1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്‌റ്റോക്ക്-ഓണ്‍- ട്രെന്‍ഡില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ
സ്‌റ്റോക്ക്-ഓണ്‍- ട്രെന്‍ഡില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ
സഖറിയ പുത്തന്‍കുളം ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ സ്‌റ്റോക്ക്-ഓണ്‍- ട്രെന്‍ഡിലെ ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ആന്റ് സെന്റ് പീറ്റര്‍് ഇന്‍ ചെയില്‍സ് ചര്‍ച്ചില്‍ ഈ മാസം 24 ന് നടക്കും.വൈകുന്നേരം ആറിന് ആരംഭിക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചങ്ങനാശേരി അതിരൂപതാ മെത്രാപൊലീത്ത …
കെയര്‍ഹോമില്‍ പോകാന്‍ ഇനി വീട് വില്‍ക്കണ്ട !
കെയര്‍ഹോമില്‍ പോകാന്‍ ഇനി വീട് വില്‍ക്കണ്ട !
പരിചരിക്കാനാരുമില്ലാതെ കെയര്‍ഹോമുകളിലേക്ക് പോകേണ്ടി വരുന്ന വൃദ്ധര്‍ക്ക് ഒരാശ്വാസ വാര്‍ത്ത. കെയര്‍ ഹോമിലെ ചെലവിനായി ഇനി സ്വന്തം പേരിലുളള വസ്തുവകകള്‍ വില്‍ക്കേണ്ടതില്ല. പകരം അതിനുളള ചെലവ് ഗവണ്‍മെന്റ് കടമായി നല്‍കും. നല്‍കിയ തുക മരണശേഷം ഈ വസ്തുവകകളില്‍ നിന്ന് ഗവണ്‍മെന്റ് തിരിച്ച് പിടിച്ചോളും. പേ വെന്‍ യൂ ഡൈ എന്നു പേരിട്ടിരിക്കുന്ന പദ്ധതി രണ്ടായിരത്തി പതിനഞ്ചോടെ നടപ്പിലാക്കാനാണ് …
പ്രായമായവര്‍ക്ക് നല്‍കി വരുന്ന സൗജന്യങ്ങള്‍ നിര്‍ത്തലാക്കാന്‍ ടോറി എംപിയുടെ ആഹ്വാനം
പ്രായമായവര്‍ക്ക് നല്‍കി വരുന്ന സൗജന്യങ്ങള്‍ നിര്‍ത്തലാക്കാന്‍ ടോറി എംപിയുടെ ആഹ്വാനം
പെന്‍ഷന്‍ വരുമാനക്കാര്‍ക്കും മറ്റും നല്‍കിവരുന്ന സൗജന്യങ്ങള്‍ നിര്‍ത്താലാക്കണമെന്ന് എംപിയുടെ ആഹ്വാനം. പെന്‍ഷന്‍കാര്‍ക്ക് നല്‍കിവരുന്ന ഫ്രീ ബസ് പാസ്സുകള്‍, പ്രിസ്‌ക്രിപ്ഷണന്‍സ് തുടങ്ങിയ സൗജന്യങ്ങള്‍ നില്‍ത്താലാക്കണമെന്ന് എംപിയായ നിക്ക് ബോള്‍്‌സ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
ഒളിമ്പിക്‌സ് മഴയില്‍ കുതിരാന്‍ സാധ്യത; സംഘാടകര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നു
ഒളിമ്പിക്‌സ് മഴയില്‍ കുതിരാന്‍ സാധ്യത;  സംഘാടകര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നു
ഒളിമ്പിക്‌സ് മത്സരങ്ങള്‍ മഴയില്‍ കുതിരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സംഘാടകരും ഗവണ്‍മെന്റും ഒരുക്കങ്ങള്‍ തുടങ്ങി. ബ്രിട്ടനിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഹൈഡ് പാര്‍ക്കില്‍ നടത്താനിരുന്ന ഒരു വലിയ കണ്‍സേര്‍ട്ട് മാറ്റിവെച്ചിരുന്നു. പരിപാടി തുടങ്ങുന്നതിന് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മഴമൂലം ചെളിക്കുഴിയായി കിടക്കുന്ന പാര്‍ക്കില്‍ പരിപാടി നടത്താന്‍ സാധിക്കില്ലന്ന് …
ഒന്‍പത് മാസം പ്രായമുളള കുഞ്ഞിനെ അമ്മ നടുറോഡിലുപേക്ഷിച്ചു !
ഒന്‍പത് മാസം പ്രായമുളള കുഞ്ഞിനെ അമ്മ നടുറോഡിലുപേക്ഷിച്ചു  !
ലണ്ടന്‍ : സ്വന്തം കുഞ്ഞിനെ തിരക്കേറിയ റോഡിലുപേക്ഷിച്ച റഷ്യക്കാരിയായ അമ്മയ്ക്ക് എട്ടുവര്‍ഷം ജയില്‍ശിക്ഷ. കുഞ്ഞിനെ വാഹനമിടിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഒന്‍പത് മാസം പ്രായമുളള കുഞ്ഞിനെ റോഡിന് നടുക്ക് ഉപേക്ഷിച്ചത്. എലീന ഓസീന എന്ന ഇരുപത്തിനാല് കാരിയായ സ്ത്രീയാണ് ഈ ക്രൂരത ചെയ്തത്. തന്റെ കാമുകന്‍ ഉപേക്ഷിച്ച് പോയതോടെ എലീന കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ …
നാല്പതുകളില്‍ അമ്മയാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
നാല്പതുകളില്‍ അമ്മയാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
നാല്പതാമത്തെ വയസ്സില്‍ അമ്മയാകാന്‍ പോകുന്നവരുടെ എണ്ണത്തില്‍ രണ്ട് ദശകത്തിനിടയില്‍ ഉണ്ടായത് മൂന്നിരട്ടി വര്‍ദ്ധനവ്. കരിയര്‍, സാമ്പത്തികം തുടങ്ങിയ കാരണങ്ങളാല്‍ അമ്മയാകാന്‍ വൈകുന്നവര്‍ പിന്നീട് വന്ധ്യതാ ചികിത്സക്കായി വന്‍ തുക തന്നെ നീ്ക്കിവെക്കേണ്ടി വരുന്നതായും അത് അവരുടെ ജീവിതത്തെ ആകമാനം മാറ്റിമറിക്കുകയും ചെയ്യുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നാല്പതുകളില്‍ അമ്മയായവരുടെ എണ്ണം 29,350 ആണ്. 1991ല്‍ …
മുലയൂട്ടലിന്റെ ഗുണങ്ങള്‍ അമ്മയ്ക്കും കിട്ടും !
മുലയൂട്ടലിന്റെ ഗുണങ്ങള്‍ അമ്മയ്ക്കും കിട്ടും !
പ്രസവശേഷം കുറഞ്ഞത് ആറുമാസമെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. മൂലയൂട്ടുന്നത് മൂലം ഒരു മുപ്പത് വര്‍ഷത്തേക്കെങ്കിലും അമിതമായി വണ്ണം വെയ്ക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.. . ചുരുങ്ങിയത് ആറ് മാസമെങ്കിലും കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്ന ആമ്മമാരുടെ ശരീരഭാരം രണ്ട് LBS എങ്കിലും കുറയുന്നുണ്ടെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇതിലൊക്കെ ഉപരിയായി മുലയൂട്ടുന്ന …
നൂറുപവന്‍ കവര്‍ന്ന പ്രതി ഏഴുവര്‍ഷത്തിനുശേഷം പിടിയില്‍
നൂറുപവന്‍ കവര്‍ന്ന പ്രതി ഏഴുവര്‍ഷത്തിനുശേഷം പിടിയില്‍
ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവന്‍ ആഭരണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി ഏഴുവര്‍ത്തിനുശേഷം പോലീസ് പിടിയിലായി. മമ്പാട് പുള്ളിപ്പാടം ചെമ്പകശേരി ജിമ്മി ജോസഫ് എന്ന ബിജു(38) വിനെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. 2005 മാര്‍ച്ച് 25നായിരുന്നു കേസിന് ആസ്പദമായ സംഭവം. മലപ്പുറം മക്കരപ്പറമ്പിലെ അക്ബര്‍ ജ്വല്ലറി ഉടമ വടക്കാങ്ങര കിഴക്കേകരുവാട്ടില്‍ മുഹമ്മദിനെ വടക്കാങ്ങരയില്‍ വെച്ച് …
ആട് ആന്റണിക്ക് ഭാര്യമാര്‍ 17
ആട് ആന്റണിക്ക് ഭാര്യമാര്‍ 17
പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിക്ക് ‘ഭാര്യ’മാര്‍ 17. ആന്റണിയെ തേടിപ്പോയ ഉദ്യോഗസ്ഥര്‍ കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി ഇതുവരെ കണ്ടെത്തിയതാണ് ഇത്രയും പേര്‍. അന്വേഷണം പുരോഗമിക്കുമ്പോള്‍ ‘ഭാര്യ’മാരുടെ എണ്ണവും കൂടാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്നു സ്ത്രീകളിലായി ആന്റണിക്ക് മൂന്നു മക്കളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി ആന്റണിക്ക് നിരവധി സ്ത്രീകളുമായി …
ഇന്ത്യന്‍ പ്രധാനമന്ത്രിയായി കരീന കപൂര്‍
ഇന്ത്യന്‍ പ്രധാനമന്ത്രിയായി കരീന കപൂര്‍
കരീന കപൂര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നു. പ്രശസ്ത സംവിധായകന്‍ പ്രകാശ് ഝാ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലാണ് കരീന കപൂര്‍ പ്രധാനമന്ത്രിയായെത്തുന്നത്. അജയ് ദേവ്ഗണാണ് ചിത്രത്തിലെ നായകന്‍. ലോകത്തെ പ്രധാനപ്പെട്ട വനിതാ പ്രധാനമന്ത്രിമാരുടെ ഹ്രസ്വചരിത്രം തനിക്ക് തയ്യാറാക്കി തരണമെന്ന് കരീന ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട് കരീനയെ നായികയാക്കാന്‍ അജയ്‌ദേവ്ഗണ്‍ തന്നെയാണത്രേ നിര്‍ദേശിച്ചത്. ഈ നിര്‍ദേശം പ്രകാശ് ഝാ അംഗീകരിക്കുകയായിരുന്നു. ചിത്രം …