1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരു വര്‍ഷത്തിനു ശേഷം വിഎസ് ഇടുക്കിയില്‍
ഒരു വര്‍ഷത്തിനു ശേഷം വിഎസ് ഇടുക്കിയില്‍
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇടുക്കിയിലെത്തി. കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനീഷ് രാജിന്റെ വീട് സന്ദര്‍ശിച്ചു. എന്നാല്‍ വിഎസ്സിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പാര്‍ട്ടി പൊതുചടങ്ങുകളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എസ്എഫ്‌ഐ ജില്ലാ നേതൃത്വം പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് നെടുങ്കണ്ടത്ത് പൊതുപരിപാടി സംഘടിപ്പിക്കാന്‍ അനുമതി ചോദിച്ചെങ്കിലും നേതൃത്വം നിരാകരിച്ചെന്ന് സൂചനയുണ്ട്. വാര്‍ത്താസമ്മേളനവും …
മരിക്കും മുമ്പ് മസാല ദോശ രുചിക്കൂ…
മരിക്കും മുമ്പ് മസാല ദോശ രുചിക്കൂ…
മരിക്കുംമുന്‍പ് ഒരുതവണയെങ്കിലും അറിയുക മസാല ദോശയുടെ സ്വാദ്. ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം വ്യര്‍ത്ഥം. ലോകമെങ്ങും ഏറെ വായനക്കാരുള്ള വെബ് പോര്‍ട്ടല്‍ ദ ഹഫിങ്ടണ്‍ പോസ്റ്റിലാണു ദക്ഷിണേന്ത്യയുടെ സ്വന്തം മസാല ദോശയെ ഒരിക്കലെങ്കിലും രുചിച്ചിരിക്കേണ്ട വിഭവമായി വാഴ്ത്തുന്നത്. വയറ്റര്‍ എന്ന ട്രാവല്‍ ബ്ലോഗാണ് ഹഫിങ്ടണ്‍ പോസ്റ്റിന് വേണ്ടി രുചിപ്പട്ടിക തയാറാക്കിയിരിക്കുന്നത്. മസാല ദോശയും ജീരകം ചേര്‍ത്തുള്ള ചട്ണിയും …
റോജര്‍ ഫെഡറര്‍ക്ക് വിംബിള്‍ഡണ്‍ കിരീടം
റോജര്‍ ഫെഡറര്‍ക്ക് വിംബിള്‍ഡണ്‍ കിരീടം
76 വര്‍ഷം നീണ്ട ബ്രിട്ടീഷുകാരുടെ സ്വപ്നം പൂവണിഞ്ഞില്ല.സ്വന്തം തട്ടകത്തില്‍ കിരീടമോഹമെന്ന മുറെയുടെ മോഹങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ റോജര്‍ ഫെഡറര്‍ തടയിട്ടു.ഏഴാം തവണത്തെ കിരീടവുമായി വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ റോജര്‍ ഫെഡറര്‍ വീരഗാഥ രചിച്ചു. 4-6, 7-5, 6-3, 6-4 എന്ന സ്കോറിനാണ് മൂന്നാം സീഡുകാരന്‍ റോജര്‍ കിരീടം സ്വന്തമാക്കിയത്. 2003 മുതല്‍ 2007 വരെ തുടര്‍ച്ചയായ അഞ്ച് …
കൊച്ചി മെട്രോ: സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: വി.എസ്‌
കൊച്ചി മെട്രോ: സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: വി.എസ്‌
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ പദ്ധതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. അതുകൊണ്ടാണ് പദ്ധതി വൈകുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ടോം ജോസിനെ പോലെയുള്ളവര്‍ കമ്മീഷന്‍ ദാഹക്കാരാണെന്ന് വി.എസ് ആക്ഷേപിച്ചു. കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണച്ചുമതലയ്ക്കായി ഡി.എം.ആര്‍.സി. തയ്യാറാക്കിയ ധാരണാപത്രം …
മനോജ്.കെ.ജയനെതിരെ ഉര്‍വ്വശിയുടെ വക്കീല്‍ നോട്ടീസ്
മനോജ്.കെ.ജയനെതിരെ ഉര്‍വ്വശിയുടെ വക്കീല്‍ നോട്ടീസ്
നടന്‍ മനോജ്.കെ.ജയനെതിരെ നടിയും മുന്‍ഭാര്യയുമായ ഉര്‍വ്വശി വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ മദ്യപാനിയാണെന്നും കുട്ടിയെ കൊണ്ടുപോകാന്‍ കോടതിയില്‍ വന്നത് മദ്യപിച്ചാണെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പ്പറയണമെന്നാണ്‌ ഹരജിയിലെ ആവശ്യം. മനോജിന്റെ പ്രസ്താവന അസൂയകൊണ്ടാണെന്നും ഹരജിയില്‍ ആരോപണമുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മനോജ്.കെ.ജയന്‍ പറഞ്ഞു. കഴിഞ്ഞദിവസമാണ് എറണാകുളം കുടുംബകോടതിയില്‍ സിനിമയെ വെല്ലുന്ന …
