ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സി പി ഐ (എം) നേതാവ് എം വി ജയരാജനെതിരെ കേസ്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. അശ്ലീല പ്രയോഗം നടത്തിയതിനും കേസുണ്ട്.
ചോദ്യം ചെയ്യലിന് പി ജയരാജന് അന്വേഷണ സംഘത്തിന്റെ മുറിയിലേക്ക് കടന്നപ്പോഴായിരുന്നു സംഭവം. കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരനെതിരെയായിരുന്നു ജയരാജന്റെ രോഷപ്രകടനം.മൂന്നാംമുറ പ്രയോഗം ഉണ്ടാകുമോ എന്ന് ചോദിച്ചു തുടങ്ങിയ എം വി ജയരാജന് മലദ്വാരത്തില്‍ കമ്പി കയറ്റുന്ന ഏര്പ്പാടുണ്ടാകുമോ എന്നും ചോദിച്ചു.
ചോദ്യംചെയ്യലിന് യുദ്ധസമാനമായ അന്തരീക്ഷം കണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ജയരാജന് പ്രതികരിച്ചു. മൂന്നാംമുറ പ്രയോഗിക്കുന്ന സുകുമാരനെപ്പോലുള്ള പോലീസുകാരെ കണ്ടപ്പോള്‍ ചോദിച്ചുപോയതാണ്, പി ജയരാജനെതിരെ മൂന്നാംമുറ പ്രയോഗിക്കുമോയെന്ന് തനിക്ക് ഭയമുണ്ടെന്നും എം വി ജയരാജന് പറഞ്ഞിരുന്നു.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല