മാത്യു ജോസഫ് ഡാര്‍ലിംഗ്ട്ടന്‍ : നോര്‍ത്തലര്‍ട്ടന്‍ – ഡാര്‍ലിംഗ്ട്ടന്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം. പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റെറിന്റെ ഡെയറക്ടര് ബഹു. ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന ത്രി ദിന ധ്യാനം ഓഗസ്റ്റ് . 17 . 18 , 19 ( വെള്ളി , ശനി, ഞായര്‍ ) തിയതികളില്‍ …
നാടെന്നത് ഓരോ മലയാളിക്കും എന്നുമൊരു നൊസ്റ്റാള്‍ജിയ ആണ്.ആഴ്ചയില്‍ ഒരു രണ്ടു മണിക്കൂര്‍ എങ്കിലും നാട്ടിലേക്ക് വിളിക്കാത്ത ഒരു മലയാളി കുടുംബവും യു കെയില്‍ ഉണ്ടാവില്ല.നാട്ടിലേക്ക് വിളിക്കാന്‍ മിക്ക മലയാളികളും ഇപ്പോള്‍ മുടക്കുന്നത് മിനിട്ടിന് ഒരു പെന്‍സോ അതില്‍ കൂടുതലോ ആണ്. ഇത്രയും പണം മുടക്കിയാലും കണക്ഷന്‍ കിട്ടാന്‍ വേണ്ടി മിനിട്ടുകള്‍ കാത്തിരിക്കുകയും കിട്ടിക്കഴിയുമ്പോള്‍ അവ്യക്തമായി സംസാരിക്കുകയും …
ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്എസ്ബിസി പുതിയ മോര്‍ട്ട്ഗേജ് പലിശ നിരക്ക് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇടപാടുകാര്‍ക്ക് ബ്രിട്ടനിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കായ 2.99 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും. എന്നാല്‍ വായ്പ ലഭിക്കുന്നയാള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ നാല്പത് ശതമാനം തുകയെങ്കിലും ഡെപ്പോസിറ്റ് മുടക്കണം . അഞ്ചുവര്‍ഷത്തെ സ്ഥിരനിരക്കായിട്ടാണ് ഈ പലിശനിരക്ക് ഈടാക്കുന്നത്. നിലവില്‍ …
മുംബൈ : ത്രിവര്‍ണ്ണ പതാക ബിക്കിനിയാക്കി ഉടുത്ത മോഡലിനെതിരേ നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം. മോഡലും ഉയര്‍ന്നുവരുന്ന സിനിമാ താരവുമായ ഘേന വസിഷ്ടിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സാമൂഹിക പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് ഘേനക്കെതിരേ ആക്രമണം നടത്തിയത്. ബിക്കിനിക്ക് മുകളില്‍ ത്രിവര്‍ണ്ണപതാക ഉടുത്ത് നില്‍ക്കുന്ന തരത്തിലുളള ഫോട്ടോകളാണ് ഘേനക്കായി ഷൂട്ട് ചെയ്തിരുന്നത്. ഇത് ദേശീയപതാകയെ …
ലണ്ടന്‍ : ഈ ഭൂമിയിലെ തന്നെ മികച്ച ഫാഷണബിളായ കുഞ്ഞ് ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളു – ഹാര്‍പെര്‍ സെവന്‍ ബെക്കാം. താര ദമ്പതികളായ ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയ ബെക്കാമിന്റെയേും മകള്‍. ഒരു വയസ്സ് പ്രായമുളള ഹാര്‍പറാണത്രേ ലോകത്തെ ഏറ്റവും മികച്ച ഫാഷനുകള്‍ അണിയുന്ന കുഞ്ഞ്. ഇത് വെറുതേ പറയുന്നതല്ല. ലോകത്തെ ഏറ്റവും മികച്ച സ്റ്റെലിഷ് …
ലണ്ടന്‍ : ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ആപ്പിളിന്റെ ഐ ഫോണ്‍5 നായി ചൈനയില്‍ പ്രീ ഓര്‍ഡര്‍ ബുക്കിംഗുകള്‍ ആരംഭിച്ചു. ഐഫോണ്‍ 5ന്റേതെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ചിത്രങ്ങളും ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനും കാട്ടിയാണ് പ്രീ ഓര്‍ഡര്‍ ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുളളത്. പ്രശസ്ത ഇ കൊമേഴ്‌സ് സൈറ്റായ ആലിബാബയുടെ ചൈനീസ് പതിപ്പായ തോബോയില്‍ 1000 യുവാന്‍ നല്‍കി ഐ ഫോണ്‍ ബുക്ക് ചെയ്യാന്‍ …
ലണ്ടന്‍ : ഓപ്പണിങ്ങ് സെറിമണിക്ക് രണ്ടാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക് സുരക്ഷക്കായി മതിയായ ഗാര്‍ഡുകളില്ലെന്ന ആരോപണം ആഭ്യന്തര സെക്രട്ടറി തെരേസാ മേയ് നിഷേധിച്ചു. സുരക്ഷക്ക് നിയോഗിക്കാനായി ആവശ്യത്തിന് ഗാര്‍ഡുകളില്ലാത്ത സാഹചര്യത്തില്‍ പട്ടാളക്കാരെ നിയോഗിക്കാന്‍ ഗവണ്‍മെന്റ് സമീപിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കവേയാണ് ഒളിമ്പിക്‌സിന് സുരക്ഷാ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലന്ന് തെരേസാ മേയ് വ്യക്തമാക്കിയത്. നിലിവില്‍ ജി4എസ് എന്ന സ്വകാര്യ കമ്പനിക്കാണ് …
തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ വേദി പ്രഖ്യാപിക്കാതെ ഉരുണ്ടു കളിച്ച യുക്മ നേതൃത്വം ഒടുവില്‍ നിലപാട് മാറ്റി.നേതാക്കളുടെ നിഷേധാത്മക സമീപനത്തിനെതിരെ NRI മലയാളിയും
>കെന്റിനടുത്ത് ടോണ്‍ബ്രിഡ്ജില്‍ നടന്ന ഇമിഗ്രേഷന്‍ റെയിഡില്‍ രണ്ടു മലയാളികളെ
ഇടുക്കി പഴയരിക്കണ്ടത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൊടുപുഴ സ്വദേശി മാര്‍ട്ടിന്‍, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ (10), ആള്‍ഫ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ തോട്ടില്‍നിന്ന് വെള്ളമെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടു. ചെറുതോണി പോലീസ് സ്ഥലത്തെത്തി …