ലണ്ടന്‍ : സ്ത്രീകള്‍ക്കെതിരെയുളള ഗാര്‍ഹിക പീഡനം തടയാന്‍ നിയമം കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായുളള പൈലറ്റ് നിയമം ഗ്വെന്റിലും വില്‍ട്‌സിലും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 12 മാസത്തേക്കാണ് പെലറ്റ് നിയമം ബാധകമാക്കിയിരിക്കുന്നത്. ഇത് വിജയകരമാണന്ന് കണ്ടാല്‍ രാജ്യത്തൊട്ടാകെ ഗാര്‍ഹിക പീഡന നിരോധന നിയമം ബാധകമാക്കുമെന്ന് ഹോം സെക്രട്ടറി തെരേസാ മേയ് അറിയിച്ചു. വിവരാവകാശ നിയമത്തിലുള്‍പ്പെടുത്തിയാണ് ക്ലെയേഴ്‌സ് …
അറുപത്തിനാല് മില്യണിന്റെ യൂറോമില്യണ്‍ ജാക്‌പോട്ടിന് ഇതേ വരെ അവകാശികളെത്തിയില്ല. ഇന്ന് വെകുന്നേരും അഞ്ച് മണിക്കുളളില്‍ അവകാശികളെത്തിയില്ലെങ്കില്‍ ജാക്‌പോട്ട് നഷ്ടപ്പെടും. ജൂണ്‍ എട്ടിന് നടന്ന നറുക്കെടുപ്പിലെ വിജയിയാണ് ഇതേ വരെ എത്താതിരുന്നത്. യൂറോമില്യണിന്റെ ലോട്ടറി നിയമം അനുസരിച്ച് വിജയികളെ പ്രഖ്യാപിച്ച് മുപ്പത് ദിവസത്തിനുളളില്‍ ടിക്കറ്റുമായി വിജയി നേരിട്ടെത്തി എഴുതി തയ്യാറാക്കിയ അപേക്ഷ നല്‍കിയെങ്കില്‍ മാത്രമേ സമ്മാനം കൈമാറുകയുളളു. …
ഈ ആഴ്ച പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്റ്റുഡന്റ് വിസ നിയമം അനുസരിച്ച് ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ നേരിട്ടുളള ഇന്‍ര്‍വ്യൂവിന് തയ്യാറാകണം. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുളള അവസരം ലഭിക്കില്ല. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ യു കെയില്‍ കടക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ പരിഷ്കാരം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ബ്രിട്ടനില്‍ …
ബ്രിട്ടനില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് സര്‍വ്വേ. ആദ്യമായാണ് ഇത്രയും ഞെട്ടിക്കുന്ന ഒരു സര്‍വ്വേഫലം പുറത്തുവരുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ആറു പേരും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വിചാരണയില്‍ നിന്ന ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത്തരക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കി അവരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്താവുന്നതാണ്. പോര്‍ച്ചുഗലിലും മറ്റും …
ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ കടുത്ത ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. എന്നാല്‍ ഇത്തരമൊരു തീരുമാനം കുടിയേറ്റക്കാരുടെ എണ്ണം കുറക്കാനുളള സഖ്യകക്ഷി ഗവണ്‍മെന്റിന്റെ തീരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിലിവിലുളള കടുത്ത നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള സമ്പന്നരായ വിദ്യാര്‍ത്ഥികളെ ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അകറ്റുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് …
> ലണ്ടന്‍ : എം4 പാതയില്‍ രണ്ടുപേരുടെ മരണത്തിനടയാക്കിയ കാര്‍ വന്നത് തെറ്റായദിശയിലായിരുന്നുവെന്ന് സംശയം. വില്‍റ്റ്‌ഷെയറിലെ എം4 പാതയില്‍ ഈസ്റ്റ്ബൗണ്ട് കാരിയേജ് വേയിലെ 14 ഉം 13 ഉം ജംഗ്ഷനിടയിലാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സാമാന്യം നല്ല ട്രാഫിക്കുണ്ടായിരുന്ന പാതയില്‍ അപകടം നടക്കുന്നത്. നീല മാസ്ഡ323 കാറും നീല വോക്‌സ് വാഗന്‍ …
പതിനായിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ തിങ്കളാഴ്ച നിശ്ചലമാകും. വൈറസുകള്‍ കാരണം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. അല്‍യൂറോണ്‍/ ഡിഎന്‍എസ് ചേഞ്ചര്‍ ബോട്ട് എന്ന വൈറസാണ് കമ്പ്യൂട്ടറുകളെ ബാധിക്കാന്‍ പോകുന്നത്. ജൂലൈ 9 തിങ്കളാഴ്ച രാവിലെ 12 മണി മുതല്‍ ഈ വൈറസുകള്‍ ബാധിച്ച കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കില്ല. കഴിഞ്ഞവര്‍ഷമാണ് ഈ വൈറസുകള്‍ കമ്പ്യൂട്ടറുകളിലെത്തിയത്. എന്നാല്‍ എഫ്ബിഐ ഇതിനെതിരെ …
ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ അവധിക്കാലം ചെലവഴിയ്ക്കാന്‍ മോഹന്‍ലാല്‍ ലണ്ടനിലേക്ക് പറക്കുന്നു. ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്‌സ് കാണാന്‍ ലാലും കുടുംബവും എത്തുമെന്നാണ് അറിയുന്നത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്. ജൂലൈ അവസാനത്തോടെ മോഹന്‍ലാല്‍ ലണ്ടനിലേക്ക് യാത്ര തിരിക്കും. ഓഗസ്റ്റ് അഞ്ചുവരെ ഒളിമ്പിക്‌സ് ഗ്യാലറികളില്‍ ലാലും …
മലയാളത്തിന്‍റ പ്രിയതാരം പ്രീജ ശ്രീധരന് ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേത്രിയായ പ്രീജക്കും ഇന്ത്യയുടെ മറ്റൊരു ദീര്‍ഘദൂര ഓട്ടക്കാരിയായ കവിതാ റാവത്തിനും ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന ശ്രമത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നു. ഇറ്റലിയിലെ സാന്‍തിയയില്‍ നടന്ന ഫിഡാല്‍ പീഡ്മോണ്ട് ട്രാക് മീറ്റിങ്ങില്‍ 10,000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ ഇരുവരും 6000 മീറ്റര്‍ …
തലാഷ് എന്ന ചിത്രത്തില്‍ രജനീകാന്ത് ഐറ്റം ഡാന്‍സ് ചെയ്യുമെന്ന വാര്‍ത്ത ഈയടുത്തകാലത്തായി രജനി ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു ഡാന്‍സ് രജനി ചെയ്യുന്നില്ലെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തലാഷിന്റെ സംവിധായക റീമാ കാഖ്ടി. ‘രജീനീകാന്തിനെ പറ്റിയുള്ള ഒരു റൂമര്‍ മാത്രമാണ് ഇത്. ചിത്രത്തില്‍ രജനി ഐറ്റം ഡാന്‍സ് ചെയ്യുന്നില്ല. ഈ വാര്‍ത്തകേട്ട് രജനീകാന്ത് അത്ഭുതപ്പെട്ടെന്ന് അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സ് …