​ങ്കി​ലും മൂ​ന്നു മാ​സ​ത്തി​ൽ …
മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികളെ അനുവദിക്കാൻ സൗദി
മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികളെ അനുവദിക്കാൻ സൗദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വാങ്ങാനാണ് അനുമതി നല്‍കുന്നത്. പുതിയ നിയമത്തെ കുറിച്ച് വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയുന്നതിന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി കരട് …
ജിസിസി റെയിൽ പദ്ധതി 2030 ഡിസംബറിൽ; ഗൾഫിലെ ഗതാഗത മേഖലയിൽ വിപ്ലവം
ജിസിസി റെയിൽ പദ്ധതി 2030 ഡിസംബറിൽ; ഗൾഫിലെ ഗതാഗത മേഖലയിൽ വിപ്ലവം
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി.എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽവേ പദ്ധതി. മസ്‌കത്തിൽ ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ 25ാമത് യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള തീയതിക്ക് അംഗീകാരം നൽകിയത് .യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ …
കുടിയേറ്റം നിയന്ത്രിക്കാൻ ഉറച്ച് യുകെ; വിദേശ ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 30,000 പൗണ്ടാ യി വര്‍ദ്ധിപ്പിക്കാന്‍ നീക്കം
കുടിയേറ്റം നിയന്ത്രിക്കാൻ ഉറച്ച് യുകെ; വിദേശ ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 30,000 പൗണ്ടാ യി വര്‍ദ്ധിപ്പിക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: ഉയരുന്ന കുടിയേറ്റത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനായി, വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ മിനിമം സാലറി 30,000 പൗണ്ടായി വര്‍ദ്ധിപ്പിക്കാന്‍ നീക്കം. മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ നീക്കം സ്ഥിരീകരിച്ച് ഇപ്പോള്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ ആവശ്യമുള്ള ശമ്പള …