എം എം മണിക്കും കെ കെ ജയചന്ദ്രനുമെതിരെ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ കേസെടുക്കാന്‍ ധൈര്യം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഒരേ സ്വഭാവമുള്ള അന്വേഷണത്തില്‍ വിവേചനപരമായ സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ ജനകീയ പോരാട്ടം സംഘടിപ്പിക്കുമെന്നും വിഎസ് പറഞ്ഞു.
കൊച്ചി മെട്രോയുടെ ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയേയും ഇ ശ്രീധരനേയും നീക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും വി എസ് പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല