അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ ഇടക്കൊക്കെ ഖേദം തോന്നാറുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധൃതി പിടിച്ചു വിരമിക്കരുതായിരുന്നു.രണ്ടു കൊല്ലം കൂടി അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരാമായിരുന്നെന്നും ദാദ പറഞ്ഞു 2008 ലാണ് ഗാംഗുലി അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. നാല്‍പ്പതാം പിറന്നാളിനോടനുബന്ധിച്ചു ഇന്നലെ ഒരു അഭിമുഖത്തിലാണ് ദാദയുടെ വീണ്ടുവിചാരം. 2008 ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ തീരെ …
എം എം മണിക്കും കെ കെ ജയചന്ദ്രനുമെതിരെ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ കേസെടുക്കാന്‍ ധൈര്യം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഒരേ സ്വഭാവമുള്ള അന്വേഷണത്തില്‍ വിവേചനപരമായ സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ ജനകീയ പോരാട്ടം സംഘടിപ്പിക്കുമെന്നും വിഎസ് പറഞ്ഞു. കൊച്ചി മെട്രോയുടെ …
കെ ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി സജീവിനെ സിപിഐ(എം) കൊന്നെന്ന് സജീവന്റെ അമ്മയും സഹോദരിയും ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് ഇവര്‍ നിവേദനം നല്‍കി. പാര്‍ട്ടിയാണ് സജീവനെ പ്രതിചേര്‍ത്തത്. ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സജീവന്‍ പറഞ്ഞിരുന്നുവെന്നും ഇരുവരും പറഞ്ഞു. 2003 ഓഗസ്റ്റില്‍ സജീവനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ …
ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സി പി ഐ (എം) നേതാവ് എം വി ജയരാജനെതിരെ കേസ്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. അശ്ലീല പ്രയോഗം നടത്തിയതിനും കേസുണ്ട്. ചോദ്യം ചെയ്യലിന് പി ജയരാജന്‍ അന്വേഷണ സംഘത്തിന്റെ മുറിയിലേക്ക് കടന്നപ്പോഴായിരുന്നു സംഭവം. കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരനെതിരെയായിരുന്നു ജയരാജന്റെ രോഷപ്രകടനം.മൂന്നാംമുറ പ്രയോഗം ഉണ്ടാകുമോ എന്ന് ചോദിച്ചു …
യോര്‍ക്ക്ഷയറിലെ സീറോ മലബാര്‍ വിശ്വാസി കൂട്ടായ്മ പോന്റെഫ്രാകറ്റില്‍ ദുക്രാന തിരുന്നാള്‍ ആഘോഷിച്ചു. താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ ചടങ്ങുകളില്‍ കാര്‍മികത്വം വഹിച്ചു.
മാത്യു ജോസഫ് സന്ദര്‍ലാന്‍ഡ്: ഇന്ത്യന്‍ കത്തോലിക്ക സമൂഹവും സെന്റ് ജോസെഫ്സ് പാരിഷ് ഇംഗ്ലിഷ് സമൂഹവും ഒത്തുചേര്‍ന്ന്, സാംസ്കാരിക ശാക്തീകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കി കറി നൈറ്റിനു ജൂലൈ 6 വെള്ളിയാഴ്ച സന്ദര്‍ ലാന്ഡ് സെന്റ് ജോസെഫ്സ് പാരിഷ് സെന്റര് സാക്ഷ്യം വഹിച്ചു. രാത്രി ഏഴര മണിക്ക് തുടങ്ങിയ പരിപാടികളില്‍ വ്യത്യസ്തയാര്‍ന്ന വിഭവങ്ങള്‍ കൊണ്ടും ജനങ്ങളുടെ പങ്കാളിത്തം …
ബേസിംഗ് സ്‌റ്റോക്ക് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ ഗെയിംസ് സംഘടിപ്പിച്ചു. തൊണ്ണൂറോളം അംഗങ്ങള്‍ പങ്കെടുത്ത ഗെയിം വന്‍വിജയമായി. അസോസിയേഷന്‍ പ്രസിഡന്റ് ജോണി ജോസഫ് ഗെയിം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ 10മണിക്കാണ് ഗെയിം ആരംഭിച്ചത്. അസോസിയേഷന്‍ സെക്രട്ടറി രാജേഷ് ബേബി ഗെയിം നിയമങ്ങള്‍ വായിച്ചുകേള്‍പ്പിച്ച ശേഷമാണ് മത്സരങ്ങള്‍ ആരംഭിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള നിരവധി ഇനങ്ങള്‍ സംഘടിപ്പിച്ചു. …
കലകളുടെയും കലാകാരന്‍മാരുടെയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിച്ച മൂന്നാമത് അടൂര്‍ സംഗമം കവന്‍ട്രിക്ക് അടുത്തുള്ള വാര്‍വിക്കില്‍ വിവിധ കലാപരിപാടികളോടെ കൊണ്ടാടി. പരിപാടിയുടെ ഭാഗമായി നടത്തിയ പ്രശസ്ത മാന്ത്രികന്‍ റോയ് കുട്ടനാടിന്റെ ഇന്ദ്രജാല പ്രകടനം കാണികള്‍ക്ക് അനുഭൂതിയേകി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അടുര്‍ പ്രവാസികളെ റെജി തോമസ് പന്നിവിഴ സ്വാഗതം ചെയ്തു. വാര്‍വ്വിക്ക് നിവാസി …
മനോജ് മാത്യു ബ്രിട്ടണിലെ ഈ വര്‍ഷത്തെ സമ്മര്‍ സീസണ്‍ മഴയില്‍ കുതിര്‍ന്നുപോവുമ്പോള്‍ മലയാളികള്‍ക്കിത് ഉത്സവകാലമാണ്. ബൈബിളില്‍ സഭാപ്രസംഗകന്‍ പറയുന്നതുപോലെ എല്ലാത്തിനും ഒരു കാലമുണ്ട്; നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം; കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം; കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം. യു. കെയിലെ മലയാളി ക്രെസ്ഥവരെ സംബന്ധിച്ചിടത്തോളം ജൂലൈമാസം …
മനോജ് മാത്യു നോര്‍ത്ത് ഈസ്റ്റ്‌ഇംഗ്ലണ്ടില്‍ അനുഗ്രഹ പൂമഴ ചൊരിഞ്ഞ ഒന്നാം സെഹിയോന്‍ കണ്‍വന്‍ഷന്‍ ശേഷം ഫാ. സോജിഓലിക്കല്‍ നേതൃത്വം കൊടുക്കുന്ന രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌മാസം 4ംതിയതി സണ്ടര്‍ലാന്റിലെ സെന്റ്. ജോസഫ്സ് ദേവാലയത്തില്‍ നടത്തപ്പെടുന്നു.വടക്കു കിഴക്കന്‍ ഇംഗ്ലണ്ട് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ സീറോമലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തിലിന്റെനേതൃത്വത്തില്‍ പുരോഗമിക്കുന്നു. 50 …