1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഇനി മുതല്‍ ഇവള്‍ ഞങ്ങള്‍ക്ക് മകന്‍’
‘ഇനി മുതല്‍ ഇവള്‍ ഞങ്ങള്‍ക്ക് മകന്‍’
ഇനി മുതല്‍ ഇവള്‍ ഞങ്ങള്‍ക്ക് മകനാണ്. വെറുതേ പറഞ്ഞതല്ല. സ്വന്തം മകളെ ആണ്‍കുട്ടിയായി ജീവിക്കാന്‍ അനുവദിക്കുമെന്ന മാതാപിതാക്കളുടെ തീരുമാനമാണ്. നാല് വയസ്സുകാരിയായ സോഫിയാണ് ഇനി മുതല്‍ ജാക് എന്ന പേരില്‍ ആണ്‍കുട്ടിയായി ജീവിക്കാന്‍ പോകുന്നത്. ഇതിന് മുന്നോടിയായി മാതാപിതാക്കള്‍ സോഫിയുടെ തലമുടി ആണ്‍കുട്ടികളുടേത് പോലെ വെട്ടി. സ്‌കൂളിലെ ടീച്ചര്‍മാരോടും ഇനി മുതല്‍ സോഫിയെ ആണ്‍കുട്ടിയായി കരുതണമെന്ന് …
ഉദ്യോഗസ്ഥര്‍ക്ക് പടിനല്‍കി ഇന്ധനവിലയില്‍ കൃത്രിമ വര്‍ധന
ഉദ്യോഗസ്ഥര്‍ക്ക് പടിനല്‍കി ഇന്ധനവിലയില്‍ കൃത്രിമ വര്‍ധന
ഇന്ധനവിലയില്‍ കൃത്രിമ വര്‍ധന
ആര്‍ക്കാണ് കൂടുതല്‍ ബുദ്ധി ? പുരുഷനോ അതോ സ്ത്രീയ്ക്കോ
ആര്‍ക്കാണ് കൂടുതല്‍ ബുദ്ധി ?  പുരുഷനോ അതോ സ്ത്രീയ്ക്കോ
സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ഐക്യൂ ഉണ്ടെന്ന് കണ്ടെത്തല്‍. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഐക്യു സ്ത്രീകള്‍ക്കുണ്ടെന്ന് കണ്ടെത്തുന്നത്. മള്‍ട്ടിടാസ്‌കിംഗാണ് ഇവരുടെ ഐക്യൂ ലെവല്‍ ഉയരാന്‍ കാരണമെന്നാണ് കരുതുന്നത്. ഐക്യു ടെസ്റ്റുകള്‍ നടത്തുന്നതില്‍ വിദഗ്ദ്ധനായ പ്രൊഫസര്‍ ജെയിംസ് ഫഌന്‍ ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും …
നിങ്ങള്‍ ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കാറുണ്ടോ ?
നിങ്ങള്‍ ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കാറുണ്ടോ ?
ലണ്ടന്‍ : ട്രാഫിക് നിയമം അനുസരിച്ച് റോഡില്‍ കൂടി വണ്ടി ഓടിക്കുന്നവരില്‍ മുന്‍പന്തിയില്‍ ദന്തിസ്റ്റുകള്‍. ഏറ്റവും പിന്നില്‍ ഡാന്‍സ് ടീച്ചര്‍മാര്‍. ഗതാഗത നിയമം തെറ്റിക്കുന്നതിന് ശിക്ഷ ലഭിക്കുന്നവരില്‍ അധികവും ഡാന്‍സ് ടീച്ചര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ എന്നിവരാണ്. എന്നാല്‍ ദന്തിസ്റ്റുകള്‍, ലീഗല്‍ ക്ലര്‍ക്കുമാര്‍, വിദ്യാര്‍ത്ഥികള്‍, ക്ലോക്ക് റൂം അറ്റന്‍ഡേഴ്‌സ് എന്നിവരാണ് നിയമത്തെ അനുസരിച്ച് വാഹനമോടിക്കുന്നവരില്‍ …
പ്രസവ വാര്‍ഡിലെ അബദ്ധങ്ങള്‍ക്ക് NHS നഷ്ട്ടപരിഹാരം നല്‍കിയത് 70 .5 മില്യന്‍
പ്രസവ വാര്‍ഡിലെ അബദ്ധങ്ങള്‍ക്ക് NHS നഷ്ട്ടപരിഹാരം നല്‍കിയത് 70 .5 മില്യന്‍
എന്‍എച്ച്എസിലെ ഡോക്ടര്‍മാരുടേയും മിഡ്‌വൈഫുമാരുടേയും അബദ്ധങ്ങള്‍ മൂലം ശാരീരിക മാനസിക വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ ഏകദേശം 70 മില്യണ്‍ പൗണ്ടാണ് ഇത്തരം കേസുകള്‍ക്ക് നഷ്ടപരിഹാരമായി എന്‍എച്ച്എസ് നല്‍കിയത്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അബദ്ധങ്ങളാണ് ഇത്തരത്തില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ത്ത് കാരണമാകുന്നത്. ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് എന്‍എച്ച്എസ് നല്‍കുന്ന നഷ്ടപരിഹാരതുക സ്‌കോട്ട്‌ലാന്‍ഡിന്റെ …
ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പൂര്‍ത്തിയായി
ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പൂര്‍ത്തിയായി
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജോ ചാലിശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം’ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീനിവാസന്‍, നിവിന്‍ പോളി, ഇന്നസെന്റ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സലിംകുമാര്‍, ശശി കലിംഗ, രാജശ്രീ വാര്യര്‍, ഇനിയ, കെ.പി.എ.സി. ലളിത, സീമ ജി നായര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. …
അനുപം ഖേര്‍ വീണ്ടും മലയാളത്തില്‍
അനുപം ഖേര്‍ വീണ്ടും മലയാളത്തില്‍
ബോളിവുഡ് താരം അനുപം ഖേര്‍ വീണ്ടും മലയാള സിനിമയിലെത്തുന്നു. സൂര്യരേഖയുടെ ബാനറില്‍ കെ.എന്‍. ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നയന’ എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ വീണ്ടുമെത്തുന്നത്. കെ.എന്‍. ശശിധരന്‍തന്നെ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. ഇന്നസെന്റ്, സിദ്ദീഖ്, ജിമി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗാനരചന: കെ.എന്‍. ശശിധരന്‍, …
ഒളിമ്പിക്‌സ് സ്വര്‍ണം അന്ത്യാഭിലാഷം: മില്‍ഖാസിംഗ്
ഒളിമ്പിക്‌സ് സ്വര്‍ണം അന്ത്യാഭിലാഷം: മില്‍ഖാസിംഗ്
ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ സ്വര്‍ണം നേടുന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് എക്കാലത്തെയും മികച്ച ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖാസിംഗ്. 1960 റോം ഒളിമ്പിക്‌സില്‍ തനിക്ക് നേടാനാകാഞ്ഞത് മരിക്കും മുമ്പ് ഒരു ഇന്ത്യന്‍ താരത്തിലൂടെ തിരിച്ചുപിടിക്കണം. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ നിലവിലെ അവസ്ഥയില്‍ ഇത് ദുരാഗ്രഹമാണെന്ന് അറിയാമെന്നും എങ്കിലും ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ മെഡല്‍ നേടുന്നത് കാണാന്‍ താന്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് …
ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു
ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് സ്ഥാന ചലനം. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണത്തെ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. പുതിയ റാങ്കിംഗ് അനുസരിച്ച് ഓസ്‌ട്രേലിയ രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം റാങ്ക് ലഭിക്കും. പാകിസ്താന്‍ ഇന്ത്യയെ പിന്തള്ളി നാലാമതെത്തി.
നാല് സി.പി.ഐ.എം എം.എല്‍.എ. മാര്‍ കോണ്‍ഗ്രസ്സിലേക്ക് വരാന്‍ തയ്യാര്‍: ശെല്‍വരാജ്
നാല് സി.പി.ഐ.എം എം.എല്‍.എ. മാര്‍ കോണ്‍ഗ്രസ്സിലേക്ക് വരാന്‍ തയ്യാര്‍: ശെല്‍വരാജ്
യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ നാല് സി.പി.ഐ.എം എം.എല്‍.എ മാര്‍ കോണ്‍ഗ്രസ്സിലേക്ക് വരാന്‍ തയ്യാറാണെന്ന് നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജ്. പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്ന യുവാക്കളും മുതിര്‍ന്നവരുമുള്‍പ്പെടുന്ന നേതാക്കളാണ് പാര്‍ട്ടിവിട്ട് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് ശെല്‍വരാജ് പറഞ്ഞിരിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ ഇതുണ്ടാകുമെന്നും ഇത് സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് താന്‍ …