അഞ്ച് മാസം പ്രായമുളള കുഞ്ഞിനെ ഹാന്‍ഡ്ബാഗിലടച്ച് കടത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പിടിയിലായി. കുഞ്ഞിന് പാസ്സ്‌പോര്‍ട്ടോ വിസയോ ഇല്ലാത്തതിനാലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കുട്ടിയെ ബാഗിലാക്കി ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഈജിപ്തുകാരായ മാതാപിതാക്കളാണ് പിടിയിലായത്. എക്‌സ്‌റേ പരിശോധനയിലാണ് ബാഗിനുളളില്‍ കുട്ടിയുളള വിവരം സെക്യുരിറ്റി അധികൃതര് കണ്ടെത്തുന്നത്. കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് മാതാപിതാക്കള്‍ക്കെതിരേ കേസ് …
സിംഗപ്പൂര്‍ : ഒന്നു കെട്ടിപ്പിടിച്ചാല്‍ കൊക്കോകോള ഫ്രീയായി ലഭിക്കും. ആരെയാണന്നല്ലേ… മറ്റാരേയുമല്ല, ഈ കൊക്കോകോള വെന്‍ഡിങ്ങ് മെഷീനെ തന്നെ. സിംഗപ്പൂരിലാണ് കമ്പനിയുടെ ഓപ്പണ്‍ ഹാപ്പിനെസ്സ് കാമ്പെയ്‌ന്റെ ഭാഗമായി ഈ സൗഹൃദ വെന്‍ഡിങ്ങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ആരെങ്കിലും ഈ മെഷീനെ ഗാഢമായി ഒന്നു കെട്ടിപ്പിടിച്ചാല്‍ കൊക്കോകോളയുടെ ഒരു ടിന്‍ ലഭിക്കും. മെഷീനിലെ കൊക്കോ കോളയുടെ പ്രശ്‌സതമായ ലോഗോ …
ലണ്ടന്‍ : പൊണ്ണത്തടി കുറക്കാനുളള വാക്‌സിന്‍ കണ്ടുപിടിച്ചതായി ശാസ്ത്രജ്ഞര്‍. വാക്‌സിനെടുത്ത് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ തടി കുറയ്ക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉദ്ദീപിപ്പിച്ച് കൊഴുപ്പുനിറഞ്ഞ കോശങ്ങളെ ഇല്ലാതാക്കുകയാണ് ഈ വാക്‌സിന്‍ ചെയ്യുന്നത്. നിലവില്‍ ഡയറ്റിങ്ങും ശസ്ത്രക്രീയയുമാണ് പൊണ്ണത്തടി കുറക്കാനായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അതിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളളതിനാല്‍ …
നികുതി വെട്ടിപ്പിന് അഭിസാരികക്ക് പതിനാറ് മാസത്തെ ജയില്‍ ശിക്ഷ. കാള്‍ ഗേള്‍ ജോലിയിലൂടെ ലക്ഷക്കണക്കിന് പൗണ്ടുകള്‍ സമ്പാദിച്ചിട്ടും ഒരു പൗണ്ട് പോലും നികുതിയടക്കാതിരുന്നതിനാണ് ഡോണ അസുറ്റേറ്റ്‌സ് എന്ന ഇരുപത്തിയൊന്‍പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മൂന്ന് വര്‍ഷത്തിനുളളില്‍ മൂന്ന് ലക്ഷം പൗണ്ടിലേറെ ഡോണ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഒരുലക്ഷത്തി പതിനായിരം പൗണ്ടിന്റെ ഡെപ്പോസിറ്റ് ഡോണയുടെ പേരിലുണ്ട്. …
പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവാണ് തന്റെ മകളെ കൊന്നതെന്ന് ഷഫീലയുടെ മാതാവ് ഫര്‍സാന അഹമ്മദ്. കഴിഞ്ഞദിവസമാണ് വിചാരണക്കിടെ ഫര്‍സാന നാടകീയമായി നിലപാട് മാറ്റിയത്. ഷഫീലയുടെ വസ്ത്രധാരണത്തെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഫര്‍സാന മൊഴിനല്‍കി. തടയാന്‍ ചെന്ന തന്നേയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഭയന്നുപോയ മറ്റ് കുട്ടികളുമായി താന്‍ മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്നുവെന്നും ഫര്‍സാന പറഞ്ഞു. …
ലണ്ടന്‍ : ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാന്‍ ഒരു വര്‍ഷം വേണ്ട തുക 36,800 പൗണ്ട്. സമൂഹം അംഗീകരിക്കുന്ന ഒരു ജീവിതനിലവാരം കാത്തുസൂക്ഷിക്കാനാവശ്യമായ തുകയാണിത്. സാമൂഹിക നിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിതനിലവാരം കാത്ത് സൂക്ഷിക്കാനുളള ചെലവ് 2008നേക്കാള്‍ മൂന്നിലൊന്ന് കൂടിയതായും ജോസഫ് റോണ്‍ട്രീ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന നടത്തിയ പഠനത്തില്‍ …
സണ്ണി ലിയോണും കൊല്ലപ്പെട്ട അല്‍-ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനും തമ്മില്‍ എന്താണ് ബന്ധം? ഇവര്‍ തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. എന്നാല്‍, ലിയോണിന്റെ നീലച്ചിത്രം ആസ്വദിച്ചുകൊണ്ടിരിക്കെയാണ് ലാദന്‍ അമേരിക്കന്‍ സൈനികരുടെ തോക്കിനിരയായതെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പറയുന്നു. ട്വിറ്ററിലൂടെയാണ് രാമുജി ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2011 മെയ് രണ്ടിനാണ് പാകിസ്‌താനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ …
അന്‍പത് വയസായാലും തനിക്ക് റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാനാകുമെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ‘ അന്‍പതാം വയസിലും എനിക്ക് റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും. റൊമാന്‍സിന് ഇത്ര പ്രായം എന്ന നിയമമില്ല. നല്ല കഥയും യോജിച്ച കഥാപാത്രവും ലഭിച്ചാല്‍ എന്തുകൊണ്ട് അത് ചെയ്യാതിരിക്കണം. ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ നമുക്ക് ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമേ …
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ ഇന്ന് അറസ്റ്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി ജോസി ചെറിയാന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കാക്കനാട് ജില്ലാ ജയിലിലെത്തി രാജന്‍റ അറസ്റ്റ് രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ശശിധരന്‍ അനുമതി നല്‍കിയത്. തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുകയാണ് …
നായകനായി മാത്രമേ അഭിനയിക്കൂ എന്ന് നിര്‍ബ്ബന്ധമില്ലെന്ന് ആസിഫ് അലി. അഭിനയസാധ്യതയുള്ള, കഥാഗതിയില്‍ പ്രാധാന്യമുള്ള ചെറിയ കഥാപാത്രമാവാനും തയ്യാറാണെന്ന് ആസിഫ് പറയുന്നു. പേരെടുത്ത നായകനാകണമെന്നുള്ള ആഗ്രഹത്തോടെയല്ല മറിച്ച് നല്ല നടനെന്ന് അറിയപ്പെടണമെന്ന ആഗ്രഹത്തോടെയാണ് അഭിനയരംഗത്തെത്തിയതെന്നാണ് ആസിഫ് പറയുന്നത്. ടൈപ്പായിപ്പോകുന്ന തരം നായക വേഷങ്ങള്‍ ചെയ്യുന്നതിനെക്കാളും നടനെന്ന നിലയില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്യാനാനാണ് ആഗ്രഹിക്കുന്നത്. …