☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് ആരുടെ വിജയം ?
യുകെ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് ആരുടെ വിജയം ?
ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ ആഗ്രഹിക്കുന്നത് എഡ് മിലിബാന്‍ഡിന്റെ വിജയമാണെന്ന് ദ് ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്. ലോകരാജ്യങ്ങള്‍ ബ്രിട്ടണില്‍ ആര് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന വിശകലനത്തിലാണ് മിലിബാന്‍ഡ് ജയിക്കണമെന്നാണ് ഇന്ത്യ താല്‍പര്യപ്പെടുന്നത് എന്ന് എഴുതിയിരിക്കുന്നത്.
രോഗികളെ അബോധാവസ്ഥയില്‍ ബലാത്സംഗം ചെയ്ത നേഴ്‌സിന് 18 വര്‍ഷം തടവ്
രോഗികളെ അബോധാവസ്ഥയില്‍ ബലാത്സംഗം ചെയ്ത നേഴ്‌സിന് 18 വര്‍ഷം തടവ്
അബോധാവസ്ഥയിലായിരുന്ന രോഗികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മെയില്‍ നേഴ്‌സിന് കോടതി 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന 18ും 35ും വയസ്സുള്ള രണ്ടു പേരെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.
ടെയ്‌ക്കോഫിന് മുന്‍പ് വിമാനത്തിനുള്ളില്‍ കൊലപാതക ഭീഷണി മുഴക്കിയ ബ്രിട്ടീഷുകാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു
ടെയ്‌ക്കോഫിന് മുന്‍പ് വിമാനത്തിനുള്ളില്‍ കൊലപാതക ഭീഷണി മുഴക്കിയ ബ്രിട്ടീഷുകാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു
സഹയാത്രിക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ബ്രിട്ടീഷുകാരനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു. ഈജിപ്തില്‍നിന്നും മാഞ്ചസ്റ്ററിലേക്ക് വിമാനം പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് 'എന്റെ അടുത്തേക്ക് വരുന്ന എല്ലാവരെയും ഞാന്‍ കൊല്ലും' എന്ന് ഇയാള്‍ ഭീഷണി മുഴക്കിയത്.
നേപ്പാള്‍ ഭൂകമ്പം: ഡസണ്‍ കണക്കിന് ബ്രിട്ടീഷുകാരെ കാണാനില്ല
നേപ്പാള്‍ ഭൂകമ്പം: ഡസണ്‍ കണക്കിന് ബ്രിട്ടീഷുകാരെ കാണാനില്ല
നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂമികുലുക്കത്തില്‍ ഡസണ്‍ കണക്കിന് ബ്രിട്ടീഷുകാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ റെഡ് ക്രോസിന്റെ അന്താരാഷ്ട്ര സമിതി പറയുന്ന കണക്കനുസരിച്ചാണെങ്കില്‍ 90 പേരെ കാണാതായിട്ടുണ്ട്.
150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍
150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍
ആന്റി എയിജിംഗില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞനായ ഡോ അലക്‌സ് ഷവോറൊണ്‍കോവ് പറയുന്നത് ഇയാള്‍ക്ക് 150 വയസ്സുവരെ ജീവിച്ചിരിക്കാന്‍ സാധിക്കുമെന്നാണ്.
പിഎഫ്എ ടീം ഓഫ് ദ് ഇയറില്‍ ചെല്‍സിയിലെ ആറ് താരങ്ങള്‍
പിഎഫ്എ ടീം ഓഫ് ദ് ഇയറില്‍ ചെല്‍സിയിലെ ആറ് താരങ്ങള്‍
പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ് ഇയര്‍ പ്രഖ്യാപിച്ചു. ചെല്‍സിയില്‍നിന്ന് ആറ് താരങ്ങളാണ് ടീമില്‍ ഇടംനേടിയിരിക്കുന്നത്.
ഹിമപാതത്തില്‍ മരിച്ചവരില്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവും
ഹിമപാതത്തില്‍ മരിച്ചവരില്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവും
നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ മരിച്ചവര്‍ക്കൊപ്പം ഗൂഗിള്‍ എക്‌സിക്യൂട്ടീവും. ഡാന്‍ ഫ്രെഡിന്‍ബര്‍ഗ് എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
കുവൈറ്റില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍
കുവൈറ്റില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍
കുവൈറ്റില്‍ അഞ്ചുദിവസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഇടപ്പാറ റമീസിന്റെ (28) മൃതദേഹമാണ് സുര്‍റയില്‍ ആള്‍താമസമില്ലാത്ത സ്ഥലത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
ബ്രിട്ടനില്‍ കന്യാസ്ത്രീകളുടെ എണ്ണം കൂടാന്‍ കാരണം യു കെ യിലെ മലയാളികളുടെ സ്വാധീനം മൂലം എന്ന ചിലരുടെ വാദം എന്തിനുവേണ്ടി?
ബ്രിട്ടനില്‍ കന്യാസ്ത്രീകളുടെ എണ്ണം കൂടാന്‍ കാരണം യു കെ യിലെ മലയാളികളുടെ സ്വാധീനം മൂലം എന്ന ചിലരുടെ വാദം എന്തിനുവേണ്ടി?
                                  യു കെ യിലെ മലയാളികളായ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്ക്കുന്ന ഉയര്‍ന്ന ആത്മീയ ബോധവും മത രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുള്ള അതിരുകടന്ന ആദരവും മുതലാക്കി ചിലര്‍ തെറ്റിദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. …
ഭൂചലനത്തില്‍ നേപ്പാളിലെ ചരിത്രസ്മാരകം ദരഹര ടവര്‍ തകര്‍ന്നു
ഭൂചലനത്തില്‍ നേപ്പാളിലെ ചരിത്രസ്മാരകം ദരഹര ടവര്‍ തകര്‍ന്നു
നേപ്പാളിനെ വിറപ്പിച്ച ഭൂചലനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ചരിത്ര സ്മാരകം ദരഹര ടവര്‍ തകര്‍ന്നു. ഇരുന്നൂറോളം പേര്‍ ടവറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകരും പൊലീസും സംശയിക്കുന്നു.