കെ.എ.റഊഫ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി
കെ.എ.റഊഫ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി ബന്ധപ്പെട്ട് കെ.എ.റഊഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ താന്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തുന്നുണ്ടെന്നും അതുകൊണ്ടു തന്റെ ജീവന് ഭീഷണിയുണ്ടെന്നും റഊഫ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തന്നെ കള്ളക്കേസില്‍ …
മറ്റുള്ളവരെ കരുതുന്നതാണ് യഥാര്‍ഥ സ്നേഹം: ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
മറ്റുള്ളവരെ കരുതുന്നതാണ് യഥാര്‍ഥ സ്നേഹം: ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്
നമ്മുടെ ഹൃദയത്തിലും മറ്റുള്ളവര്‍ക്ക് സ്ഥാനം കൊടുക്കുവാനായി ശ്രമിക്കണമെന്നും പരസ്പരം സ്നേഹത്തിലൂടെ ക്രിസ്തുവിന്റെ പാതപിന്‍തുടരുവാന്‍ കഴിയണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് പറഞ്ഞു. ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ സുവിശേഷം ലോകം എങ്ങുംപോയി പ്രസംഗിക്കുവാന്‍ ശിഷ്യന്‍മാരായ വിശുദ്ധ പത്രോസിനും പൌലോസിനും …
ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍ നിര്യാതയായി
ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍ നിര്യാതയായി
പരേതനായ കുമ്പിളുവേലില്‍ കെ.ഒ. ജോസഫ് (ഔസേപ്പ്‌സാര്‍) ന്റെ ഭാര്യയും യൂറോപ്പിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ മാതാവുമായ ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍ (80) ശനിയാഴ്ച (07.07) വെളുപ്പിന് 3.30 ന് സ്വഭവനത്തില്‍ നിര്യാതയായി. തടിയൂര്‍ ഊന്നുകല്ലില്‍ കുടുംബാംഗമാണ് പരേത. സംസ്‌കാരം പിന്നീട് കുളത്തൂര്‍ ചെറുപുഷ്പ ദേവാലയത്തില്‍ നടക്കും. മക്കള്‍:റോസമ്മ (ലില്ലിക്കുട്ടി-ജര്‍മനി), മേരിക്കുട്ടി (ലിസമ്മ-കുവൈറ്റ്), ജോസ് കുമ്പിളുവേലില്‍ …
സ്റ്റീവനെജ് മലയാളി ബെന്നി അഗസ്റ്റ്യന്റെ പിതാവ്‌ നിര്യാതനായി
സ്റ്റീവനെജ് മലയാളി ബെന്നി അഗസ്റ്റ്യന്റെ പിതാവ്‌ നിര്യാതനായി
സര്‍ഗ്ഗം സ്റ്റീവനെജ് മലയാളി അസ്സോസ്സിയേഷന്‍ മെമ്പറും യുകെയിലെ പ്രമുഖ കേറ്ററിംഗ് ബിസിനസുകാരനുമായ ബെന്നി അഗസ്റ്റ്യന്റെ പിതാവ് കൊടിയേറ്റ് അഗസ്റ്റിന്‍ ജോസഫ് (കുഞ്ഞാഗസ്ത്തി , 82.) കോതമംഗലത്ത് നിര്യാതനായി. ഭാര്യ മേരി അഗസ്റ്റിന്‍ കളപ്പുരക്കല്‍. ബാബു, ബീന , ബെറ്റി എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: ആനി, ജോര്‍ജ്ജ് പോത്താനിക്കാട്ട് ,ടോമി വട്ടവയലില്‍ , ഷൈനി ബെന്നി പാണിക്കാട്ട് …
പ്രസവതീയതി കഴിഞ്ഞ് എട്ടുദിവസങ്ങള്‍ക്കു ശേഷവും NHS അഡ്മിറ്റ്‌ ചെയ്തില്ല; മലയാളി യുവതിയുടെ ശിശു ഉദരത്തില്‍ മരിച്ചു
പ്രസവതീയതി കഴിഞ്ഞ് എട്ടുദിവസങ്ങള്‍ക്കു ശേഷവും NHS അഡ്മിറ്റ്‌ ചെയ്തില്ല; മലയാളി യുവതിയുടെ ശിശു ഉദരത്തില്‍ മരിച്ചു
പ്രസവതീയതി കഴിഞ്ഞ് എട്ടുദിവസങ്ങള്‍ക്കു ശേഷവും അഡ്മിറ്റ്‌ ചെയ്യുവാനോ തക്ക ചികില്‍സ നല്‍കുവാനോ NHS അധികൃതര്‍ തയ്യാറാകാത്തതിനാല്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു ഉദരത്തില്‍ മരിച്ചു.ഹേവാര്‍ഡ്‌സ് ഹീത്തില്‍ താമസിക്കുന്ന പത്തനംതിട്ട കോന്നി സ്വദേശികളായ വട്ടപ്പാറ ഷിജു-ലലിയ ദമ്പതികളുടെ കുട്ടിയാണ് മതിയായ വൈദ്യസഹായം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് ഗര്‍ഭാവസ്ഥയില്‍ മരണമടഞ്ഞത്.പ്രിന്‍സ്‌റോയല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഒന്‍പതു മാസം ഈ ദമ്പതികള്‍ കാത്തു സൂക്ഷിച്ച …