1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

മാത്യുജോസഫ്‌

ജൂലൈ മാസത്തെ മലയാളം കുര്‍ബാന, 21 ശനിയാഴ്ച രാവിലെ 10.15 നു സെ.ജോസഫ്‌സ് ദേവാലയത്തില്‍ വച്ച് നടക്കുമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ അറിയിക്കുന്നു. 9.45 മുതല്‍ കുമ്പസ്സാരത്തിനുള്ള സൗകര്യം ഉണ്ടാകുമെന്നും, ക്രിസ്തീയ വിശ്വസ്സത്തില്‍ അടിയുരച്ചുനില്‍ക്കുവാനും അതുവഴി ദൈവ കൃപ ധാരളമായി ലഭിക്കുവാനുള്ള അവസ്സരം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദേവാലയത്തിന്റെ അഡ്രസ് : സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്റ് SR4 6HP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.