1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് അ​ട​ങ്ങി​യ ഭ​ക്ഷ്യഉ​ത്​പ​ന്ന​ങ്ങ​ൾ നി​രോ​ധി​ക്കും; നി​യ​മം ലം​ഘി​ച്ചാ​ൽ പിഴ
ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് അ​ട​ങ്ങി​യ ഭ​ക്ഷ്യഉ​ത്​പ​ന്ന​ങ്ങ​ൾ നി​രോ​ധി​ക്കും; നി​യ​മം ലം​ഘി​ച്ചാ​ൽ പിഴ
സ്വന്തം ലേഖകൻ: ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയ ഭക്ഷ്യഉൽപന്നങ്ങളുടെ ഉൽപാദനവും ഇറക്കുമതിയും വിപണനവും രാജ്യത്ത് നിരോധിക്കുന്നു. ജുലെെ 22 മുതൽ ആണ് നിയമം നിലവിൽ വരുന്നത്. ജനുവരിയിൽ, കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഭക്ഷ്യസുരക്ഷ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മന്ത്രിതല തീരുമാനം എത്തിയത്. നിയമം ലംഘിച്ചാൽ 1,000 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ …
ബഹ്‌റൈനിൽ ജയിൽ മോചിതരായിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി പ്രവാസികൾ
ബഹ്‌റൈനിൽ ജയിൽ മോചിതരായിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി പ്രവാസികൾ
സ്വന്തം ലേഖകൻ: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിൽ മോചിതരായിട്ടും സാങ്കേതിക തടസ്സങ്ങൾ മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ ബഹ്‌റൈനിൽ തന്നെ കഴിയുന്ന ഇന്ത്യക്കാർ ഏറെ. അസ്രിയിലെ എമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ ആണ് ഇത്തരത്തിൽ മോചിതർ ആയവർ നാട്ടിലേയ്ക്കുള്ള പോകാനുള്ള ഊഴവും കാത്ത്കിടക്കുന്നത്. അനധികൃത വീസ, വീസ പുതുക്കാതെ പിടിക്കപ്പെട്ടവർ, എൽ എം ആർ എ യുടെ …
കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ലെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സും വാ​ഹ​ന​ര​ജി​സ്ട്രേ​ഷ​നും ഔ​ദ്യോ​ഗി​ക രേ​ഖ
കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ലെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സും വാ​ഹ​ന​ര​ജി​സ്ട്രേ​ഷ​നും ഔ​ദ്യോ​ഗി​ക രേ​ഖ
സ്വന്തം ലേഖകൻ: കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ലെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സും വാ​ഹ​ന​ര​ജി​സ്ട്രേ​ഷ​നും എ​ല്ലാ സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര ഇ​ട​പാ​ടു​ക​ളി​ലും സാ​ധു​വാ​യ ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യി സ്വീ​ക​രി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ് മ​ന്ത്രി​ത​ല തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ചു. ഡ്രൈ​വി​ങ് ലൈ​സ​ൻ​സും കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ് വ​ഴി വാ​ഹ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള പെ​ർ​മി​റ്റും രാ​ജ്യ​ത്തെ …
