ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ബോക്‌സിംഗ് ടീം ഇന്ന് യാത്ര തിരിക്കും. ഏഴംഗ ടീമിനെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഇതില്‍ ആറ് പേരും പുരുഷ വിഭാഗത്തിലാണ്. വനിതാ ബോക്‌സിംഗില്‍ അഞ്ച് പ്രാവശ്യം ചാമ്പ്യനായ മേരി കോമാണ് സംഘത്തിലെ ഏക വനിത. ബെയ്ജിംഗ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍സിംഗ്, ദേവോന്ദ്രോസിംഗ്, ശിവഥാപ്പ, ജയ് ഭഗവാന്‍, മനോജ് കുമാര്‍, വികാസ് കൃഷ്ണന്‍, …
കത്രീനയെ ആര്‍ക്കും എളുപ്പത്തില്‍ പ്രണയിക്കാന്‍ സാധിക്കും. പറയുന്നത് ആരുമല്ല ക്യാറ്റിന്റെ മുന്‍കാമുകന്‍ സല്‍മാന്‍ ഖാന്‍. സിനിമയിലായാലും ജീവിതത്തിലായാലും കത്രീനയെ പ്രണയിക്കാന്‍ ആര്‍ക്കും കഴിയും. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ക്യാറ്റ്. അതുകൊണ്ട് തന്നെയാണ് കത്രീന ബി ടൗണില്‍ തന്റേതായ ഇടം നേടിയത്. അതുകൊണ്ട് ബി ടൗണ്‍ ക്യാമറകള്‍ ക്യാറ്റിന് നേരെ തിരിയുന്നതില്‍ അതിശയപ്പെടാനില്ലെന്നും സല്ലു വാതോരാതെ …
ഇടുക്കി സ്വദേശിയായ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്‍ എംഎല്‍എ അറസ്റ്റില്‍. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ സത്യ(15) മരിച്ചതുമായി ബന്ധപ്പെട്ടാണ് പെരുമ്പല്ലൂരിലെ മുന്‍ എംഎല്‍എ രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ സഹായികളായ മഹേന്ദ്രന്‍, അന്‍പരശന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പീരിമേടിലെ തോട്ടം തൊഴിലാളികളുടെ മകളായ സത്യയെ കഴിഞ്ഞയാഴ്ചയാണ് തേനിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച …
ഒളിംപിക്‌സിലെ ഡബിള്‍സ് മത്സരങ്ങള്‍ കടുത്തതായിരിക്കുമെന്ന് ടെന്നീസ് താരം മഹേഷ് ഭൂപതി. ലോകോത്തര താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഒന്നാം റൗണ്ട് കടക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അതിന് ശേഷമേ മെഡലിനെക്കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും ഭൂപതി പറഞ്ഞു. ഒളിംപിക്‌സ് ടെന്നീസ് ടീമിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ല. ഒൡപിക് ടെന്നീസിലാണ് എല്ലാ ശ്രദ്ധയും. മത്സരത്തില്‍ പങ്കെടുക്കാന്‍ …
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കാന്‍ എസ്എഫ്‌ഐ തിരുവനനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം മാറ്റിവെച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായി നേരത്തെ എസ്എഫ്‌ഐ നേതൃത്വം വിഎസ്സിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ സിപിഐ(എം) ജില്ലാ നേതൃത്വം ഇടപെട്ട് വിഎസ്സിനെ ഒഴിവാക്കുകയും സമ്മേളനം വേണ്ടെന്ന് വയ്ക്കുകയുമായിരുന്നു എന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അറിയിപ്പ് വി എസ്സിനെ അറിയിച്ചിട്ടില്ല. ദേശാഭിമാനി പത്രത്തില്‍ …
യുക്മയുടെ ഈസ്റ് ആംഗ്ളിയന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോര്ജ് പൈലിക്ക് സ്വതം അസോസിയെഷനായ കേംബ്രിഡ്ജ് മലയാളി അസോസിയേഷനില്‍ ഉജ്വല സ്വീകരണം നല്കി
സ്പിരിറ്റ്,ഗ്രാന്‍ഡ് മാസ്റ്റര്‍,ഡയമണ്ട് നെക്ക്ലെസ്,തട്ടത്തിന്‍ മറയത്ത്,ഉസ്താദ് ഹോട്ടല്‍,മല്ലു സിംഗ് എന്നീ ചിത്രങ്ങള്‍ യുകെയിലെ വിവിധ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന സ്പിരിറ്റ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു Vue cinemas BRISTOL CRIBBS- BS10 7SR July 14 th sat @ 7 pm july …
താമരശ്ശേരി രൂപതയിലെ കുടുംബാംഗങ്ങള്‍ നാളെ ലെസ്റ്ററില്‍ ആവേശ പൂര്‍വ്വം ഒത്തു കൂടുന്നു
ജോസ് മാത്യു ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണിന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ബല്‍ഫാസ്റ്റ്, സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിച്ചു. ജൂണ്‍ 16 നു ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനാനന്തരം ഫാ. ജിനു ജോസഫ് ഈ ഇടവകയുടെ സെക്രറട്ടറി ശ്രീ. ബിജു കുര്യാക്കോസില്‍നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു …
ബാല സജീവ് കുമാര്‍ ( യുക്മ PRO) യുക്മ നാഷണല്‍ ജനറല്‍ ബോഡിയും നാഷണല്‍ ഇലക്ഷനും ഓഗസ്റ്റ് 12ന് കേംബ്രിഡ്ജില്‍ നടത്തുമെന്ന് നാഷണല്‍ എക്‌സിക്യുട്ടിവ് കമ്മിറ്റി ഇലക്ഷന്റെ ചാര്‍ജ്ജു നല്‍കി അധികാരപ്പെടുത്തിയിട്ടുള്ള അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെ അഭാവത്തില്‍ സഹ ചുമതല ഉള്ള നാഷണല്‍ സെക്രട്ടറി അബ്രഹാം ലുക്കോസ് പ്രസ്താവിച്ചു. യുക്മയുടെ സുപ്രധാന നാഷണല്‍ പരിപാടികള്‍ക്കെല്ലാം …