യുകെയിലെ ശക്തമായ മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് കനത്ത ബാധ്യത വരുന്നതിനാല്‍ യുകെയിലെ എല്ലാ വീടുകള്‍ക്കും ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ പത്ത് ശതമാനം ലെവി ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു.
നോട്ടിംഗ്ഹാം: സെന്റ് അല്‍ഫോന്‍സാമ്മ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാമില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. സെന്റ് പോള്‍സ് കാത്തലിക്ക് ചര്‍ച്ചില്‍ നടന്ന തിരുനാളില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. സെന്റ് പോള്‍സ് കാത്തലിച്ച് ചര്‍ച്ച് വികാരി ഫാ. ഡേവിഡ് പതാകഉയര്‍ത്തി. അതിനുശേഷം ഫാ.പോള്‍ നെല്ലിക്കുളത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാളകുന്നേല്‍, തിരുനാള്‍ പ്രസംഗം …
മൂന്നരലക്ഷം പൗണ്ട് വില വരുന്ന ഒരു ബാഗ് ചാരിറ്റി ഷോപ്പ് വിറ്റത് വെറും ഇരുപത് ....
യുകെയിലെ കോതമംഗലം നിവാസികള്‍ക്ക് ആശയങ്ങള്‍ കൈമാറുവാനും അനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള ഒരു വേദിയായി കോതമംഗലം കൂട്ടം എന്ന പേരില്‍ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കുവാന്‍ തീരുമാനമായി. യുകെയിലെ ഏതെങ്കിലുമൊരു നഗരത്തില്‍ വര്‍ഷത്തിലൊരിക്കല്‍ കോതമംഗലം കൂട്ടം കൂടിച്ചേരല്‍ എന്ന പേരില്‍ ഒത്തുചേരലിന് അവസരമൊരുക്കും. കോതമംഗലത്തു നിന്നുമുള്ള കുടുംബങ്ങളെ പ്രതിസന്ധികളില്‍ നിന്നും സഹായിക്കുക കോതമംഗലം കൂട്ടത്തിന്റെ പ്രധാന ലക്ഷ്യമായിരിക്കും. കോതമംഗലത്ത് ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ …
യുകെയിലെ മലയാളികളുടെ ഇടയില്‍ വോളിബോള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റോബിന്‍ഹുഡ് ചലഞ്ചേഴ്‌സ് നോട്ടിംഗ്ഹാം വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍
ലക്‌നൗ : പഞ്ചായത്തിന്റെ തീരുമാന പ്രകാരം ഗ്രാമത്തില്‍ പ്രണയ വിവാഹം നിരോധിച്ച നടപടി പോലീസ് അന്വേഷിക്കുന്നു. ഉത്തര്‍പ്രദേശിലെ അസാര എന്ന ഗ്രാമത്തിലാണ് ഇത്തരം ഡ്രാക്കോണിയന്‍ നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. പ്രണയ വിവാഹത്തിന് പൂര്‍ണ്ണമായ നിരോധനമാണ് ഗ്രാമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ നിശ്ചയിക്കുന്ന വിവാഹത്തിന് മക്കള്‍ സമ്മതിക്കണം. നാല്പത് വയസ്സില്‍ താഴെയുളള സ്ത്രീകള്‍ ഒറ്റക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പാടില്ല, …
മാത്യുജോസഫ് ജൂലൈ മാസത്തെ മലയാളം കുര്‍ബാന, 21 ശനിയാഴ്ച രാവിലെ 10.15 നു സെ.ജോസഫ്‌സ് ദേവാലയത്തില്‍ വച്ച് നടക്കുമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ അറിയിക്കുന്നു. 9.45 മുതല്‍ കുമ്പസ്സാരത്തിനുള്ള സൗകര്യം ഉണ്ടാകുമെന്നും, ക്രിസ്തീയ വിശ്വസ്സത്തില്‍ അടിയുരച്ചുനില്‍ക്കുവാനും അതുവഴി ദൈവ കൃപ ധാരളമായി ലഭിക്കുവാനുള്ള അവസ്സരം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദേവാലയത്തിന്റെ അഡ്രസ് …
ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്‌നാനായ സിറിയന്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം വിജയകരമാക്കുവാന്‍
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ദമ്പതികള്‍ക്കും വിവാഹിതരുടെ അതേ ...
കേരള ക്നാനായ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയ് മുപ്രാപ്പള്ളിയ്ക്ക് ബേസിംഗ്സ്റ്റോക്ക് ക്നാനായ യൂണിറ്റു സ്വീകരണം നല്‍കി. ബുധനാഴ്ച ബര്‍മുഡ കമ്മ്യൂണിറ്റി ഹാളില്‍ ആയിരുന്നു സ്വീകരണ പരിപാടി. വൈസ് പ്രസിഡന്റ് ടോമി മാത്യൂസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് രാജേഷ് ബേബി യൂണിറ്റു അംഗങ്ങളില്‍ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. പ്രൊഫ. ജോയ് മുപ്രാപ്പള്ളി തന്റെ പ്രസംഗത്തില്‍ കേരളത്തിലും അമേരിക്കയിലും …