1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ നാസ ഭക്ഷണം ഒരുക്കുന്നു
ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ നാസ ഭക്ഷണം ഒരുക്കുന്നു
ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്ര 2030-ല്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നാസയിപ്പോള്‍. ആറ് മുതല്‍ എട്ട് വരെ യാത്രികരെ ചൊവ്വയിലേക്ക് അയക്കാനാണ് പദ്ധതി. ഇവര്‍ ചൊവ്വയില്‍ പോയി മടങ്ങിയെത്തും വരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കേണ്ടതുണ്ട്. യാത്രയ്ക്ക് 18 വര്‍ഷങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും യാത്രികര്‍ക്കായുള്ള ആഹാരം തയ്യാറാക്കാനുള്ള തയ്യാറെടുപ്പ് നാസ തുടങ്ങിക്കഴിഞ്ഞു. യാത്രികരെ വഹിക്കുന്ന ബഹിരാകാശവാഹനം ചൊവ്വയിലെത്താന്‍ ആറുമാസമെടുക്കും. ഒന്നരവര്‍ഷക്കാലം …
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ കുത്തേറ്റു മരിച്ച വിശാല്‍ യു.കെ ദമ്പതികളുടെ മകന്‍
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ കുത്തേറ്റു മരിച്ച വിശാല്‍ യു.കെ ദമ്പതികളുടെ മകന്‍
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ എ.ബി.വി.പി- കാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിനിടെ കുത്തേറ്റു കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി വിശാല്‍കുമാര്‍ (19) യു.കെ ദമ്പതികളുടെ മകന്‍. വിശാലിന്റെ മാതാപിതാക്കള്‍ ലണ്ടനില്‍ സ്ഥിര തമാസമാക്കിയ വേണുഗോപാലും സതിയുമാണ്. മകന്റെ വിയോഗം അറിഞ്ഞു ഇവര്‍ നാട്ടിലേയ്ക്ക് തിരിച്ചു.പഠനത്തിനായി നാട്ടിലെത്തിയ വിശാല്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് വിശാല്‍ കഴിഞ്ഞിരുന്നത്.വേണുഗോപാലും സതിയും …
കല്‍മാഡിയെ ഒളിംപിക്‌ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അത്‌ലറ്റുകള്‍
കല്‍മാഡിയെ ഒളിംപിക്‌ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അത്‌ലറ്റുകള്‍
കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അത്‌ലറ്റുകള്‍. ഇക്കാര്യം കാണിച്ച് ഒളിംപിക് സംഘത്തില്‍ ഉള്‍പ്പെട്ട അത്‌ലറ്റുകള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് കത്തയച്ചു. നേരത്തെ സുരേഷ് കല്‍മാഡിയെ ഒളിംപിക് സംഘത്തില്‍ ഉല്‍പ്പെടുത്തിയതിനെതിരെ കായികമന്ത്രി അജയ് മാക്കന്‍ രംഗത്ത് വന്നിരുന്നു. സുരേഷ് കല്‍മാഡിക്ക് ഒളിംപിക്‌സിന് പോകാന്‍ യോഗ്യതയില്ലെന്നും ഒളിംപിക്‌സിന് അയക്കില്ലെന്നും അജയ് …
ഭക്ഷ്യവിഷബാധയേറ്റ് മരണം: ഹോട്ടലുടമക്കെതിരെ കേസെടുത്തു
ഭക്ഷ്യവിഷബാധയേറ്റ് മരണം: ഹോട്ടലുടമക്കെതിരെ കേസെടുത്തു
ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ തലസ്ഥാനത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭക്ഷ്യവസ്തുക്കളില്‍ അപകടകരമായി മായം ചേര്‍ക്കുന്ന കുറ്റം ചുമത്തിയാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷം മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ഉടമക്കെതിരെ …
പെരുമ്പാവൂരില്‍ വാഹനാപകടം: അച്ഛനും മകളും മരിച്ചു
പെരുമ്പാവൂരില്‍ വാഹനാപകടം: അച്ഛനും മകളും മരിച്ചു
പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് മഠത്തില്‍ ശങ്കരന്‍കുട്ടി നായരുടെ മകന്‍ മണികണ്ഠനും (50) മകള്‍ ലക്ഷ്മിയും (17) ആണ് മരിച്ചത്. പാലായില്‍ എന്‍ട്രന്‍സ് പരിശീലന ക്ലാസ് വിദ്യാര്‍ഥിയാണ് ലക്ഷ്മി. കാറില്‍ കോഴിക്കോട്ടേയ്ക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.45ന് എം.സി.റോഡില്‍ കീഴില്ലം ഷാപ്പുംപടിയില്‍ വച്ച് …
കല്‍പ്പനയും അനിലും വേര്‍പിരിയുന്നു
കല്‍പ്പനയും അനിലും വേര്‍പിരിയുന്നു
നടി കല്‍പ്പനയും സംവിധായകന്‍ അനിലും വേര്‍പിരിയുന്നു. ഇവരുടെ വിവാഹമോചനക്കേസ് ഫയലില്‍ സ്വീകരിച്ച എറണാകുളം കുടുംബകോടതി ഇരുവരോടും കൗണ്‍സിലിങിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം അനില്‍ കൗണ്‍സലിങിന് എത്തിയെങ്കിലും കല്‍പ്പന എത്തിയിരുന്നില്ല. കോടതി നിര്‍ദേശമനുസരിച്ച് ഇന്നു 11 മണിയോടെ അനില്‍ വീണ്ടും കൗണ്‍സലിങിന് എത്തി. എന്നാല്‍ കല്‍പ്പന എത്തിയില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതു ഓഗസ്റ്റ് 21നു മാറ്റി. …
വില കുറഞ്ഞ മരുന്ന് തിരഞ്ഞെടുക്കാന്‍ എസ്.എം.എസ്
വില കുറഞ്ഞ മരുന്ന് തിരഞ്ഞെടുക്കാന്‍ എസ്.എം.എസ്
ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ക്ക് പകരം അതേ ഗുണം തരുന്ന വിലകുറഞ്ഞ മരുന്നുകള്‍ തിരഞ്ഞെടുക്കാന്‍ സംവിധാനം വരുന്നു. എസ്.എം.എസിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ആഗസ്റ്റ് മുതല്‍ രാജ്യത്ത് നിലവില്‍ വരും. ഇതിന്റെ പ്രവര്‍ത്തനം: ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നിന്റെ പേര് എസ്.എം.എസ് ആയി ഒരു പ്രത്യേക നമ്പറിലേക്ക് അയക്കുക. അപ്പോള്‍ ആ നമ്പറില്‍ നിന്നും ആ …
ബ്ലാക്ക്പൂളില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ബ്ലാക്ക്പൂളില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ബ്ലാക്ക്പൂള്‍:മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് ശനിയാഴ്ച രാവിലെ പത്തുമണിമുതല്‍ സെന്റ് കെന്റിക്കന്‍സ് ഹാളില്‍ നടത്തും.
ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും ഒരുക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍
ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും ഒരുക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍
അഭിഷേകാഗ്നിയുടെ പ്രഭയില്‍ ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും ഒരുക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍ പുതിയ വേദിയില്‍.
ഒടുവില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു
ഒടുവില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു
വര്‍ഷങ്ങള്‍ നീണ്ട വര്‍ദ്ധനവിന് ശേഷം കാര്‍ ഇന്‍ഷ്വറന്‍സ് ചെലവില്‍ ഈ വര്‍ഷം ഏഴ് ശതമാനം കുറവ് രേഖപ്പെടുത്തി