യുകെയിൽ സീനിയര്‍ ഡോക്ടര്‍മാരുടെ 48 മണിക്കൂര്‍ സമരം വ്യാഴാഴ്ച മുതല്‍; രോഗികൾ വലയും
യുകെയിൽ സീനിയര്‍ ഡോക്ടര്‍മാരുടെ 48 മണിക്കൂര്‍ സമരം വ്യാഴാഴ്ച മുതല്‍; രോഗികൾ വലയും
സ്വന്തം ലേഖകൻ: നിലവില്‍ അനുവദിച്ച 6% ശമ്പളവര്‍ദ്ധന അപമാനിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു സീനിയര്‍ ഡോക്ടര്‍മാരുടെ 48 മണിക്കൂര്‍ സമരം വ്യാഴാഴ്ച തുടങ്ങാനായിരിക്കെ രോഗികള്‍ക്ക് സാരമായ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ്. നേരത്തെ നിശ്ചയിച്ച ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളാണ് ഇതിനോടകം മാറ്റിവെച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 7 മുതല്‍ എന്‍എച്ച്എസ് ആശുപത്രികളിലെ സീനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്‍സള്‍ട്ടന്റുമാര്‍ …
യുകെയിൽ കാര്‍ ഇന്‍ഷുറന്‍സ് കുത്തനെ ഉയരുന്നു; ഒരു വർഷത്തിനിടെ 40% വർധന
യുകെയിൽ കാര്‍ ഇന്‍ഷുറന്‍സ് കുത്തനെ ഉയരുന്നു; ഒരു വർഷത്തിനിടെ 40% വർധന
സ്വന്തം ലേഖകൻ: യുകെയിലെ കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുത്തനെ ഉയര്‍ന്നത് കാര്‍ ഉടമകള്‍ക്ക് കടുത്ത പ്രതിസന്ധി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സ് പ്രീമിയം വകയില്‍ കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ ഈ വര്‍ഷം 40 ശതമാനം വര്‍ധനവാണുണ്ടാക്കിയിരിക്കുന്നതെന്നാണ് കണ്‍ഫ്യൂസ്ഡ്.കോം എന്ന കംപാരിസണ്‍ വെബ്‌സൈറ്റ് നടത്തിയ റിസര്‍ച്ച് വെളിപ്പെടുത്തുന്നത്. ചില കാറുടമകള്‍ക്ക് ഇന്‍ഷുറന്‍സ് വകയില്‍ വന്‍ വര്‍ധന് …
വർഷത്തിൽ 6 മാസം ജോലി, 68 ലക്ഷം രൂപ ശമ്പളം; ലോകത്തി ലെ ‘ഹോട്ടസ്റ്റ്’ ട്രക്ക് ഡ്രൈവറാ യ യുവതിയുടെ ജീവിതം
വർഷത്തിൽ 6 മാസം ജോലി, 68 ലക്ഷം രൂപ ശമ്പളം; ലോകത്തി ലെ ‘ഹോട്ടസ്റ്റ്’ ട്രക്ക് ഡ്രൈവറാ യ യുവതിയുടെ ജീവിതം
സ്വന്തം ലേഖകൻ: വർഷത്തിൽ ആറുമാസം ജോലി, ശമ്പളമാകട്ടെ 68 ലക്ഷം രൂപ, കേൾക്കുമ്പോൾ തന്നെ ഇത് കൊള്ളാമല്ലോ എന്ന് തോന്നുന്നുണ്ടോ? അതെ സംഭവം പൊളിയാണ്. ലോകത്തിലെ തന്നെ ഏറ്റവും ‘ഹോട്ടസ്റ്റ് ട്രക്ക് ഡ്രൈവർ’ എന്ന വിശേഷണമുള്ള ആഷ്‍ലിയയുടെ ജീവിതം ഇങ്ങനെയാണ്. സോഷ്യൽ മീഡിയ താരം കൂടിയായ ആഷ്‍ലിയ ടിക്ടോക് വീഡിയോയിലൂടെയാണ് തന്‍റെ വിശേഷങ്ങൾ പങ്കുവെച്ചത്. പടിഞ്ഞാറൻ …
യുഎസിൽ ബൈഡന്റെ വിദ്യാര്‍ഥി വായ്പാ തിരിച്ചടവ് പദ്ധതി; ബാധ്യത നികുതിദായകരുടെ തലയിൽ
