1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രിസ്തുവിന്റെ രൂപത്തിലല്ല കാര്യം, ആശയങ്ങളിലാണ്- ബിഷപ്പ് സെന്റാമു
ക്രിസ്തുവിന്റെ രൂപത്തിലല്ല കാര്യം,  ആശയങ്ങളിലാണ്- ബിഷപ്പ് സെന്റാമു
: ക്രിസ്തുവിന്റെ രൂപത്തിലല്ല കാര്യം അദ്ദേഹത്തിന്റെ ആശയങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണന്ന് യോര്‍ക് ബിഷപ്പ് ഡോ. ജോണ്‍ സെന്റാമു. ഐടിവി1 ന്റെ പുതിയ ടാലന്റ് ഷോ ആയ സൂപ്പര്‍സ്റ്റാറില്‍ വിവിധ വംശജര്‍ ആന്‍ഡ്രു ലോയ്ഡ് വെബ്ബറിന്റെ ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ വിവിധ രീതിയില്‍ അവതരിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആന്‍ഡ്രു ലോയ്ഡിന്റെ പ്രശസ്തമായ റോക്ക് ഓപ്പറയായ ജീസസ് …
മെലിഞ്ഞ സുന്ദരിമാരുടെ ശ്രദ്ധക്ക് … ഇവ ഉപേക്ഷിക്കരുത്
മെലിഞ്ഞ സുന്ദരിമാരുടെ ശ്രദ്ധക്ക് … ഇവ ഉപേക്ഷിക്കരുത്
സീറോ സൈസ് പല യുവതികളേയും കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതിനായി എന്തൊക്കെ കോലഹലങ്ങളാണ്. ഭക്ഷണം കഴിക്കാതിരിക്കുക, ഇഷ്ടഭക്ഷണം കണ്ടാല്‍ മുഖം തിരിച്ച് പോവുക അങ്ങനെ… എന്നാല്‍ മെലിഞ്ഞ് സുന്ദരിയാകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ കബോഡില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട അഞ്ച് ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയാണന്ന് അറിയാമോ? 1. ബാല്‍സാമിക് വിനഗര്‍ എന്തിന് – രണ്ട് ടേബിള്‍ സ്പൂണ്‍ സാലഡ് …
മദ്യപിച്ചിരുന്നില്ലെന്ന് ഉര്‍വശി
മദ്യപിച്ചിരുന്നില്ലെന്ന് ഉര്‍വശി
മകളെ ഏറ്റുവാങ്ങാന്‍ എറണാകുളം കുടുംബകോടതിയില്‍ എത്തിയപ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലന്നും നടി ഉര്‍വശി. പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുട്ടിയെവച്ച് പബ്ലിസിറ്റിക്ക് ആരും മുതിരരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഞാന്‍ തികച്ചും ബോധവതിയായ അമ്മയാണ്. പെണ്‍കുട്ടികള്‍ക്ക് പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുഞ്ഞിന്റെ ഭാവിയെക്കുറിച്ചോര്‍ക്കണം. ഉര്‍വശി പറഞ്ഞു. മലയാളത്തിലെ ഒരുപ്രമുഖ പത്രത്തിന് നല്‍കിയ് അഭിമുഖത്തിലാണ് …
ഒളിമ്പിക് പാര്‍ക്കിന് സമീപത്തുനിന്ന് അല്‍ക്വയ്ദ ഭീകരന്‍ അറസ്റ്റില്‍
ഒളിമ്പിക് പാര്‍ക്കിന് സമീപത്തുനിന്ന് അല്‍ക്വയ്ദ ഭീകരന്‍ അറസ്റ്റില്‍
ലണ്ടന്‍ : അല്‍ക്വയ്ദ ഭീകരനെ ഒളിമ്പിക്‌സ് പാര്‍ക്കിന് സമീപത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മനുഷ്യബോംബാണന്ന് സംശയിക്കുന്നതായി എംഐ 5 പോലീസ് അറിയിച്ചു. ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്ന് അഞ്ചു പ്രാവശ്യം ഇയാള്‍ ഒളിമ്പിക്‌സ് പാര്‍ക്കിലെത്തിയതായി പോലീസ് കണ്ടെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്ന് അല്‍ ക്വയ്ദയുടെ പരിശീലനം നേടിയെന്നു കരുതുന്ന ഈ 24 കാരന്‍ ഇപ്പോള്‍ …
വിനീത്‌ ശ്രീനിവാസന്റെ വിവാഹം ഓഗസ്‌റ്റ് 18ന്‌
വിനീത്‌ ശ്രീനിവാസന്റെ വിവാഹം ഓഗസ്‌റ്റ് 18ന്‌
നടനും പാട്ടുകാരനും സംവിധായകനുമൊക്കെയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ വിനീത്‌ ശ്രീനിവാസന്‍ വിവാഹജീവിതത്തിലേക്ക്‌.; .ചെന്നൈ സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയാണ്‌ വിനീതിന്റെ ജീവിതത്തിലേക്ക്‌ വലതുകാല്‍ വെച്ചു കയറുന്നത്‌… ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഓഗസ്‌റ്റ് 18 ന്‌ കേരളത്തിയായിരിക്കും വിവാഹമെന്നാണ്‌ റിപ്പോര്‍ട്ട്‌. ..;വിനീത്‌ ശ്രീനിവാസന്‍ ചെന്നൈയില്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായിരിക്കെ ജൂനിയറായി പഠിച്ചിരുന്ന പെണ്‍കുട്ടിയാണ്‌ വധുവാകുന്നത്‌; അതേസമയം ഇവരുടെ …
