ചാനലുകളുടെ അവാര്‍ഡ് നൈറ്റുകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് ഫിലിം ചേമ്പറിന്റെ വിലക്ക്. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകരാകുന്നതിനും വിലക്കേര്‍പ്പെടുത്തി. താരസംഘടനയായ അമ്മയ്ക്ക് ഇത് സംബന്ധിച്ച കത്ത് നാളെ നല്‍കും. ആഗസ്ത് ഒന്നുമുതല്‍ തീരുമാനം നടപ്പാക്കുമെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു. വിലക്ക് ലംഘിക്കുന്ന താരങ്ങളുമായി സഹകരിക്കില്ലെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി. സിനിമകളുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം മൂന്ന് …
പി സി ജോര്‍ജ്ജിന്റെ ആരോപണങ്ങളില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ജോര്‍ജ്ജ് സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ക്ക് വേണ്ടി ഗണേഷ്‌കുമാറിന്റെ പിതാവുമായി ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തുകയാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ മന്ത്രിയെ എന്തുപറഞ്ഞാലും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്ന് വി എസ് പറഞ്ഞു. ആര്‍ എം …
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഗണേഷ് എത്രമാത്രം മോശം ആളാണെന്ന് താന്‍ തെളിയിക്കുമെന്ന് പി സി ജോര്‍ജ്ജ് കത്തില്‍ പറയുന്നു. സ്വന്തം അച്ഛനെ അഴിമതിക്കാരനെന്ന് ചിത്രീകരിച്ച ആളാണ് ഗണേഷ്. നെല്ലിയാമ്പതി വിഷയത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ ദുരൂഹതയുണ്ടെന്നും ജോര്‍ജ്ജ് ആരോപിച്ചു. പി സി …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ്‌ഡേ ശനിയാഴ്ച
തമ്പി ജോസ് ലിവര്‍പൂള്‍ : ദശാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ലിംക (LIMCA)യുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ‘ഓണം പൊന്നോണം-2012 ‘ആഗസ്റ്റ് 25 ശനിയാഴ്ച രാവിലെ 10 മുതല്‍ ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ തനിമയോടെ നടത്തപ്പെടും. പ്രവര്‍ത്തനത്തിലും നടത്തിപ്പിലും അവതരണത്തിലും നിലവാരത്തിലും എന്നും മുമ്പില്‍ നില്‍ക്കുന്ന ലിക, ഈ വര്‍ഷവും ലിവര്‍പൂള്‍ മലയാളികള്‍ക്ക് ഓണനാളുകളില്‍ മഹോത്സവത്തിന്റെ …
സണ്ണി മത്തായി വാറ്റ്ഫോര്‍ഡ് : വാറ്റ്ഫോര്‍ഡ് ബാറ്റ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച്ച വെസ്റ്റ്ഫീല്‍ഡ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. വിവിധ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രഗല്‍ഭരായ എട്ട് ടീമുകളാണ് ഇത്തവണ മത്സരിക്കാനെത്തുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അത്യധികം വാശിയേറിയ മത്സരമായിരിക്കും …
ജൂലൈ 14 ന് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംബന്ധിക്കും.
ഷെഫീല്‍ഡില്‍ മലയാളം കുര്‍ബാനയും ഷെഫീല്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ സ്പിരിച്വല്‍ കോ- ഓര്‍ഡിനേറ്റര്‍ ആയിരുന്ന ഫാ. ജോയി ചേറാടി യിലിന് യാത്രയയപ്പും നാളെ നടക്കും. സെന്റ് പാട്രിക്സ് ദേവാലയത്തില്‍ വൈകിട്ട് 5.30ന് ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ചേരുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഷെഫീല്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം ഒത്തുകൂടും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഷെഫീല്‍ഡിലെ മലയാളി …
സൌത്ത് ഈസ്റ്റ് ഇംഗണ്ട് മലയാളി അസോസിയേഷന്റെ സൌത്ത് ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ മാമാങ്കം ജൂലൈ ഏഴിന് ഈസ്റ്റ്ബോനില്‍ അരങ്ങേറി. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്ത മാമാങ്കം 12. 30 മുതല്‍ ആറുവരെ നീണ്ടുനിന്നു. കണ്‍വീനര്‍മാരായ ജിബി കെ.ജോസഫും ഡേവിഡ്സ ണ്‍ പാപ്പച്ചനും നേതൃത്വം നല്‍കിയ പരിപാടിയില്‍ ഡോ. സോണാ …
ബര്‍മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡില്‍ ഭാരത വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഞായറാഴ്ച ആചരിക്കും.