യുഎസിൽ ബൈഡന്റെ വിദ്യാര്‍ഥി വായ്പാ തിരിച്ചടവ് പദ്ധതി; ബാധ്യത നികുതിദായകരുടെ തലയിൽ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാര്‍ഥി വായ്പാ തിരിച്ചടവ് പദ്ധതി സുപ്രീം കോടതി വെട്ടിയ പഴയ പദ്ധതിയേക്കാളും ചെലവേറിയതോ? പെന്‍ വാര്‍ട്ടണ്‍ ബജറ്റ് മോഡല്‍ അനുസരിച്ച്, വിദ്യാർഥി വായ്പകള്‍ക്കായുള്ള പ്രസിഡന്റ് ബൈഡന്റെ സ്വപ്‌ന പദ്ധതിയുടെ ഭാവി അത്രകണ്ട് ശോഭനമല്ല. വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതിക്ക് അടുത്ത ദശകത്തില്‍ 475 ബില്യണ്‍ ഡോളര്‍ ചിലവ് …
ഹിജ്റ പുതുവത്സര അവധി ദിനങ്ങളിൽ പൊതു പാർക്കിങ് സൗജന്യമാക്കി ഷാർജ മുനിസിപ്പാലിറ്റി
ഹിജ്റ പുതുവത്സര അവധി ദിനങ്ങളിൽ പൊതു പാർക്കിങ് സൗജന്യമാക്കി ഷാർജ മുനിസിപ്പാലിറ്റി
സ്വന്തം ലേഖകൻ: ഹിജ്റ പുതുവത്സര അവധി ദിനങ്ങളിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇൗ മാസം 20 മുതൽ ഷാർജയില്‍ പാർക്കിങ് ഫീസ് നൽ‍കേണ്ടതില്ല. എന്നാൽ, നീല നിറത്തിൽ പാർക്കിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലും 7 ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകളിലും അവധി ദിനത്തിലും ഫീസ് അടയ്ക്കുന്നത് തുടരും. ഷാർജ സർക്കാർ കഴിഞ്ഞ വ്യാഴാഴ്ചയാണ് …
ചൈനീസ് കറന്‍സിയായ യുവാനും ഇന്ത്യൻ രൂപയും താഴേക്ക്; പണം അയക്കുന്ന പ്രവാസികള്‍ക്ക് നേട്ടം
ചൈനീസ് കറന്‍സിയായ യുവാനും ഇന്ത്യൻ രൂപയും താഴേക്ക്; പണം അയക്കുന്ന പ്രവാസികള്‍ക്ക് നേട്ടം
സ്വന്തം ലേഖകൻ: ചൈനീസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള നിരന്തരമായ അശുഭാപ്തിവിശ്വാസം കാരണം ചൈനീസ് കറന്‍സിയായ യുവാന്‍ വീണ്ടും ഇടിഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസവും ഇടിവിലേക്ക് നീങ്ങി ഡോളറിനെതിരെ 7.2140 ആയി കുറഞ്ഞു. ചൈനയുടെ വളര്‍ച്ചാ വീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയില്‍ യുവാന്റെ ഇടിവ് സമ്മര്‍ദ്ദത്തിലാക്കിയതോടെ ഇന്ത്യന്‍ രൂപയ്ക്കും ഇന്ന് ഇടിവുണ്ടായി. ഇന്ത്യന്‍ രൂപ ഇന്ന് രാവിലെ 9.40ന് യുഎസ് ഡോളറിനെതിരെ 82.09 …
യുഎഇ പ്രവാസി ജീവനക്കാരില്‍ മൂന്നിലൊന്നും രാജ്യത്ത് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ
യുഎഇ പ്രവാസി ജീവനക്കാരില്‍ മൂന്നിലൊന്നും രാജ്യത്ത് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ
സ്വന്തം ലേഖകൻ: യുഎഇ പ്രവാസി ജീവനക്കാരില്‍ മൂന്നിലൊന്നിലധികം പേരും (37 ശതമാനം) രാജ്യത്ത് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. രണ്ടായിരത്തിലധികം പ്രവാസികളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി നാഷണല്‍ ബോണ്ട്‌സ് ആണ് സര്‍വേ നടത്തിയത്. ഗോള്‍ഡന്‍ വീസയും റിട്ടയര്‍മെന്റ് വീസ ഓപ്ഷനുകളും കാരണം രാജ്യത്ത് കൂടുതല്‍ പേര്‍ വിരമിക്കുന്നുണ്ടെന്ന് നാഷണല്‍ ബോണ്ട് സിഇഒ മുഹമ്മദ് ഖാസിം അല്‍ അലി …