ലണ്ടന്‍ ഒളിമ്പിക്‌സ്: നീന്തലില്‍ ഗഗന്‌ അപ്രതീക്ഷിത അവസരം
ലണ്ടന്‍ ഒളിമ്പിക്‌സ്: നീന്തലില്‍ ഗഗന്‌ അപ്രതീക്ഷിത അവസരം
ലണ്ടന്‍ ഒളിമ്പിക്‌സില്‍ നീന്തലില്‍ ഇന്ത്യക്ക്‌ അപ്രതീക്ഷിത അവസരം. നീന്തലില്‍ ആരും യോഗ്യഗ്യതാമാര്‍ക്ക്‌ കടക്കാത്ത സാഹചര്യത്തില്‍ സ്വിമ്മിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം നീന്തലിന്റെ രാജ്യാന്തര സംഘടനയായ ‘ഫിന’ ഇന്ത്യക്ക്‌ ഒരു സ്‌ഥാനം അനുവദിക്കുകയായിരുന്നു. കര്‍ണാടകയുടെ ഗഗന്‍ എ.പി. ഉസ്‌മത്‌് പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മത്സരിക്കും. യോഗ്യതാമാര്‍ക്ക്‌ നേരത്തെ പിന്നിട്ടിട്ടുള്ള പല താരങ്ങളെയും പിന്‍തള്ളി ഗഗന്‌ …
ദീപിക ബിക്കിനിയില്‍ എത്തുന്നു
ദീപിക ബിക്കിനിയില്‍ എത്തുന്നു
ബിക്കിനിയില്‍ തന്റെ ഉടലഴക്‌ പുറത്തുകാട്ടി പ്രേക്ഷകരെ ഹരം പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ദീപികാ പദുകോണ്‍. ഉടന്‍ തിയേറ്ററുകളിലെത്തുന്ന ‘കോക്ക്‌ ടെയില്‍’ എന്ന ഹിന്ദി ചിത്രത്തിലാണ്‌ ദീപിക ബിക്കിനിയില്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടാനെത്തുന്നത്‌. സൈഫ്‌ അലി ഖാനാണ്‌ ഈ ചിത്രത്തിലെ നായകന്‍..; ഹോമി അദജാനിയയാണ്‌ സംവിധായകന്‍. ;ഇല്ലുമിനാത്തി ഫിലിംസിന്റെ ബാനറില്‍ സൈഫ്‌ അലി ഖാനാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌…
റെയില്‍വേ സ്റ്റേഷനിലെ വെടി: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
റെയില്‍വേ സ്റ്റേഷനിലെ വെടി: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് വെടിയേറ്റസംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സംഭവത്തില്‍ ആര്‍.പി.എഫ് കോണ്‍സ്റ്റബിളിനെതിരെ അലക്ഷ്യമായി ആയുധം കൈകാര്യംചെയ്തതിന് റെയില്‍വേ പൊലീസ് കേസെടുത്തു. വെടിയേറ്റ മനാഫ് സുഖംപ്രാപിച്ചുവരികയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ആര്‍.പി.എഫ് കോണ്‍സ്റ്റബിളിന്റെ വീഴ്ചയെക്കുറിച്ച് അസി. കമീഷണര്‍ ജ്ഞാനശേഖര്‍ അന്വേഷിക്കും. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് റെയില്‍വേ സ്റ്റേഷനിലെ ആര്‍.പി.എഫ് ഗാര്‍ഡ്റൂമിന് മുന്നിലൂടെ കടന്നുപോയ …
ആട് ആന്റണിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത് അരക്കോടിയുടെ സാമഗ്രികള്‍
ആട് ആന്റണിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത് അരക്കോടിയുടെ സാമഗ്രികള്‍
പാരിപ്പള്ളിയില്‍ പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണിയുടെ ചെന്നൈ മാധാവരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് അരക്കോടിയിലധികം രൂപ വിലവരുന്ന കമ്പ്യൂട്ടര്‍ സാമഗ്രികളുടെയും ഗൃഹോപകരണങ്ങളുടെയും വന്‍ ശേഖരം. ഷേവിങ് ബ്ലെയിഡ് മുതല്‍ രണ്ട് ലക്ഷം വിലവരുന്ന എക്സ്റേ മെഷീന്‍ വരെ ഇതില്‍പെടും. ചെന്നൈയില്‍ നിന്ന് ലോറിയില്‍ വൈകുന്നേരം 5.30 ഓടെയാണ് സാധനങ്ങള്‍ കൊല്ലത്തെത്തിച്ചത്. കണ്ടെടുത്ത നിലവിളക്കിനൊന്നിന് …
ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തുസംഭവിച്ചെന്ന് അറിയില്ല : റഊഫ്‌
ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തുസംഭവിച്ചെന്ന് അറിയില്ല : റഊഫ്‌
ഐസ്‌ക്രീംകേസ് അന്വേഷണറിപ്പോര്‍ട്ടില്‍ എന്തുസംഭവിച്ചെന്ന് അറിയില്ലെന്ന് കെ.എ റഊഫ്‌. എന്നാല്‍ അന്വേഷണം തൃപ്തികരമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടിമറിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും റഊഫ്‌ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും താന്‍ ഉന്നയിച്ച അതേ ആരോപണങ്ങള്‍ തന്നെയാണെന്നും റഊഫ്‌പറഞ്ഞു. റജീനയും റജുലയുമുള്‍പ്പെടെ ഐസ്‌ക്രീം കേസിലെ പ്രധാന സാക്ഷികളായ അഞ്ച് സ്ത്രീകള്‍ക്കും …