ഇടുക്കി സംഗമം സെപ്റ്റംബര്‍ 15ന് മാഞ്ചസ്ററില്‍
നിര്‍ദ്ദിഷ്ട കൊച്ചി മെട്രോ പദ്ധതിയുടെ പൂര്‍ണ ചുമതല ഇ ശ്രീധരനു തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ ഇത് അത്യാവശ്യമാണ്. ചെയര്‍മാനെ തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി …
പെന്‍ഷന്‍ കാലം പലരേയും സംബന്ധിച്ച് ഒരു ദുരിത കാലം കൂടിയാണ്. സാമ്പത്തിക പ്രയാസത്തോടൊപ്പം ജീവിതത്തിന്റെ നല്ലൊരു പങ്ക് ചെലവഴിച്ച കമ്പനിയില്‍ നിന്ന പിരിഞ്ഞു പോകേണ്ടി വരുക. സാമൂഹിക ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ടത് മാതിരിയാണ് പലര്‍ക്കും പെന്‍ഷന്‍ ജീവിതം അനുഭവപ്പെടുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലം പെന്‍ഷന്‍ ജീവിതമാണന്ന് പറയാന്‍ ഇതാ …
അപ്പച്ചന്‍ കണ്ണഞ്ചിറ താമരശ്ശേരി രൂപതയിലെ കുടുംബാംഗങ്ങളുടെ ഒത്തു കൂടലിന് ലെസ്റ്റര്‍ ആവേശ പൂര്‍വ്വം ഒരുങ്ങി. യു കെ യില്‍ സീറോ മലബാര്‍ സഭയുടെ വാല്ഷിങ്ങാം തീര്‍ത്ഥാടനത്തിന്റെ മുഖ്യാഥിതിയായി എത്തിയ താമരശ്ശേരി രൂപത യുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ച്‌നാനിയില്‍ പിതാവിന്റെ ജൂബിലി നിറവില്‍ ലെസ്ട്ടരില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. മുത്തുക്കുടകളുടെയും , താലപ്പൊലികളുടെയും അകമ്പടിയോടെ …
ലണ്ടന്‍ : മുതിര്‍ന്ന ആളുകള്‍ക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന വാര്‍ദ്ധക്യകാല പരിചരണ പദ്ധതിയുടെ പരിഷ്‌കരണം വീണ്ടും നീളുമെന്ന് ഏതാണ്ട് ഉറപ്പായി. രണ്ടായിരത്തി പതിനഞ്ചില്‍ നടക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ പദ്ധതി നടപ്പിലാക്കേണ്ടെന്നാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പദ്ധതി പരിഷ്‌കരിക്കുന്നത് ഗവണ്‍മെന്റിന് അധിക സാമ്പത്തികബാധ്യത വരുത്തിവെക്കുമെന്നതിനാലാണ് ഇത്. പദ്ധതിയുടെ ഫണ്ടിങ്ങിനെ കുറിച്ച് പഠിച്ച ഓക്‌സ്‌ഫോര്‍ഡിലെ സാമ്പത്തിക വിദഗ്ദ്ധന്‍ ആന്‍ഡ്രൂ ഡില്‍നോട്ടിന്റെ റിപ്പോര്‍ട്ടിന് …
ലണ്ടന്‍ : ആഴ്ചയിലൊരിക്കല്‍ മാലിന്യം നീക്കാനുളള ഗവണ്‍മെന്റിന്റെ പദ്ധതി നടപ്പിലാക്കിയത് ഇംഗ്ലണ്ടിലെ ഒരു കൗണ്‍സില്‍ മാത്രം. നിലവില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് കൗണ്‍സിലുകള്‍ വേസ്റ്റ് കളക്ട് ചെയ്യുന്നത്. ഇത് വ്യാപകമായ പരാതി ഉയര്‍ത്തിയപ്പോഴാണ് ആഴ്ചയിലൊരിക്കല്‍ വേസ്റ്റ് നീക്കം ചെയ്യണമെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചത്. ഇതിനാകുന്ന അധിക തുക ഗവണ്‍മെന്റ് കൗണ്‍സിലുകള്‍ക്ക് നല്‍കുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി എറിക് പിക്കിള്‍സ് അറിയിച്ചിരുന്നു. …
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യം വരെ തമിഴകം അടക്കിവാണിരുന്ന പാണ്ഡ്യ രാജാക്കന്മാര്‍ക്കും സ്വിസ് ബാങ്ക് നിക്ഷേപമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പാണ്ഡ്യ രാജാവിന്റെ സ്വിസ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള ദുരൂഹതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. പാണ്ഡ്യ രാജാവ് വരഗുണ പാണ്ഡ്യ ചിന്ന തമ്പിയാരുടെ അനന്തരാവകാശിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ ആര്‍.പദ്മിനി റാണി സമര്‍പ്പിച്ച ഹര്‍ജിയില്‍ …
ഇംഗ്ലണ്ടിലെ കുട്ടികള്‍ കണക്കില്‍ അമ്പേ പരാജയമാണന്ന് സര്‍വ്വേ. വ്യാവസായിക രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ഇംഗ്ലണ്ടിന് ലഭിച്ചത് 34ല്‍ 24മത്തെ സ്ഥാനം. ബെല്‍ജിയം, സ്ലോവേനിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങള്‍ ഇംഗ്ലണ്ടിനേക്കാള്‍ മുന്നേ പട്ടികയില്‍ സ്ഥാനം പിടിച്ചു. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന ബുദ്ധിമാന്‍മാരായ കുട്ടികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകള്‍ കാരണമാണ് പരാജയപ്പെടുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക …
ഈ വര്‍ഷത്തെ വര്‍ഷിംഗ് ഹാം തീര്‍ത്ഥാടനം ജൂലൈ 15നും അതിനോട് അനുബന്ധിച്ച് നോര്‍വിച്ചിലെ മലയാളി ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി നടത്തിവരുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം ജൂലൈ 28,29,30 തീയതികളില്‍ നടക്കും.
ബ്രിട്ടനിലെ ഉദാരമായ ബെനിഫിറ്റ് സിസ്റ്റത്തിന്റെ ആനുകൂല്യം കൈപ്പറ്റുന്നതിനായി രാജ്യത്തേക്ക് കുടിയേറുന്നത് കര്‍ശനമായി തടയുമെന്ന് ഗവണ്‍മെന്റ്. ഇതിനായി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുടെ ഉന്നത തലത്തിലുളള മീറ്റിങ്ങ് ലണ്ടനില്‍ ഇന്നലെ തുടങ്ങി. യൂറോപ്പില്‍ നിന്നുളള കുടിയേറ്റം സംബന്ധിച്ചുളള നിയമങ്ങള്‍ കുറച്ചുകൂടി പ്രായോഗികമാക്കാനാണ് മീറ്റിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് നടപ്പിലാക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും തൊഴില്‍ മന്ത്രി ക്രിസ് ഗാരിലിംഗ് പറഞ്ഞു. നിലവില്‍ …