സ്വന്തം ലേഖകൻ: യുകെയിൽ പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്ക് ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകൾ നഷ്ടമായി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അക്സ്ബ്രിഡ്ജ് സീറ്റ് മാത്രമാണ് ടോറികൾക്ക് നിലനിർത്താൻ കഴിഞ്ഞത്. അക്സ്ബ്രിഡ്ജില്‍ ലേബർ പാർട്ടി വോട്ട് നിലയിൽ മുൻപ് ഉള്ളതിനേക്കാൾ കാര്യമായ മുന്നേറ്റം നടത്തിയെങ്കിലും 495 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിൽ കൺസർവേറ്റീവ് …
സ്വന്തം ലേഖകൻ: യുകെയിൽ 400 കോടി പൗണ്ട് (ഏകദേശം 42,000 കോടി രൂപ) ചെലവില്‍ ബാറ്ററിനിര്‍മാണകേന്ദ്രം തുടങ്ങാന്‍ ടാറ്റ സണ്‍സ് പദ്ധതി. വൈദ്യുതവാഹനങ്ങളിലും വിവിധ ഊര്‍ജമേഖലകളിലും ഉപയോഗിക്കാവുന്ന ബാറ്ററിസെല്ലുകളും ബാറ്ററി പായ്ക്കുമാണ് ഇവിടെനിര്‍മിക്കുക. യൂറോപ്പിലെ ഏറ്റവുംവലിയ ബാറ്ററി നിര്‍മാണശാലയാകും ഇതെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. വര്‍ഷം 40 ജിഗാവാട്ട് സെല്ലുകള്‍ നിര്‍മിക്കാനുള്ള …
സ്വന്തം ലേഖകൻ: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമം 4 വരെയാക്കണമെന്നു തൊഴിലാളികൾ. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് 3 മണിക്കുള്ള ചൂടും താങ്ങാനാവുന്നില്ല. വരും ദിവസങ്ങളിൽ ചൂടു കൂടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കനത്ത ചൂടിൽ വിശ്രമം ലഭിക്കുന്നതു പുറംജോലിക്കാർക്ക് വലിയ ആശ്വാസമാണ്. എന്നാൽ ഈ വർഷം ഉഷ്ണവും അന്തരീക്ഷ ഈർപ്പവും കൂടുതലായത് ബുദ്ധിമുട്ട് ഇരട്ടിയാക്കി. ഈ …
സ്വന്തം ലേഖകൻ: സുൽത്താനേറ്റിൽ കലാസമൂഹത്തെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 10 വർഷത്തെ വിസ അവതരിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന മജ്ലിസ് ശൂറ അംഗീകാരം നൽകി. മികച്ച സർഗാത്മക പ്രതിഭകളെ ആകർഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ രൂപകൽപന ചെയ്ത സാംസ്കാരിക തന്ത്രത്തിന്റെ ഭാഗമാണിത്. രാജ്യത്തെ സാംസ്കാരിക രംഗവും വികസനവും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നടപടികൾക്കും ശൂറ …
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തില്‍ വരുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണം സംബന്ധിച്ച ഉത്തരവിലാണ് സ്വകാര്യ മേഖലയിലെ വിദേശികളുടെ ആരോഗ്യ പരിരക്ഷ സംബന്ധിച്ച പ്രതിപാദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് മൂന്നു വര്‍ഷത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ മേഖലയിലെ …
സ്വന്തം ലേഖകൻ: വരും ദിവസങ്ങളിൽ കുവൈത്തിൽ താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച താപനില 52 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും സൂചനയുണ്ട്. കനത്ത ചൂടിനൊപ്പം ശക്തമായ കാറ്റും ഉണ്ടാകും. മണിക്കൂറിൽ എട്ടു മുതൽ 42 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് പൊടിപടലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കടൽ നേരിയതോ മിതമായതോ ആയിരിക്കും. തിരമാലകൾ രണ്ടു …
സ്വന്തം ലേഖകൻ: യുകെയില്‍ പ്രൈവറ്റ് വീടുകളുടെ വാടക ജൂണില്‍ കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ച്ചയിലെത്തിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. 2016 ജനുവരിയില്‍ ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ സമയം മുതലുള്ള കാലം പരിഗണിച്ചാല്‍ വാടക ഏറ്റവും ഉന്നതിയിലെത്തിയിരിക്കുകയാണ്. ഇത് പ്രകാരം യുകെയിലാകമാനം വാടകയില്‍ 5.1 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ …
സ്വന്തം ലേഖകൻ: യുക്രെയ്ൻ അധിനിവേശത്തിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അന്താരാഷ്ട്ര കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാതെ വിട്ടുനിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിക്ക് മറ്റു നാലു രാജ്യങ്ങളിലെയും പ്രധാനികൾക്കും നേരത്തേ ക്ഷണം അയച്ചിരുന്നു. അന്താരാഷ്ട്ര കോടതി കഴിഞ്ഞ …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വെബ്സൈറ്റിൽ നൂതന സംവിധാനം. ദുബായ്യിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാർക്ക് അതിവേഗത്തിലും എളുപ്പത്തിലും പരാതികൾ അറിയിക്കാനും സഹായം തേടാനും വേണ്ടിയുള്ള സംവിധാനമാണ് വികസിപ്പിച്ചത്. ഇതിനായി നിർമിത ബുദ്ധി, ചാറ്റ്ബോട്ട് എന്നീ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവാസി ക്ഷേമ സംരംഭമായ ‘പ്രവാസി ഭാരതീയ സഹായത …
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി മൊബൈലിൽ വിളിക്കുന്നയാളുടെ പേരും മൊബൈൽ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ തെളിഞ്ഞു കാണും. ഈ സംവിധാനം നടപ്പിലാക്കാനൊരുങ്ങി സൗദി കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ. അജ്ഞാത കോളുകള്‍ക്കും അതുവഴിയുള്ള തട്ടിപ്പുകൾക്കും ഒരു പരിധി വരെ തടയിടാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കരുതുന്നത്. വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ കാണാനാകുന്ന …