മകന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ക്രഡിറ്റ് കാര്‍ഡ് ബില്ല് കണ്ട് പിതാവിന്റെ കണ്ണ് തളളി. എക്‌സ് ബോക്‌സ്
ടി പി വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തന്റേത് ഉള്‍പ്പെടെയുള്ള സി.പി.ഐ.എം എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് എളമരം കരീം എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചു. ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്താന്‍ പോലീസിന് അധികാരം നല്‍കിയിട്ടുണ്ടോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും കരീം നിയമസഭയില്‍ ആവശ്യപ്പെട്ടു. വ്യവസായവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കരീം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. അതേസമയം പരാതിയെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്ന് …
അക്ഷയ്കുമാറിനെ നായകനാക്കി ഷിരിഷ് കുന്ദര്‍ സംവിധാനം ചെയ്യുന്ന ‘ജോക്കര്‍’ പ്രദര്‍ശനത്തിന് തയ്യാറായി. ഫറാഖാനും അക്ഷയ്കുമാറുമാണ് ജോക്കര്‍ നിര്‍മ്മിക്കുന്നത്. ‘തീസ് മാര്‍ ഖാന്‍’ എന്ന ചിത്രത്തിന് ശേഷം ഫറാ ഖാന്‍ ക്യാമ്പിനൊപ്പമുള്ള അക്ഷയ് ചിത്രമാണ് ‘ജോക്കര്‍’. ഷാരൂഖിനെ നായകനാക്കി ഫറയുടെ ഭര്‍ത്താവ് കൂടിയായ ഷിരിഷ് കുന്ദര്‍ ആലോചിച്ച ചിത്രമാണ് അക്ഷയ്കുമാറിനെ നായകനാക്കി പിന്നീട് ചിത്രീകരിച്ചത്. സോനാക്ഷി സിന്‍ഹ …
അഞ്ചേരി ബേബി വധക്കേസില്‍ യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. ഇവരിപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ കഴിയുകയാണ്. എം.എം മണി ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തതില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കേസില്‍ അറസ്റ്റിലായ ഒമ്പത് പേരില്‍ മൂന്ന് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ചേരി …
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ വിഎസ് സുനില്‍കുമാര്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. നെല്ലിയാമ്പതി എസ്‌റ്റേറ്റ് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം മന്ത്രി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്. ഈ പരാമര്‍ശം പ്രതിപക്ഷാംഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എസ്‌റ്റേറ്റുകള്‍ തിരുച്ചുനല്‍കാന്‍ ജോര്‍ജ്ജിന് താല്‍പര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. …
ടി പി വധത്തിലെ ബുദ്ധികേന്ദ്രം കുഞ്ഞനന്തന്‍ ഒളിവില്‍ കഴിയാന്‍ ബാംഗ്ലൂരില്‍ പോയത് പാര്‍ട്ടി വാഹനത്തിലെന്ന് അന്വേഷണസംഘം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പേരിലാണെന്നും അന്വേഷണസംഘം കണ്ടെത്തി. കെ.എല്‍ 13 – ടി 6190 ബൊലേറോ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെടുമെന്ന് സി പി ഐ (എം) കണ്ണൂര്‍ …
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ ദേശീയ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു മാസം മാത്രം അവശേഷിക്കെ,തിരഞ്ഞെടുപ്പ് നടപടികള്‍ മനപൂര്‍വം വൈകിക്കുന്നതായി ആക്ഷേപം
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ. മാര്‍തോമാശ്ലീഹയുടെ ഓര്‍മ പെരുനാള്‍ ഈ മാസം 14 ന് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.
വിപിന്‍ കെ എസ് വ്യാജ റിക്രൂട്ട്മെന്റ് നടത്തി പണംവാങ്ങിയതായി നോട്ടിംഗ്‌ഹാം മലയാളിക്കെതിരെ ആരോപണംയു.കെയില്‍ നഴ്സിംഗ് ഉള്‍പ്പടെ വിവിധ തസ്തികകളില്‍ ജോലിയും യൂണിവേഴ്സിറ്റികളില്‍ അഡ്മിഷനും ജോലിയും വാഗ്ദാനം ചെയ്ത് അനവധിപ്പേരില്‍ നിന്നും കോട്ടയം സ്വദേശിയായ നോട്ടിംഗ്‌ഹാം മലയാളി മാത| തോമസ് പണം തട്ടിച്ചുവെന്നാണ് ആരോപണം.കബളിപ്പിക്കപ്പെട്ട ജിയോ എന്ന യുവാവിനെ പണം തിരികെത്തരാം എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി …
അഞ്ചാമത് പാലത്തുരുത്ത് സംഗമം നോട്ടിങ്ങ്ഹാമിലെ സെന്റ് തെരേസാസ് ദേവാലയത്തില്‍ നഗറില്‍ സെപ്തംബര്‍ 22ന് നടക്കും. ജനനം വഴിയും വിവാഹബന്ധം വഴിയും പാലത്തുരുത്ത് ബന്ധമുള്ള എല്ലാവര്‍ക്കും സംഗമത്തില്‍ സംബന്ധിക്കാവുന്നതാണ്. കോട്ടയം ജില്ലയിലെ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസിന്റെ എന്റെ തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനത്തിന് സമീപമായിട്ടുള്ള അതിമനോഹരമായതും ഗ്രാമീണതയായാലും ഊഷ്മളമായ സ്‌നേഹബന്ധത്താലും വ്യക്തികള്‍ തമ്പില്‍ സൗഹൃദമുള്ള പാലത്തുരുത്ത് നിവാസികളുടെ ഈ …