1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലൈല ഖാന്റെ ഫാംഹൗസിനടുത്ത് അസ്ഥികള്‍ കണ്ടെത്തി
ലൈല ഖാന്റെ ഫാംഹൗസിനടുത്ത് അസ്ഥികള്‍ കണ്ടെത്തി
കാണാതായ ബോളിവുഡ് താരം ലൈല ഖാന്റെ നാസിക്കിലുള്ള ഫാംഹൗസിന് സമീപം മൃതദേഹങ്ങളുടെയും വസ്ത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലൈലയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയെന്ന് സംശയിക്കുന്നു. മുംബൈക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ നാസിക്ക് ജില്ലയിലെ ജഗത്പുരിയിലുള്ള ഫാംഹൗസിന് സമീപത്തുനിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്ന് തലയോട്ടികളും വസ്ത്രഭാഗങ്ങളും സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തതായി അന്വേഷണ …
ഒഐസിസി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് മിച്ചമില്‍ ഊഷ്മള സ്വീകരണം
ഒഐസിസി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് മിച്ചമില്‍ ഊഷ്മള സ്വീകരണം
കല്ലമ്പലം ബിജു പുതുതായി ചുമതലയേറ്റ ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് മിച്ചാമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് ഊഷ്മളസ്വീകരണം നല്കി. ഇതോടൊപ്പം സംഘടനയുടെ മിച്ചാംകൗണ്‍സില്‍ കമ്മിറ്റിയും നിലവില്‍വന്നു. മിച്ചാം മഹേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.ഹരിദാസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഒഐസിസിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലൂടെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം …
യുക്മ നോര്‍ത്ത് ഈസ്റ്റ് റീജിയന് നവ നേതൃത്വം
യുക്മ നോര്‍ത്ത് ഈസ്റ്റ് റീജിയന് നവ നേതൃത്വം
മാത്യുജോസഫ്‌ യു കെ മലയാളികളുടെ ഐക്യ സ്വപ്‌നങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തിയ യുക്മ എന്ന പ്രസ്ഥാനം, അതിന്റെ വളര്‍ച്ചലയില്‍ നിര്‍ണായക സ്ഥാനം വഹിച്ച നോര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ യുക്മ പ്രവര്‍ത്തനത്തില്‍ പുതിയ നാഴികകല്ലുകള്‍ താണ്ടുന്നു. 2012 2013 പ്രവര്‍ത്തവനവര്‍ഷ ത്തെ സാരഥികളെ തിരഞ്ഞെടുക്കുവാനുള്ള മെമ്പര്‍ അസോസിയേഷനുകളുടെ സംയുക്ത യോഗം യുക്മ നോര്‍ത്ത് ഈസ്റ്റ് പ്രസിഡന്റ് ശ്രി. …
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി വിദ്യാര്‍ഥികളടങ്ങുന്ന സംഘം ഇരുണ്ട ഭൂഖണ്ടത്തിലേക്ക് യാത്രയായി
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി വിദ്യാര്‍ഥികളടങ്ങുന്ന സംഘം ഇരുണ്ട ഭൂഖണ്ടത്തിലേക്ക് യാത്രയായി
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി വിദ്യാര്‍ഥികളടങ്ങുന്ന സംഘം ഇരുണ്ട ഭൂഖണ്ടത്തിലേക്ക് യാത്രയായി
മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് കപ്പ്‌ കിരീടം പ്രെസ്റ്റന്‍ ക്രിക്കറ്റ് ക്ലബിന്‌
മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് കപ്പ്‌ കിരീടം പ്രെസ്റ്റന്‍ ക്രിക്കറ്റ് ക്ലബിന്‌
ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സംഘടിപ്പിച്ച ഓള്‍ യു. കെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്‍റ്. ജോര്‍ജ് മാഞ്ചസ്റ്ററിനെ 119 റണ്‍സിന് തോല്‍പ്പിച്ചു പ്രെസ്റ്റന്‍ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ശനിയാഴ്ച പാര്‍സ്‌വുഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സെന്‍റ്. ജോര്‍ജ് മാഞ്ചസ്റ്റര്‍ ശക്തരായ ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ലബ്ബിനെയും, പ്രെസ്റ്റന്‍ ക്രികറ്റ് ക്ലബ്ബ് കരുത്തരായ ലിവര്‍പൂള്‍ ലെജണ്ട്സിനെയും …
രണ്ടാം ശനിയാഴ്ച വചനവിരുന്നിനായി കവന്‍ട്രി ഒരുങ്ങുന്നു
രണ്ടാം ശനിയാഴ്ച വചനവിരുന്നിനായി കവന്‍ട്രി ഒരുങ്ങുന്നു
സഖറിയ പുത്തന്‍കളം വചന വിരുന്നിന്റെ പുത്തന്‍ അഭിഷേകങ്ങള്‍ ചൊരിയുന്ന രണ്ടാം കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ കവന്‍ട്രിയിലെ സ്റ്റോണ്‍ -ലി-പാര്‍ക്ക് ഒരുങ്ങുന്നു. അത്ഭുത വിടുതല്‍ ശുശ്രൂഷകനായ അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമനിക് വാളമനാലാണ് രണ്ടാം ശനിയാഴ്ചയിലെ മുഖ്യ വചന പ്രഘോഷകന്‍. സ്റ്റോണ്‍ -ലി-പാര്‍ക്കിലെ പ്രധാന ഹാളില്‍ 5000ത്തിലധികം ഇരിപിടങ്ങളും കുട്ടികളുടെ ശുശ്രൂഷയ്ക്കായി 1000ത്തിലധികം ഇരിപ്പിടങ്ങളും …
റവ. ഡോ.മാണി പുതിയിടം 22ന് എത്തിച്ചേരും; ലണ്ടനില്‍ ഉജ്ജ്വല വരവേല്‍പ്പ്
റവ. ഡോ.മാണി പുതിയിടം 22ന് എത്തിച്ചേരും; ലണ്ടനില്‍ ഉജ്ജ്വല വരവേല്‍പ്പ്
റവ. ഡോ.മാണി പുതിയിടം 22ന് എത്തിച്ചേരും; ലണ്ടനില്‍ ഉജ്ജ്വല വരവേല്‍പ്പ്
ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ : 92 ദിന കുരിശിന്റെ വഴി ആരംഭിച്ചു
ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ : 92 ദിന കുരിശിന്റെ വഴി ആരംഭിച്ചു
ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ : 92 ദിന കുരിശിന്റെ വഴി ആരംഭിച്ചു
യുകെയില്‍ അനുമതിയില്ലാതെ ബിസിനസ് നടത്തിയെന്ന് ആരോപണം ; ബോബി അലോഷ്യസിന്‍റെ ലണ്ടന്‍ ഒളിമ്പിക്സ്‌ യാത്ര അനിശ്ചിതത്വത്തില്‍. .
യുകെയില്‍ അനുമതിയില്ലാതെ ബിസിനസ് നടത്തിയെന്ന് ആരോപണം ; ബോബി അലോഷ്യസിന്‍റെ ലണ്ടന്‍ ഒളിമ്പിക്സ്‌ യാത്ര  അനിശ്ചിതത്വത്തില്‍. .
മുന്‍ യു കെ മലയാളിയും പ്രശസ്ത ഇന്ത്യന്‍ ഹൈജംപ് താരവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിനെതിരെ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പോര്‍ട്സ്‌ കൌണ്‍സിലിനും ഒരു പറ്റം യുകെ മലയാളികളുടെ പരാതി
കൊച്ചി മെട്രോ: നിര്‍മാണം ഡി.എം.ആര്‍.സി.ക്കു തന്നെ;ഇ.ശ്രീധരന്‍ ഉപദേശകനായേക്കും
കൊച്ചി മെട്രോ: നിര്‍മാണം ഡി.എം.ആര്‍.സി.ക്കു തന്നെ;ഇ.ശ്രീധരന്‍ ഉപദേശകനായേക്കും
കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷ (ഡി.എം.ആര്‍.സി.) നു തന്നെയാണെന്ന് ഉറപ്പായി. പദ്ധതിച്ചുമതല ഡി.എം.ആര്‍.സി. ക്കാണെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. എന്നാല്‍ ഇ. ശ്രീധരന്റെ ചുമതലയെന്തായിരിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളല്ല. അത് സംസ്ഥാന സര്‍ക്കാറും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ആലോചിച്ചപോലെ …